ഫ്ലാറ്റ് ജീവിതം തിരഞ്ഞെടുക്കുന്നതിനു മുൻപായി.

ഫ്ലാറ്റ് ജീവിതം തിരഞ്ഞെടുക്കുന്നതിനു മുൻപായി.മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് കൂടുതൽ ആളുകളും വിദേശത്ത് ജോലി ചെയ്യുന്നവരാണ്. ജോലി ആവശ്യങ്ങൾക്ക് വേണ്ടി വിദേശത്ത് താമസമാക്കുന്നുവർ വെക്കേഷൻ സമയത്ത് നാട്ടിൽ വന്നാൽ താമസിക്കാനുള്ള ഒരിടം എന്ന രീതിയിൽ കൂടുതലായും തിരഞ്ഞെടുക്കുന്നത് ഫ്ലാറ്റുകളാണ്. പ്രത്യേകിച്ച്...

ഹോം ലോൺ തിരഞ്ഞെടുക്കുമ്പോൾ.

ഹോം ലോൺ തിരഞ്ഞെടുക്കുമ്പോൾ.വീട് നിർമ്മാണത്തിനായി പണം കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പലപ്പോഴും കൈയിൽ കരുതിയിട്ടുള്ള തുകയെല്ലാം സ്വരു കൂട്ടി ബാക്കി വരുന്ന തുകയ്ക്ക് ഹോം ലോൺ എടുക്കുക എന്നത് മാത്രമാണ് ഒരേയൊരു മാർഗം. എന്നാൽ ഹോം ലോൺ ലഭിക്കുന്നതിന്...

3200 sqft ൽ നിർമ്മിച്ച ഒരു ആധുനിക ഭവനം കാണാം

ചേർത്തല പതിനൊന്നാംമൈൽ എന്ന സ്ഥലത്തുള്ള 12 സെന്റിലാണ് ലെജിനും സെമിയും തങ്ങളുടെ സ്വപ്നഗൃഹം പണിയാൻ തിരഞ്ഞെടുത്തത്. 12.5 സെന്റിൽ 3200 ചതുരശ്രഅടിയിലാണ് ഈ ആധുനിക ഭവനം ഒരുക്കിയിരിക്കുന്നത് ഇരുവരും ക്യാബിൻ ക്രൂ ആയി ജോലിചെയ്തവരാണ്. ഒരുപാട് രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ആ കാഴ്ചകളുടെയെല്ലാം...

12 സെന്റിൽ 3250 sqft ൽ തീർത്ത ഒരു ഉഗ്രൻ വീട്

ദീർഘ ചതുരാകൃതിയിലുള്ള നീളൻ പ്ലോട്ടിന് മധ്യേയുള്ള വീട് ന് പച്ചപ്പ് കൊണ്ടാണ് ചുറ്റുമതിൽ. പ്ലോട്ടിനെ സുരക്ഷിതമാക്കാൻ ഹോളോ ബ്ലോക്കുകൊണ്ടാണ് കോംപൗണ്ട് വാൾ. ചുറ്റുമതിലിന് സ്റ്റോൺ ക്ലാഡിങ്ങും നൽകിയിട്ടുണ്ട്. സ്ലൈഡിങ് ഗേറ്റ് സ്റ്റീലും വുഡും കൊണ്ടാണ്. മുറ്റത്ത് നാച്ചുറൽ സ്റ്റോൺ പേവിങ്ങാണ്. ചെങ്കല്ലിൽ...

അത്ഭുതപെടുത്തുന്ന ലിവിങ് റൂം!! തിരുവനന്തപുരത്തെ ഒരു വീട് പരിചയപ്പെടാം.

തിരുവനന്തപുരത്തുള്ള മനോജിനെയും ശരണ്യയുടെയും രസകരമായ വീട് ഒന്നു പരിചയപ്പെട്ടാലോ?? മോഡേൺ സ്‌പെയ്‌സ് കൺസെപ്റ്റ്കളും ഡിസൈൻ കൺസെപ്റ്റ്കളും ഒരുപോലെ ക്രിയാത്മകമായി ഒത്തുചേരുന്ന ഒരു അടിപൊളി വീട്. തിരുവനന്തപുരത്തുള്ള ഫോക്സ് ഗ്രീൻ ആർക്കിടെക്ചർ ഗ്രൂപ്പാണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. പറയാനാണെങ്കിൽ ഈ വീട്ടിൽ...

ലോകത്തിലെ ഏറ്റവും വിലകൂടിയ 10 ഭവനങ്ങൾ – PART 2

ഭവനങ്ങൾ എന്ന് പറയുന്നത് പല രീതിയിൽ ആണ്. ചെറു കുടിലുകൾ തുടങ്ങി ഗംഭീര മാളികകളും രാജകീയ കൊട്ടാരങ്ങളും വരെ അവയുടെ ശ്രേണി നീണ്ടുകിടക്കുന്നു. Richest houses സാധാരണ ഒരാൾ സുരക്ഷിതമായ ഒരു വാസസ്ഥലം എന്ന നിലക്ക് ആവശ്യമായ ബഡ്ജറ്റിൽ മാത്രം വീട് വെക്കുമ്പോൾ...

ലോകത്തിലെ ഏറ്റവും വിലകൂടിയ 10 ഭവനങ്ങൾ – PART 1

ഭവനങ്ങൾ എന്ന് പറയുന്നത് പല രീതിയിൽ ആണ്. ചെറു കുടിലുകൾ തുടങ്ങി ഗംഭീര മാളികകളും രാജകീയ കൊട്ടാരങ്ങളും വരെ അവയുടെ ശ്രേണി നീണ്ടുകിടക്കുന്നു. ലോകത്തിലെ ഏറ്റവും വില കൂടിയ ഭവനങ്ങൾ ഏതൊക്കെ?? (Richest Houses) സാധാരണ ഒരാൾ സുരക്ഷിതമായ ഒരു വാസസ്ഥലം എന്ന...

5 സെന്ററിൽ 2278 Sqft ഒരു ആധുനിക വീട്

പുറമെ നിന്നും നോക്കിയാൽ ലക്ഷണമൊത്ത പ്ലോട്ട് ആണെന്ന് തോന്നും. അകത്തേക്ക് കയറുമ്പോഴാണ് ഒടിവും ചരിവും ദൃശ്യമാവുക. ഇവിടെ സൗകര്യങ്ങളുള്ള വീട് പണിയാനാകുമോ എന്ന് ആശങ്കകൾ ഉണ്ടായിരുന്നു. നഗരത്തിലെ പ്ലോട്ട് ആയതുകൊണ്ട് ചുറ്റുപാടും വീടുകളാണ്. അതുകൊണ്ട് വീടിനുള്ളിൽ പച്ചപ്പിന്റെ സാന്നിധ്യവും ശ്വാസം മുട്ടിക്കാത്ത...

വാടക വീട്ടിൽ നിന്നും ഇറങ്ങാൻ ആവശ്യപ്പെടുമ്പോൾ.

വാടക വീട്ടിൽ നിന്നും ഇറങ്ങാൻ ആവശ്യപ്പെടുമ്പോൾ പലപ്പോഴും ജോലി ആവശ്യങ്ങൾക്കും മറ്റുമായി അന്യ നാടുകളിൽ പോയി ജീവിക്കേണ്ട അവസ്ഥ പലർക്കും വരാറുണ്ട്. കൂടാതെ മറ്റ് നാടുകളിൽ നിന്ന് നമ്മുടെ നാട്ടിൽ വന്ന് വാടകയ്ക്ക് താമസിക്കുന്ന ആളുകളുടെ എണ്ണവും കുറവല്ല. ഇത്തരത്തിൽ വാടക...

ഇന്ത്യ ഉയർന്ന് തന്നെ: രാജ്യത്തെ ഏറ്റവും ഉയരം ഉള്ള 6 കെട്ടിടങ്ങൾ

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങൾ, വിലയേറിയ വസതികൾ അങ്ങനെ കെട്ടിട മേഖലയിൽ അത്ഭുതങ്ങൾ തീർക്കുന്നു ലോകത്തെ പലരാജ്യങ്ങളും. ഈ കൂട്ടത്തിൽ ഇന്ത്യയിലുമുണ്ട് ഏറെ അത്ഭുതങ്ങൾ കാണിക്കുന്ന കെട്ടിടങ്ങൾ.  വലിയ വലിയ ബിസിനസ് സാമ്രാജ്യങ്ങളും  അതോടൊപ്പം തന്നെ ലോകനിലവാരം ഉള്ള ആർക്കിടെക്റ്റുകളും...