സോളാർ വാട്ടർ ഹീറ്റർ തിരഞ്ഞെടുക്കുമ്പോൾ.

സോളാർ വാട്ടർ ഹീറ്റർ തിരഞ്ഞെടുക്കുമ്പോൾ.ദിനംപ്രതി വർദ്ധിച്ചു വരുന്ന കറണ്ട് ബില്ല് മിക്ക വീടുകളിലും ഒരു വലിയ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. അതിന് ഒരു പരിഹാരമെന്നോണം കെഎസ്ഇബിയുമായി സഹകരിച്ചു കൊണ്ട് സൗര പദ്ധതി പോലുള്ളവ ഫലപ്രദമായി വർക്ക് ചെയ്യുന്നുണ്ട്. നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും...

വീട്ടിലൊരു പുൽത്തകിടി ഒരുക്കുമ്പോൾ.

വീട്ടിലൊരു പുൽത്തകിടി ഒരുക്കുമ്പോൾ.നമ്മുടെ നാട്ടിലെ വീടിന്റെ മുറ്റങ്ങൾക്ക് പഴയ രീതിയിൽ നിന്നും ഒരുപാട് മാറ്റങ്ങൾ വന്നിരിക്കുന്നു. മിക്ക വീടുകളിലും മുറ്റത്ത് പുൽത്തകിടി ഒരുക്കുന്ന രീതി ഇപ്പോൾ കൂടുതലായും കണ്ടു വരുന്നുണ്ട്. ഇതിനായി ആർട്ടിഫിഷ്യൽ, നാച്ചുറൽ ഗ്രാസുകൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. മുറ്റം...

പുൽത്തകിടി നിർമ്മിക്കാൻ ഇനി പണം മുടക്കേണ്ട!

വീടിനു മുൻപിൽ ഒരു ചെറിയ ലാൻഡ്‌സ്കേപ്പിംഗും അതിൽ മനോഹരമായ ഒരു പുൽത്തകിടി നിർമ്മി ക്കാം പലരുടെയും സ്വപ്നമാണ്. ചിലർ അതിനു വേണ്ടി വലിയ സംഖ്യ തന്നെ ചിലവാക്കിയിട്ടുണ്ടാകാം. എന്നാൽ അധികം ചിലവും മെനക്കെടും ഇല്ലാതെ ഒരു പുൽത്തകിടി ഉണ്ടാക്കിയാലോ? സാധാരണയായി പുൽത്തകിടി...

മഴവെള്ള സംഭരണി തയ്യാറാക്കുമ്പോൾ.

മഴവെള്ള സംഭരണി തയ്യാറാക്കുമ്പോൾ.മഴക്കാലം ഇങ്ങെത്തി. പല രീതിയിലുള്ള അസുഖങ്ങൾ മാത്രമല്ല മഴക്കാലം കൊണ്ടെത്തിക്കുന്നത് ജലക്ഷാമം കൂടിയാണ്. കുടിവെള്ളത്തിനായി ഒരു സ്രോതസ്സ് കണ്ടെത്തുക തന്നെ വേണം. മഴക്കാലത്ത് ലഭിക്കുന്ന വെള്ളം ഏതെങ്കിലും ഒരു സ്രോതസ്സ് ഉപയോഗിച്ച് സംഭരിച്ച് വെക്കുക എന്നതിലാണ് കാര്യം. വ്യത്യസ്ത...

ബാൽക്കണി ഹാൻഡ് റെയിൽ നല്കുമ്പോള്‍.

ബാൽക്കണി ഹാൻഡ് റെയിൽ നല്കുമ്പോള്‍.ഇന്ന് നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഒരു ബാൽക്കണി സെറ്റ് ചെയ്ത് നൽകുന്ന പതിവുണ്ട്. എന്നാൽ പലപ്പോഴും മനോഹരമായി നിർമ്മിക്കുന്ന ബാൽക്കണിയുടെ ഭംഗി പൂർണമായും ആസ്വദിക്കാൻ കാണുന്നവർക്ക് സാധിക്കാറില്ല. അതിനുള്ള പ്രധാന കാരണം ബാൽക്കണി ഹാൻഡ് റെയിൽ...

വീടിനുള്ളിൽ വെള്ളത്തിൽ വച്ച് വളർത്താൻ കഴിയുന്ന ചെടി ഇനങ്ങളെ പരിചയപ്പെടാം

മണ്ണോ പോട്ടിങ്‌ മിശ്രിതമോ ഇല്ലാതെ വെറും വെള്ളത്തിലും ചില ചെടികൾ വളര്‍ത്താനാകും. പ്രത്യേകിച്ചും വീടിന് അകത്തളങ്ങളില്‍ വളര്‍ത്തുമ്പോഴാണ്‌ ഈ രീതി ഏറ്റവും ഉപയോഗപ്രദമാകുന്നത്‌. സ്ഥിരമായി വെള്ളം നനക്കേണ്ടതും, കാര്യമായ പരിചരണത്തിന്റെയും ആവശ്യമില്ല എന്ന് തന്നെ ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ചില...

വീടിലെ കിണർ വൃത്തിയായി സൂക്ഷിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

ഏതൊരു വീടിനെ സംബന്ധിച്ചും ഏറ്റവും പ്രധാനമായ കാര്യമാണ് ആ വീട്ടിലേക്കുള്ള ശുദ്ധജലലഭ്യത. നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും വീടിനോടു ചേർന്ന് ഒരു കിണർ നൽകാറുണ്ട്. വീട്ടിലേക്ക് ആവശ്യമായ വെള്ളം മുഴുവൻ എടുക്കുന്നതിനായി ഉപയോഗപ്പെടുത്തുന്നത് ഈ ഒരു കിണർ ആയിരിക്കും. മാത്രമല്ല ജലലഭ്യത...

വീടിന്‍റെ മുറ്റം അലങ്കരിക്കാനായി പരീക്ഷിക്കാം ഈ വഴികൾ.

ഏതൊരു ചെറിയ വീടിന്റെ കാര്യത്തിലും അതിന്റെ മുറ്റത്തിന് പ്രത്യേക പ്രാധാന്യം നൽകേണ്ടതുണ്ട്. വീട്ടിലേക്ക് വരുന്ന വഴി വൃത്തിയായി കിടന്നാൽ മാത്രമാണ് അവിടേക്ക് ആളുകൾക്ക് പ്രവേശിക്കാൻ തോന്നുകയുള്ളൂ. മുൻകാലങ്ങളിൽ വീടിന്റെ മുറ്റം മണ്ണിട്ട് സെറ്റ് ചെയ്തും, ചാണകം കൊണ്ട് മെഴുകിയും ഭംഗിയാക്കിയിരുന്നു. എന്നാൽ...

വീടിനൊരു കാർപോർച്ച് നൽകുമ്പോള്‍ ശ്രദ്ധ നല്കാം ഈ കാര്യങ്ങളില്‍

ചെറുതും വലുതുമായ എല്ലാ വീടുകളിലും ഒരു കാർപോർച്ച് ഇപ്പോൾ നൽകി വരുന്നുണ്ട്. അതിനുള്ള പ്രധാന കാരണം ഒരു വാഹനമെങ്കിലും ഇല്ലാത്ത വീടുകൾ ഇന്ന് നമ്മുടെ നാട്ടിൽ കുറവാണ് എന്നത് തന്നെയാണ്. എന്നുമാത്രമല്ല വീട് നിർമ്മിക്കുമ്പോൾ അവിടെ ഒരു വാഹനം ഇല്ല എങ്കിലും...

വീട് നിർമാണത്തിൽ പാറ്റിയോക്കുള്ള പ്രാധാന്യത്തെ പറ്റി അറിയേണ്ടതെല്ലാം.

വീട് നിർമ്മിക്കുമ്പോൾ അത് എങ്ങിനെ പൂർണമായും മോഡേൺ ആക്കി നിർമ്മിക്കാം എന്നതാണ് മിക്ക ആളുകളും ചിന്തിക്കുന്ന കാര്യം. അതേ സമയം പഴമയുടെ പല ഘടകങ്ങളും അവിടെ നില നിൽക്കണമെന്നും പലരും ആഗ്രഹിക്കുന്നു. വീട് നിർമ്മാണത്തിൽ പഴമയും പുതുമയും ഇട കലർത്തി കൊണ്ടുള്ള...