പ്രായമായവര്‍ക്ക് vend ബാത്റൂം ഒരുക്കുമ്പോള്‍.

ഒരു വീട് നിർമ്മിക്കുമ്പോൾ ആ വീട്ടിലെ എല്ലാ അംഗങ്ങൾക്കും ഒരേ രീതിയിൽ പ്രാധാന്യം നൽകിക്കൊണ്ട് വേണം നിർമ്മിക്കാൻ. വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ, ഫ്ലോറിങ് മെറ്റീരിയലുകൾ, ബാത്റൂം ആക്സസറീസ് എന്നിവയെല്ലാം തിരഞ്ഞെടുക്കുമ്പോൾ വീട്ടിലെ പ്രായമുള്ളവർക്കും കുട്ടികൾക്കും കൂടുതൽ പരിഗണന നൽകാവുന്നതാണ്. പ്രത്യേകിച്ച് വീടിന്...

ബാത്ത് റൂമിലെ ദുർഗന്ധം നിങ്ങളെ അലട്ടുന്നുണ്ടോ?

പല വീടുകളും നിർമ്മിക്കുന്നത് വലിയ പ്ലാനോടു കൂടിയാണ്. അതേ സമയം ആഡംബരത്തിന് ഒട്ടും കുറവ് വരുത്തുകയുമില്ല. എന്നാൽ എല്ലാ വീടുകളിലും വില്ലനായി മാറുന്നത് ടോയ്‌ലറ്റുകളിൽ നിന്നും വരുന്ന ദുർഗന്ധമായിരിക്കും. പലപ്പോഴും വീടിന്റെ ബാക്കി ഭാഗങ്ങളെല്ലാം വൃത്തിയായി സൂക്ഷിക്കുമ്പോഴും ബാത്റൂം നല്ല രീതിയിൽ...

ബാത്‌റൂമിൽ ഡ്രൈ ഏരിയ, വെറ്റ് ഏരിയ തിരിക്കേണ്ട കാര്യമുണ്ടോ?? അതുപോലെ ജനാലകൾ?? Part 2

നമ്മുടെ വീട് നിർമ്മാണ ചിന്താഗതിയിൽ കഴിഞ്ഞ ഒരു ദശകത്തിൽ വന്ന മാറ്റം ചില്ലറയൊന്നുമല്ല. മോഡുലാർ കിച്ചൻ, ഫാൾസ് സീലിംഗ്, സ്ട്രക്ച്ചറൽ നിർമാണത്തിനായുള്ള ബ്രിക്കുകൾക്ക് അനവധി പകരക്കാർ, പുതിയ ഫ്ലോറിങ് മെറ്റീരിയൽസ്, ഇൻറീരിയർ ഡിസൈൻ അങ്ങനെ പലതും. എന്നാൽ വീട്ടിൽ ഒരു വീട്ടിലെ...

ബാത്‌റൂമിൽ ഡ്രൈ ഏരിയ, വെറ്റ് ഏരിയ: അറിയേണ്ടതെല്ലാം Part 1

നമ്മുടെ വീട് നിർമ്മാണ ചിന്താഗതിയിൽ കഴിഞ്ഞ ഒരു ദശകത്തിൽ വന്ന മാറ്റം ചില്ലറയൊന്നുമല്ല. മോഡുലാർ കിച്ചൻ, ഫാൾസ് സീലിംഗ്, സ്ട്രക്ച്ചറൽ നിർമാണത്തിനായുള്ള ബ്രിക്കുകൾക്ക് അനവധി പകരക്കാർ, പുതിയ ഫ്ലോറിങ് മെറ്റീരിയൽസ്, ഇൻറീരിയർ ഡിസൈൻ അങ്ങനെ പലതും. എന്നാൽ വീട്ടിൽ ഒരു വീട്ടിലെ...

ബാത്ത്റൂമിലേക്ക് ക്ലോസറ്റ് തിരഞ്ഞെടുക്കുമ്പോൾ ഇവ അറിഞ്ഞിരിക്കാം

എല്ലാ ബാത്റൂംമുകളിലും ഒഴിച്ചുകൂടാനാവാത്ത ഒന്നുതന്നെയാണ് ക്ലോസറ്റ്. നിറത്തിലും, വലിപ്പത്തിലും, രീതിയിലും,വിലയിലും വ്യത്യസ്തത പുലർത്തുന്ന പലതരം ക്ലോസറ്റുകൾ ഇന്ന് വിപണിയിലുണ്ട്. അതുകൊണ്ടുതന്നെ ബാത്റൂമിലേക്കുള്ള ക്ലോസറ്റ് തെരഞ്ഞെടുപ്പ് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഒന്നുതന്നെയാണ്. ഇവ ഒന്ന് അറിഞ്ഞിരുന്നാൽ ഈ ഭാരിച്ച പണി ഒന്നും ലഘൂകരിക്കപ്പെട്ടേക്കാം ക്ലോസറ്റ്...

ബാത്റൂം വാട്ടർ പ്രൂഫ് ചെയ്യേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാം

Waterproofing the floor with a brush and mortar. Flooring waterproofing. The master processes the floor with a brush. ഒരു വീട് നിർമാണത്തിലെ പ്രധാന ഭാഗമാണ് ബാത്റൂമും അതിലെ ഫിറ്റിങ്സുകളും.പക്ഷെ വെള്ളം ലീക്ക് ആയാൽ ഏറ്റവും...

പ്ലംബിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട 40 കാര്യങ്ങൾ – PART 2

വീടിൻറെ മറ്റു ഘട്ടങ്ങളിലെ പ്രവർത്തനങ്ങൾ പോലെയല്ല പ്ലംബിംഗ്. കാരണം ജീവിതത്തിൽ അടിസ്ഥാനമായ വെള്ളത്തിൻറെ ലഭ്യതയും ആയി ബന്ധപ്പെട്ട് കിടക്കുന്ന ഒരു ഘടകമാണ് അത്. അതുപോലെ തന്നെ മാലിന്യജല  സംസ്കരണം.  അങ്ങനെ നോക്കുമ്പോൾ പ്ലംബിങ്ങുമായി ബന്ധപ്പെട്ട് എന്തായാലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ആണ്...

പ്ലംബിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ – PART 1

plumber at work in a bathroom, plumbing repair service, assemble and install concept വീടിൻറെ മറ്റു ഘട്ടങ്ങളിലെ പ്രവർത്തനങ്ങൾ പോലെയല്ല പ്ലംബിംഗ്. കാരണം ജീവിതത്തിൽ അടിസ്ഥാനമായ വെള്ളത്തിൻറെ ലഭ്യതയും ആയി ബന്ധപ്പെട്ട് കിടക്കുന്ന ഒരു ഘടകമാണ് അത്....

ഇനി ബാത്ത്റൂമുകളിൽ ബാത്ത് ടബ്കളുടെ കാലം

ബാത്ത്റൂമിന് വേണ്ടിയുള്ള ആക്സസറീസ് തിരഞ്ഞെടുക്കുമ്പോൾ ധാരാളം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതും ചിന്തിക്കേണ്ടതുമായി ഉണ്ട്. അതിൽ പ്രധാന ഒന്ന് തന്നെയാണ് ഷവർ വേണമോ അല്ലെങ്കിൽ ബാത്ത് ടബ് ഇൻസ്റ്റാൾ ചെയ്യണോ എന്നത്‌? ഇത്തരം പ്രധാന കാര്യങ്ങളിൽ തീരുമാനം എടുക്കുമ്പോൾ നിങ്ങളുടെ ബജറ്റ് മുതൽ ഓരോരുത്തരുടെയും...

കൈപൊള്ളാതെ ഹീറ്റർ വാങ്ങാൻ ഇവ അറിഞ്ഞിരിക്കാം

വാട്ടർ ഹീറ്റർ പ്രധാനമായും രണ്ട് തരമുണ്ട്. ഇൻസ്റ്റന്റ് വാട്ടർ ഹീറ്റർസ്റ്റോറേജ് വാട്ടർ ഹീറ്റർ . വെള്ളം ചൂടാക്കുക എന്നതാണ് രണ്ടിന്റെയും ദൗത്യമെങ്കിലും ഇവയുടെ പ്രവർത്തനങ്ങൾ തമ്മിൽ കാര്യമായ വ്യത്യാസമുണ്ട്. ഇൻസ്റ്റന്റ് വാട്ടർ വാട്ടർഹീറ്ററിലൂടെ കടന്നുപോകുന്ന വെള്ളം ചൂടാക്കി ടാപ്പിലേക്കെത്തിക്കുന്നു എന്നതാണ് ഇൻസ്റ്റന്റ്...