പൂമുഖം മിനുക്കാൻ ചില പൊടിക്കൈകൾ.

പൂമുഖം മിനുക്കാൻ ചില പൊടിക്കൈകൾ.വീട്ടിലേക്ക് വരുന്ന അതിഥികളെ ആദ്യമായി സ്വീകരിക്കുന്ന ഇടം എന്ന രീതിയിൽ പൂമുഖങ്ങൾക്കുള്ള പ്രാധാന്യം അത്ര ചെറുതല്ല. പണ്ടു കാലം തൊട്ടുതന്നെ വീടുകളിൽ പൂമുഖങ്ങൾ നിർമ്മിക്കുമ്പോൾ വളരെയധികം പ്രാധാന്യം നൽകിയിരുന്നു. മരത്തിൽ തീർത്ത ചാരുപടികൾ, വലിപ്പമേറിയ തൂണുകൾ എന്നിവയെല്ലാം...

വീട്ടിലൊരു വർക്ക് സ്പേസ് ഒരുക്കാം.

വീട്ടിലൊരു വർക്ക് സ്പേസ് ഒരുക്കാം.കോവിഡും ലോക്ക് ഡൗണും വന്നതോടെ കൂടുതൽ പേർക്കും വീട്ടിലിരുന്ന് ജോലി ചെയ്യേണ്ട രീതിയിലേക്ക് കാര്യങ്ങൾ മാറി. അതോടൊപ്പം വീട്ടിലെ കുട്ടികൾക്ക് ഓൺലൈൻ പഠനം കൂടി ആരംഭിച്ചതോടെ പല വീടുകളിലും സ്ഥല പരിമിതി ഒരു പ്രശ്നമായി മാറി. അതുകൊണ്ടു...

ഡൈനിങ് ഏരിയക്ക് വൈറ്റ് തീം.

ഡൈനിങ് ഏരിയക്ക് വൈറ്റ് തീം.നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഡൈനിങ് ഏരിയയിൽ ഡാർക്ക് നിറങ്ങൾ ഉപയോഗപ്പെടുത്താനാണ് കൂടുതൽ പേരും ഇഷ്ടപ്പെടുന്നത്. അതിനുള്ള കാരണം ഭക്ഷണം കഴിക്കുന്ന ഇടമായതു കൊണ്ട് തന്നെ കറികളുടെ കറയും എണ്ണമെഴുക്കുമെല്ലാം പറ്റിപ്പിടിച്ച് എളുപ്പം വൃത്തികേട് ആകും എന്നതാണ്....

ലിവിങ് ഏരിയയയും നീയോക്ലാസിക്കൽ ലുക്കും.

ലിവിങ് ഏരിയയയും നീയോക്ലാസിക്കൽ ലുക്കും.ലിവിങ് ഏരിയകൾ വ്യത്യസ്തമാക്കാനായി പല മാർഗങ്ങളുമുണ്ട്. അത്തരത്തിൽ ലിവിങ് ഇന്റീരിയറിൽ വ്യത്യസ്തത പരീക്ഷിക്കാനായി തിരഞ്ഞെടുക്കാവുന്ന ഒരു രീതിയാണ് റസ്റ്റിക് നിയോ ക്ലാസിക്കൽ ലുക്ക്. പ്രധാനമായും റോ ടിമ്പർ ഉൽപ്പന്നങ്ങളാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്.നിയോ ക്ലാസിക്കൽ ലുക്കിലുള്ള ബാക്ക് ഡ്രോപ്പ്...

നാലര സെന്റിലെ മനോഹരമായ വീട്.

നാലര സെന്റിലെ മനോഹരമായ വീട്.വളരെ കുറഞ്ഞ സ്ഥലത്ത് എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് നിർമ്മിച്ച എറണാകുളം പാലാരിവട്ടത്തുള്ള ആശാദേവിയുടെ വീട് ഏവരുടെയും ശ്രദ്ധ എളുപ്പത്തിൽ പിടിച്ചുപറ്റും. വീടിന് ചുറ്റുമുള്ള സ്ഥല പരിമിതി ഒരു പ്രശ്നമാകുമ്പോഴും ഇവിടെ പച്ചപ്പിന്റെ പ്രാധാന്യം ഒട്ടും കുറച്ചിട്ടില്ല. ഒരു...

കാര്‍പെറ്റ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാം

വീടിനു ഭംഗിയും വൃത്തിയും നല്‍കുന്നതില്‍ കാര്‍പെറ്റുകള്‍ക്ക് പ്രധാന സ്ഥാനമുണ്ട്.വീടിന് പുറത്തു നിന്നും അകത്തേക്ക് പ്രവേശിക്കുമ്പോൾ പൊടിയും മറ്റും വീട്ടിനകത്തേക്ക് കയറാതിരിക്കാനായി കാര്‍പെറ്റ് വഹിക്കുന്ന പങ്ക് അത്ര ചെറുതല്ല. ഏതെങ്കിലും കാര്‍പെറ്റ് വാങ്ങിയിട്ടതു കൊണ്ടായില്ല, വീടിനും ആവശ്യങ്ങള്‍ക്കും യോജിയ്ക്കുന്ന വിധത്തിലായിരിയ്ക്കണം കാര്‍പെറ്റുകള്‍ തെരഞ്ഞെടുക്കേണ്ടത്....

ടെക്സ്ചർ വർക്കുകൾ സ്വന്തമായി ചെയ്യാം.

ടെക്സ്ചർ വർക്കുകൾ സ്വന്തമായി ചെയ്യാം.വീടിന്റെ ഇന്റീരിയറിൽ ടെക്സ്ചർ വർക്കുകൾ സ്വന്തമായി ചെയ്യാൻ ആർക്കും ഒരു ശ്രമം നടത്തി നോക്കാവുന്നതാണ്. ഇതിന് വലിയ ക്രിയേറ്റിവിറ്റിയുടെ ആവശ്യമൊന്നും വരുന്നില്ല. വളരെ കോംപ്ലിക്കേറ്റഡ് ആയ ഡിസൈനുകൾ തിരഞ്ഞെടുക്കുന്നതിന് പകരമായി സിമ്പിൾ രീതിയിൽ ടെക്സ്ചേർ വർക്കുകൾ ചെയ്തെടുക്കാവുന്നതാ...

കോൺക്രീറ്റ് മിക്സ് അനുപാതം അറിയാം

കോൺക്രീറ്റ് Nominal mix കളുടെ ഗുണനിലവാരം ഉപയോഗിക്കുന്ന സിമൻ്റ്, മണൽ, മെറ്റൽ, വെള്ളം എന്നിവ കൃത്യമായ അനുപാതത്തിൽ ചേർത്തു എന്ന് എങ്ങനെ ഉറപ്പാക്കാം.?? IS Code ൽ പറയുന്ന Nominal mix ഏതായാലും ചേർക്കുന്ന മണലിൻ്റെയും, മെറ്റലിൻ്റെയും, വെള്ളത്തിൻ്റെയും അളവിലും ഗുണനിലവാരത്തിനെയും...

വെള്ളം കയറിയ വീടുകളിലേക്ക് തിരികെ വരാനായി.

വെള്ളം കയറിയ വീടുകളിലേക്ക് തിരികെ വരാനായി.കനത്ത മഴ വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾ വിതച്ചു കൊണ്ടിരിക്കുമ്പോൾ പല സ്ഥലങ്ങളിലും വീടുകളിൽ വെള്ളം കയറി കഴിഞ്ഞു. പലരും വെള്ളം കയറിയ വീടുകളിൽ നിന്നും മാറി താമസിക്കാൻ തയ്യാറാകുന്നില്ല എന്നതും മറ്റൊരു പ്രശ്നമാണ്. എന്നാൽ തുടക്കത്തിൽ...

ഫ്ലോറിങ് – അറിയാം ഈ വിവരങ്ങൾ

36004003 Life of flooring (durability and strength ) ഫ്ലോറിങ് തെരഞ്ഞെടുക്കുമ്പോൾ ആദ്യം ശ്രദ്ധിക്കാനുള്ളത്. ആ വീടിന്റെ ലൈഫിന് അനുസരിച്ച് നിലനിൽക്കാൻ സാധിക്കുന്ന തരത്തിലുള്ള ഫ്ലോറിങ് മെറ്റീരിയൽസ് തിരഞ്ഞെടുക്കാൻ പരമാവധി ശ്രമിക്കുക. വിട്രിഫൈഡ്, ഡബിൾ ചാർജ്ഡ്, ഫുൾ ബോഡി,GVT തുടങ്ങിയ...