എഞ്ചിനീയർ/ആർക്കിടെക്ട്ടിന്റെ മേൽനോട്ടം ഇല്ലെങ്കിൽ ഇവ ശ്രദ്ധിക്കാം

എഞ്ചിനീയർ അല്ലെങ്കിൽ ആർക്കിടെക്ട്ടിന്റെ മേൽനോട്ടം ഇല്ലെങ്കിൽ, വീട് പണി നടക്കുന്നവർ ശ്രദ്ധിക്കേണ്ട കുറച്ചു ടിപ്സ്. ഇതിൽ പറയുന്ന എല്ലാം നിർബന്ധമായും ചെയ്യേണ്ടവയല്ല പക്ഷെ ഒന്ന് ശ്രദ്ധിച്ചാൽ പിന്നീട് ഒരു അധികപ്പണി ഒഴിവാക്കാം. മേൽനോട്ടം ഇല്ലെങ്കിൽ ഇവ ശ്രദ്ധിക്കാം വാട്ടർ ഹീറ്റർ ഇപ്പോൾ...

വീട് പണിയുമ്പോൾ ഒഴിവാക്കേണ്ട പണികൾ.

വീടു പണി കഴിഞ്ഞപ്പോൾ ഒഴിവാക്കേണ്ട പണികൾ എന്ന് തോന്നിയ കാര്യങ്ങൾ എന്തൊക്കെ എന്ന് മനസ്സിലാക്കാം. വീട് നിർമ്മിച്ച നിരവധി ഉടമസ്ഥരുടെ അനുഭവങ്ങളിൽ നിന്ന് കണ്ടെത്തിയാണ് ഇവ. അതുകൊണ്ടുതന്നെ ഇനി ഒരു വീട് പണിയുന്ന ഒരാൾക്ക് വളരെ അധികം ഉപകാരപ്പെടും ഈ വിവരങ്ങൾ....

എത്ര ചാക്ക് സിമൻ്റും കമ്പിയും വേണം ഒന്ന് വാർത്ത് കിട്ടാൻ ?

കാൽക്കുലേറ്ററും അൽപം വിവരങ്ങളുമറിയാമെങ്കിൽ ഏതൊരു സാധാരണക്കാരനും കണക്ക് കൂട്ടിയെടുക്കാവുന്ന ഒന്നാണ് കോൺക്രീറ്റ് ചെയ്യാൻ എത്ര ചാക്ക് സിമൻ്റും കമ്പിയും വേണം? എന്നത്. എത്ര ചാക്ക് സിമൻ്റും കമ്പിയും വേണം എന്ന് അറിയുന്നത് കൊണ്ടുള്ള ഗുണങ്ങൾ ഗുണമേന്മയുള്ള കോൺക്രീറ്റ് തന്നെയാണോ കോൺട്രാക്ടർ തലക്ക്...

മഴക്കാലത്ത് വീട് പണിയുമ്പോൾ.

മഴക്കാലത്ത് വീട് പണിയുമ്പോൾ.നമ്മുടെ നാട്ടിൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി മഴക്കാലം ഉണ്ടാക്കുന്നത് വളരെ വലിയ നാശനഷ്ടങ്ങൾ ആണ്. അതുകൊണ്ട് തന്നെ വീട് പണിയുമ്പോഴും, പണിത് കഴിഞ്ഞാലും പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. വീട് നിർമ്മിക്കുമ്പോൾ ശ്രദ്ധ നൽകാത്ത കാര്യങ്ങൾ പിന്നീട് വലിയ രീതിയിലുള്ള...

വീട് സ്വന്തമാക്കാൻ പിഎഫ് ഫണ്ട് ഉപയോഗിക്കുന്നത് ബുദ്ധിയാണോ? PART 2

വീടു വാങ്ങാൻ, അതിനുള്ള സ്ഥലം വാങ്ങാൻ, വീട് നിർമിക്കാൻ, പുതുക്കി പണിയാൻ, വീടിനു മേലുള്ള ഹൗസിംഗ് ലോൺ തിരിച്ചടക്കാൻ തുടങ്ങി പല ആവശ്യങ്ങൾക്കും പിഎഫ് തുക ഉപയോഗിക്കാനാകും. ഓരോന്നിനും വ്യത്യസ്തമായ വ്യവസ്ഥകളാണെന്ന് മാത്രം. ഇതിൽ ഏതാവശ്യത്തിനാണ് നിങ്ങൾ പണം പിൻവലിക്കാൻ ഉദ്ദേശിക്കുന്നത്...

വീട് സ്വന്തമാക്കാൻ നിങ്ങളുടെ പിഎഫ് ഫണ്ട് ഉപയോഗിക്കാനാകുമോ? PART 1

നമ്മളിൽ ഭൂരിഭാഗം പേർക്കും സാലറി അക്കൗണ്ടും അതോടു ചേർന്ന് പിഎഫ് (Provident Fund PF) അക്കൗണ്ടും ഉണ്ടെങ്കിലും, ആ പിഎഫ് തുക വീടുമായി ബന്ധപ്പെട്ട പല ആവശ്യങ്ങൾക്കായും ഉപയോഗിക്കാനാകുമെന്ന് നമ്മളിൽ പലർക്കും അറിയണമെന്നില്ല. എന്നാൽ ഏറെ സൗകര്യപൂർവ്വം അവ ഉപയോഗിക്കാനാകും എന്നതാണ്...

കണ്ടമ്പററി വീടുകൾ നമ്മുടെ നാടിന് അനുയോജ്യമോ?

കണ്ടമ്പററി വീടുകൾ നമ്മുടെ നാടിന് അനുയോജ്യമോ?വീട് നിർമ്മാണത്തിൽ പല രീതികളും പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ മലയാളികൾ. ഇത്തരത്തിൽ നമ്മുടെ നാട്ടിൽ വളരെ എളുപ്പം സ്വീകാര്യത ലഭിച്ച ഒരു വീട് നിർമ്മാണ രീതിയാണ് കണ്ടമ്പററി സ്റ്റൈലിൽ ഉള്ള വീടുകൾ. എന്നാൽ കണ്ടമ്പററി വീടുകൾ...

ചിതലരിക്കാത്ത മരങ്ങൾ വീടിനായി തിരഞ്ഞെടുക്കാം

ചിതലരിക്കാത്ത മരങ്ങൾ വീടിനായി തിരഞ്ഞെടുക്കാം.വീടുപണിക്ക് ആവശ്യമായ മരങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ നിരവധി കാര്യങ്ങളുണ്ട്. ഓരോ സ്ഥലത്തെയും കാലാവസ്ഥയ്ക്ക് അനുസരിച്ചാണ് കട്ടിള, ജനൽ എന്നിവയ്ക്ക് ആവശ്യമായ മരങ്ങൾ തിരഞ്ഞെടുക്കേണ്ടത്. പലപ്പോഴും കട്ടിളയും ജനലും വെച്ച് ഒരു വർഷം തികയുന്നതിനു മുൻപ് തന്നെ അതിൽ...

ശരിക്കും എന്താണ് എൻകംബറൻസ് സർട്ടിഫിക്കറ്റിന്റെ ഗുണം.?

ഒരു വസ്തു എല്ലാ രീതിയിലുമുള്ള നിയമപരവും സാമ്പത്തികവുമായ ബാധ്യതകളിൽ നിന്ന് മോചിതമാണ് അല്ലെങ്കിൽ അതിൽ പെട്ടു കിടക്കുകയാണ് എന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് ആണ് എൻകംബറൻസ് സർട്ടിഫിക്കറ്റ് (Encumbrance Certificate). ഉദാഹരണത്തിന് പണയത്തിൽ ഇരിക്കുന്ന ഒരു സ്ഥലമാണ് എങ്കിൽ അതിന്  പൂർണമായ ഒരു...

വീട് പണിയും കോണ്ട്രാക്ടറും .

വീട് പണിയും കോണ്ട്രാക്ടറും.ഒരു വീട് നിർമിക്കാൻ ഉദ്ദേശിക്കുമ്പോൾ ആദ്യം പണി ആർക്ക് കൊടുക്കും എന്ന കാര്യത്തിൽ ഒരു തീരുമാനം എടുക്കേണ്ടതായി വരും. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് നാട്ടിൽ നിരവധി ബിൽഡേഴ്സ് വീട് നിർമ്മിച്ച് നൽകുന്നുണ്ട്. ഇവയ്ക്ക പുറമേ ഇൻഡിവിജ്വൽ കോൺട്രാക്ട്...