THE VIOLET | ഇതിന്മേൽ ക്രിയേറ്റീവ് ആയ ഓഫീസ് സ്‌പെയ്‌സ് സ്വപ്നങ്ങളിൽ മാത്രം.

Gray ടോണിൽ റസ്റ്റിക് ആയ തീമിൽ ആണ് എക്സ്റ്റിറിയറും ഇന്ററിയറും ചെയ്തിരിക്കുന്നത്. ഉള്ളിൽ സാധാരണ ഓഫീസുകളിൽ കാണുന്ന മൂലകൾ ഒഴിവാക്കി വളരെ ഓപ്പൺ സ്പെയസുകൾ ആണ് നിലനിർത്തിയിരിക്കുന്നത്.

നാച്ചുറൽ ലൈറ്റ് പരമാവധി കേറും വിധത്തിൽ സജ്ജീകരിച്ച ഗ്ലാസ് ചുവരുകൾ. അതിലിരുന്ന് ജോലി ചെയ്യാൻ പാകത്തിന് സംവിധാനം ചെയ്ത വർക്ക് സ്പെയസുകൾ.

സിമന്റ് ഫ്ലോറിങ് റസ്റ്റിക് ഫീൽ കൂട്ടുന്നു. അതുപോലെ തന്നെയാണ് പഴയ വാതിൽ ഉപയോഗിച്ച് ഉണ്ടാക്കിയ കോണ്ഫറന്സ് ടേബിളും👌👌

വളരെ കൗതുകം ഉണർത്തുന്ന സ്പൈറൽ സ്റ്റെയർകെയ്‌സ് ജോലി സ്‌ഥലത്തെ രസച്ചരട് ഉയർത്തുന്നു.

Tropical brutalism: finding harmony and order from bold expressions

കോഴിക്കോടുള്ള Nestcraft architecture studio യുടെ ഓഫീസ് അവർ തന്നെ ഡിസൈൻ ചെയ്തത്.

Project Engineer: @niveditharohit

Photography: @redzinsta