വീട് പൊളിക്കാതെ റിനോവേഷൻ ചെയ്യുമ്പോൾ.

വീട് പൊളിക്കാതെ റിനോവേഷൻ ചെയ്യുമ്പോൾ.ഒരു വീടെന്ന സ്വപ്നം പൂർത്തീകരിക്കാൻ ഓരോരുത്തരും സ്വീകരിക്കുന്ന വഴികൾ പലതായിരിക്കും. പലപ്പോഴും പാരമ്പര്യമായി ലഭിച്ച സ്ഥലത്തുള്ള തറവാട് വീട് പൊളിക്കാൻ പലർക്കും താൽപര്യം ഉണ്ടായിരിക്കുകയില്ല. നൊസ്റ്റാർജിയ നൽകുന്ന ഒരിടമായി പഴയ വീടുകളെ അവശേഷിപ്പിച്ചു കൊണ്ട് ഒരു പുതിയ...

വീട് പുതുക്കി പണിയുന്നതിന് മുൻപായി ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പിന്നീട് വിഷമിക്കേണ്ടി വരില്ല.

ഒരു വീടെന്ന സ്വപ്നം പൂർത്തീകരിക്കാൻ പല വഴികളും സ്വീകരിക്കുന്നവരാണ് നമ്മൾ മലയാളികൾ. പലപ്പോഴും കുടുംബസ്വത്ത് രൂപത്തിൽ പാരമ്പര്യമായി കൈമാറി വന്നു ചേരുന്ന വീട് പുതുക്കി പണിയണോ, അതോ പൂർണ്ണമായും ഇടിച്ച് കളഞ്ഞു പുതിയ ഒരെണ്ണം നിർമ്മിക്കണോ എന്ന് ചിന്തിക്കുന്നവർ ആയിരിക്കും മിക്ക...

വീട് പുതുക്കി പണിയുമ്പോൾ സ്റ്റെയർകേസ് മാറ്റി പണിയേണ്ടതുണ്ടോ? പ്രശ്നങ്ങളും പരിഹാരവും.

പലപ്പോഴും വീടുപണിയുടെ ചിലവ് ചുരുക്കുന്നതിനായി പഴയ വീടിന്റെ സ്ട്രക്ചർ നില നിർത്തിക്കൊണ്ട് തന്നെ പുതിയ വീട് നിർമിക്കുക എന്നതാണ് പലരും തിരഞ്ഞെടുക്കുന്ന രീതി. പഴയ വീടുകൾ അതേപടി നിലനിർത്തി റിനോവേറ്റ് ചെയ്യുമ്പോൾ പല രീതിയിലുള്ള പ്രശ്നങ്ങളും നേരിടേണ്ടി വരും. ഇവയിൽ ഏറ്റവും...

ഏതൊരു വീടും പുതുക്കി പണിയാം പരമ്പരാഗത ശൈലി നില നിർത്തിക്കൊണ്ടുതന്നെ – കേരള തനിമയിലൊരു വീട്.

പലപ്പോഴും പുതിയതായി ഒരു വീട് നിർമ്മിക്കുമ്പോൾ പലരും ആദ്യം ചിന്തിക്കുന്ന കാര്യം പഴയ വീട് ഉണ്ടെങ്കിൽ അതിനെ തന്നെ ഒന്ന് പുതുക്കി പണിതാലോ എന്നതായിരിക്കും. ഇതിനുള്ള പ്രധാന കാരണം വീടിനെ സമകാലീന രീതിയിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നു എങ്കിലും തങ്ങളുടെ പഴയകാല സ്മരണകൾക്ക്...

ഭിത്തിയിലെ പെയിൻ്റ് ഇളകി വരുന്നുണ്ടോ? Part 1

ഭിത്തിയുടെ പുറത്തെ തേപ്പിൽ ചെറുതും വലുതുമായ ക്രാക്കുകൾ ഉണ്ടാവുകയും. മഴക്കാലത്തു ഈ ക്രാക്കുകളിലൂടെ വെള്ളം ഭിത്തിക്കു അകത്തു കട്ടയിൽ സംഭരിക്കുകയും ചെയ്യും. പിന്നീട് ഈ വെള്ളം കട്ടയെ കുതിർക്കുന്നു തുടർന്ന് പ്ലാസ്റ്ററിൽ നിന്നും പെയിന്റിനെ അല്പാല്പം ആയി ഇളക്കും. കുമിള പോലെയാകും...

പഴയ വീട് പുതുക്കിപ്പണിയുന്നതിലെ വെല്ലുവിളികൾ എന്തൊക്കെയാണ്?

പഴയ കെട്ടിടങ്ങളോട് നമുക്കെല്ലാവർക്കും ഒരു പ്രത്യേക ആകർഷണം തന്നെയുണ്ട് അല്ലേ? അതിൽ തന്നെ പരമ്പരാഗത ഡിസൈൻ സവിശേഷതകൾ ഉള്ള, ഉയരമുള്ള തടിയിൽ നിർമ്മിച്ച മേൽത്തട്ട്, നല്ല സ്ഥലസൗകര്യം, വിശാലത എന്നിവയോടു കുറച്ചുകൂടി ഇഷ്ടം കൂടും. ഇത്തരം ഒന്ന് വാങ്ങി പുതുക്കിപ്പണിയുന്നത് എല്ലായ്‌പ്പോഴും...

നിങ്ങളുടെ പഴയ വീട് എങ്ങനെ ആധുനികവും ആകർഷകവും ആയി നവീകരിക്കാം

ഈ കാലത്തെ നിർമ്മാണവും ഇന്റീരിയർ ഡിസൈനിങ്ങും ഉപയോഗിച്ച് പഴയ വീടിന്റെ ആ പ്രൗഢിയും ഐശ്വര്യവും നിറയുന്ന ഒന്നു സൃഷ്ടിച്ചെടുക്കാൻ അല്പം ബുദ്ധിമുട്ടാണ്. പഴയ ഓർമ്മകളും പൂർവികരുടെ ശേഷവും മറ്റും അവശേഷിക്കുന്ന നമ്മുടെ പഴയ വീടുകൾ പൊളിച്ചു കളയുന്നതും അല്പം ബുദ്ധിമുട്ടുള്ള കാര്യം...