എല്ലാവിധ സൗകര്യങ്ങളും നൽകി ഫ്ലാറ്റൊരുക്കാൻ.

എല്ലാവിധ സൗകര്യങ്ങളും നൽകി ഫ്ലാറ്റൊരുക്കാൻ.വീടുകളുമായി താരതമ്യം ചെയ്യുമ്പോൾ എല്ലാവിധ സൗകര്യങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ഒരു ഫ്ലാറ്റ് ഒരുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടുതന്നെ ഉള്ള സ്ഥലം കൂടുതൽ ഭംഗിയായി എങ്ങിനെ ക്രമീകരിക്കാം എന്നതാണ് ഇവിടെ ചിന്തിക്കേണ്ട കാര്യം. തിരഞ്ഞെടുക്കുന്ന ഫർണിച്ചറുകൾ, പെയിന്റ്...

ചുമരിലെ അലങ്കാരവും വ്യത്യസ്ത ആശയങ്ങളും.

ചുമരിലെ അലങ്കാരവും വ്യത്യസ്ത ആശയങ്ങളും.വീടിനകത്ത് പോസിറ്റീവ് എനർജി നിറയ്ക്കുന്നതിനായി ചുമരുകളിൽ വ്യത്യസ്ത നിറങ്ങളും അലങ്കാരങ്ങളുമെല്ലാം ഉപയോഗപ്പെടുത്താവുന്നതാണ്. ലളിതമായ രീതിയിൽ ചുമരുകൾ ഡിസൈൻ ചെയ്യുന്ന രീതിക്കാണ് ഇപ്പോൾ കൂടുതൽ പ്രാധാന്യം. ഇന്റീരിയർ ഡിസൈനിന്റെ പ്രാധാന്യം വർധിച്ചതോടെ വീടിന്റെ എല്ലാ ഭാഗങ്ങളിലും ഭിത്തികളും ചുമരുകളുമെല്ലാം...

കിച്ചൻ ഫ്ളോറിങ്ങിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

കിച്ചൻ ഫ്ളോറിങ്ങിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.വീടിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഫ്ളോറിങ് മെറ്റീരിയൽ തിരഞ്ഞെടുക്കുന്നതിൽ നിന്നും വ്യത്യസ്തമായി വളരെ ശ്രദ്ധയോടു കൂടി ഫ്ളോറിങ് തിരഞ്ഞെടുക്കേണ്ട ഒരു ഇടമായി അടുക്കളയെ കണക്കാക്കാം. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി വീട്ടിലെ കുടുംബാംഗങ്ങൾ എല്ലാവരും ഒരുമിച്ച് ചേരുന്ന ഒരു ഇടമായി...

പുഴയിലെ കല്ലുകൾ കൊണ്ട് കങ്കണയുടെ വീട്.

പുഴയിലെ കല്ലുകൾ കൊണ്ട് കങ്കണയുടെ വീട്. ബോളിവുഡ് താരം കങ്കണ തന്റെ ജന്മനാടായ ഹിമാചലിൽ സ്വന്തമാക്കിയ വീട് നിരവധി സവിശേഷതകൾ നിറഞ്ഞതാണ്. ഒരു സാധാരണക്കാരിയായി ഹിമാചലിൽ നിന്നും മുംബൈയിലേക്ക് യാത്ര തിരിച്ച കങ്കണ ഇപ്പോൾ വലിയ നേട്ടങ്ങൾ സ്വന്തമാക്കിയിരിക്കുന്നു. സ്വന്തം നാടായ...

ആഡംബരത്തിന്റെ പര്യായം ‘ഇനായത്ത് ‘.

ആഡംബരത്തിന്റെ പര്യായം 'ഇനായത്ത് '.ആഡംബരം നിറഞ്ഞ ഒരു വീട് വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും മാതൃകയാക്കാവുന്നതാണ് കോഴിക്കോട് ജില്ലയിലെ സവാദ് എന്ന വ്യക്തിയും കുടുംബവും താമസിക്കുന്ന 'ഇനായത്ത് ' എന്ന ആഡംബര ഭവനം. 80 സെന്റ് സ്ഥലത്ത് 6950 ചതുരശ്ര അടിയിൽ നിർമ്മിച്ചിട്ടുള്ള...

ഓക്സൈഡ് ഫ്ലോറിങ് തരംഗമാകുമ്പോൾ.

ഓക്സൈഡ് ഫ്ലോറിങ് തരംഗമാകുമ്പോൾ.കേരളത്തിലെ പഴയകാല വീടുകളിൽ ഒഴിച്ചു കൂടാനാവാത്ത ഓർമ്മകളിൽ ഒന്ന് കാവി പൂശിയ നിലങ്ങളായിരുന്നു. പിന്നീട് മാർബിളും ടൈൽസും ഫ്ലോറിങ്ങിൽ ഇടം പിടിക്കുകയും കാവി നിറത്തിലുള്ള ഓക്സൈഡ് ഫ്ലോറുകളോട് ആളുകൾക്ക് പ്രിയം കുറയുകയും ചെയ്തു. ശരിയായ രീതിയിൽ പരിചരണം നൽകി...

വാഷ് ബേസിനുകൾക്ക് സ്ഥാനം കണ്ടെത്തുമ്പോൾ.

വാഷ് ബേസിനുകൾക്ക് സ്ഥാനം കണ്ടെത്തുമ്പോൾ.വീടുകളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് വാഷ് ബേസിനുകൾ. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി രണ്ടോ മൂന്നോ ഭാഗങ്ങളിൽ വാഷ്ബേസിൻ സെറ്റ് ചെയ്ത് നൽകുന്ന രീതിയാണ് ഇപ്പോഴുള്ളത്. പ്ലംബിംഗ് വർക്കുകൾക്ക് വേണ്ടി തയ്യാറാക്കിയ ലേ ഔട്ടിൽ വാഷ്ബേസിനുകൾക്കുള്ള സ്ഥാനം കൃത്യമായി...