ഗ്രാനൈറ്റിനെ വെല്ലുന്ന കോൺക്രീറ്റ് ഫ്ലോറിങ് .

ഗ്രാനൈറ്റിനെ വെല്ലുന്ന കോൺക്രീറ്റ് ഫ്ലോറിങ് . മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഫ്ളോറിങ്ങിന് നിരവധി മെറ്റീരിയലുകൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. മാർബിൾ, ഗ്രാനൈറ്റ്, ടൈലുകൾ ഇങ്ങനെ ഒരു നീണ്ട നിര തന്നെ ഉള്ളപ്പോഴും ടൈലുകൾ തന്നെ വിട്രിഫൈഡ്, സെറാമിക്, ടെറാക്കോട്ട...

ട്രോപിക്കൽ ഡിസൈനില്‍ വീട് പണിയുമ്പോൾ.

ട്രോപിക്കൽ ഡിസൈനില്‍ വീട് പണിയുമ്പോൾ.സ്വന്തമായി നിർമ്മിക്കുന്ന വീട് മറ്റു വീടുകളിൽ നിന്നും വ്യത്യസ്തമാക്കാനായി പരീക്ഷിക്കാവുന്ന നിരവധി കാര്യങ്ങളുണ്ട്. പൂർണമായും മോഡേൺ രീതി പിന്തുടർന്ന് ഒരു വീട് നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. തിരഞ്ഞെടുക്കുന്ന ഡിസൈൻ നമ്മുടെ നാട്ടിലെ കാലാവസ്ഥ,മണ്ണ് എന്നിവയ്ക്ക് അനുയോജ്യമാണോ...

എഞ്ചിനീയർ/ആർക്കിടെക്ട്ടിന്റെ മേൽനോട്ടം ഇല്ലെങ്കിൽ ഇവ ശ്രദ്ധിക്കാം

എഞ്ചിനീയർ അല്ലെങ്കിൽ ആർക്കിടെക്ട്ടിന്റെ മേൽനോട്ടം ഇല്ലെങ്കിൽ, വീട് പണി നടക്കുന്നവർ ശ്രദ്ധിക്കേണ്ട കുറച്ചു ടിപ്സ്. ഇതിൽ പറയുന്ന എല്ലാം നിർബന്ധമായും ചെയ്യേണ്ടവയല്ല പക്ഷെ ഒന്ന് ശ്രദ്ധിച്ചാൽ പിന്നീട് ഒരു അധികപ്പണി ഒഴിവാക്കാം. മേൽനോട്ടം ഇല്ലെങ്കിൽ ഇവ ശ്രദ്ധിക്കാം വാട്ടർ ഹീറ്റർ ഇപ്പോൾ...

വീട് പണിയുമ്പോൾ ഒഴിവാക്കേണ്ട പണികൾ.

വീടു പണി കഴിഞ്ഞപ്പോൾ ഒഴിവാക്കേണ്ട പണികൾ എന്ന് തോന്നിയ കാര്യങ്ങൾ എന്തൊക്കെ എന്ന് മനസ്സിലാക്കാം. വീട് നിർമ്മിച്ച നിരവധി ഉടമസ്ഥരുടെ അനുഭവങ്ങളിൽ നിന്ന് കണ്ടെത്തിയാണ് ഇവ. അതുകൊണ്ടുതന്നെ ഇനി ഒരു വീട് പണിയുന്ന ഒരാൾക്ക് വളരെ അധികം ഉപകാരപ്പെടും ഈ വിവരങ്ങൾ....

എത്ര ചാക്ക് സിമൻ്റും കമ്പിയും വേണം ഒന്ന് വാർത്ത് കിട്ടാൻ ?

കാൽക്കുലേറ്ററും അൽപം വിവരങ്ങളുമറിയാമെങ്കിൽ ഏതൊരു സാധാരണക്കാരനും കണക്ക് കൂട്ടിയെടുക്കാവുന്ന ഒന്നാണ് കോൺക്രീറ്റ് ചെയ്യാൻ എത്ര ചാക്ക് സിമൻ്റും കമ്പിയും വേണം? എന്നത്. എത്ര ചാക്ക് സിമൻ്റും കമ്പിയും വേണം എന്ന് അറിയുന്നത് കൊണ്ടുള്ള ഗുണങ്ങൾ ഗുണമേന്മയുള്ള കോൺക്രീറ്റ് തന്നെയാണോ കോൺട്രാക്ടർ തലക്ക്...

കാറ്റും വെളിച്ചവും നല്കി വീടൊരുക്കാൻ.

കാറ്റും വെളിച്ചവും നല്കി വീടൊരുക്കാൻ.ഏതൊരു വീടിനെ സംബന്ധിച്ചും ആവശ്യത്തിന് വായു, വെളിച്ചം എന്നിവ ലഭിക്കുക എന്നത് വളരെയധികം പ്രാധാന്യമുള്ള കാര്യമാണ്. പലപ്പോഴും ഒരുപാട് പണം ചിലവഴിച്ച് നിർമ്മിക്കുന്ന വീടുകളുടെ പ്രധാന പ്രശ്നം ആവശ്യത്തിന് വായുസഞ്ചാരം, വെളിച്ചം എന്നിവ ലഭിക്കുന്നില്ല എന്നതാണ്. വീട്...

വീട് പൊളിക്കാതെ റിനോവേഷൻ ചെയ്യുമ്പോൾ.

വീട് പൊളിക്കാതെ റിനോവേഷൻ ചെയ്യുമ്പോൾ.ഒരു വീടെന്ന സ്വപ്നം പൂർത്തീകരിക്കാൻ ഓരോരുത്തരും സ്വീകരിക്കുന്ന വഴികൾ പലതായിരിക്കും. പലപ്പോഴും പാരമ്പര്യമായി ലഭിച്ച സ്ഥലത്തുള്ള തറവാട് വീട് പൊളിക്കാൻ പലർക്കും താൽപര്യം ഉണ്ടായിരിക്കുകയില്ല. നൊസ്റ്റാർജിയ നൽകുന്ന ഒരിടമായി പഴയ വീടുകളെ അവശേഷിപ്പിച്ചു കൊണ്ട് ഒരു പുതിയ...

അപ്പാർട്ട്മെന്റ് ഇന്റീരിയർ ഭംഗിയാക്കാനായി.

അപ്പാർട്ട്മെന്റ് ഇന്റീരിയർ ഭംഗിയാക്കാനായി.ഒരു വീടുമായി കമ്പയർ ചെയ്യുമ്പോൾ അപ്പാർട്ട്മെന്റ് ഇന്റീരിയർ ചെയ്യുക അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു നിശ്ചിത സ്ഥലപരിമിതി ക്കുള്ളിൽ ഭംഗിയായും അതേ സമയം ആവശ്യമുള്ള കാര്യങ്ങളെല്ലാം സജ്ജീകരിച്ചു കൊണ്ടും വേണം അപ്പാർട്ട്മെന്റ് ഇന്റീരിയർ ചെയ്യാൻ. മാത്രമല്ല വീടുകളെ അപേക്ഷിച്ച്...

മിനിമൽ ഡിസൈൻ ഫോളോ ചെയ്ത് വീട് നിർമ്മിക്കാം.

മിനിമൽ ഡിസൈൻ ഫോളോ ചെയ്ത് വീട് നിർമ്മിക്കാം.സ്വപ്ന സുന്ദരമായ ഒരു ഭവനം എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാൽ ബഡ്ജറ്റിന് അനുസരിച്ച് എല്ലാവിധ സൗകര്യങ്ങളോടും കൂടി ഒരു വീട് നിർമ്മിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതേസമയം കൃത്യമായ പ്ലാനിങ് ബഡ്ജറ്റ് എന്നിവ...

മഴക്കാലത്ത് വീട് പണിയുമ്പോൾ.

മഴക്കാലത്ത് വീട് പണിയുമ്പോൾ.നമ്മുടെ നാട്ടിൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി മഴക്കാലം ഉണ്ടാക്കുന്നത് വളരെ വലിയ നാശനഷ്ടങ്ങൾ ആണ്. അതുകൊണ്ട് തന്നെ വീട് പണിയുമ്പോഴും, പണിത് കഴിഞ്ഞാലും പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. വീട് നിർമ്മിക്കുമ്പോൾ ശ്രദ്ധ നൽകാത്ത കാര്യങ്ങൾ പിന്നീട് വലിയ രീതിയിലുള്ള...