വീട് അലങ്കരിക്കാൻ ഫ്ലെയിംവയലറ്റ് പ്ലാന്റ്.

വീട് അലങ്കരിക്കാൻ ഫ്ലെയിംവയലറ്റ് പ്ലാന്റ്. വീട് അലങ്കരിക്കാനായി നാച്ചുറൽ വഴികൾ അന്വേഷിക്കുന്നവർക്ക് വീടിന്റെ ഇന്റീരിയറിലും എക്സ്റ്റീരിയറിലും ഒരേ രീതിയിൽ ഉപയോഗപ്പെടുത്താവുന്ന ഒരു പ്ലാന്റ് ആണ് ഫ്ലയിം വയലറ്റ് അല്ലെങ്കിൽ എപീഷ്യ എന്ന പേരിൽ അറിയപ്പെടുന്ന പ്ലാന്റ്. പച്ചയും ബ്രൗണും നിറഞ്ഞ ഇലകളിൽ...

വീട് നിർമ്മാണത്തില്‍ ചിലവ് കുറക്കാന്‍.

വീട് നിർമ്മാണത്തില്‍ ചിലവ് കുറക്കാന്‍.കേൾക്കുമ്പോൾ എളുപ്പമായി തോന്നുമെങ്കിലും വീട് നിർമ്മാണം ലാഭകരമാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് നിർമാണ സാമഗ്രികളുടെ വില ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ വളരെയധികം ശ്രദ്ധയോടു കൂടി വേണം നിർമ്മാണ പ്രവർത്തികൾ ആരംഭിക്കാൻ. കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിലും...

വീടിനൊരു പച്ചപ്പൊരുക്കാം അതീവ ശ്രദ്ധയോടെ.

വീടിനൊരു പച്ചപ്പൊരുക്കാം അതീവ ശ്രദ്ധയോടെ.ഇന്നത്തെ കാലത്ത് വീടുകളിൽ സ്വാഭാവികമായ പച്ചപ്പിനുള്ള പ്രാധാന്യം വളരെ കുറവാണ് എന്ന് തന്നെ പറയാം. കുറഞ്ഞ സ്ഥലപരിമിതി ക്കുള്ളിൽ നിർമ്മിക്കുന്ന വീടുകളിൽ ആവശ്യത്തിന് മരങ്ങളും വള്ളിപ്പടർപ്പുകളും നൽകുക എന്നത് അത്ര പ്രായോഗികമായ കാര്യമല്ല. എന്നാൽ പച്ചപ്പ് നിറക്കാൻ...

പുതിയ വീട് വാങ്ങുന്നതിനു മുൻപായി.

പുതിയ വീട് വാങ്ങുന്നതിനു മുൻപായി.പുതിയതായി ഒരു വീട് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങൾ ഉണ്ട്. പലപ്പോഴും ഒരു വീട് നിർമ്മിക്കാൻ ആവശ്യമായ സമയവും സ്ഥലവും ഇല്ലാത്തപ്പോഴാണ് നിർമ്മാണം പൂർത്തിയായ ഒരു വീട് വാങ്ങുക എന്നത് പലരുടെയും മനസിലേക്ക് വരുന്നത്. ഒറ്റ നോട്ടത്തിൽ...

വീട് പുതുക്കി പണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

വീട് പുതുക്കി പണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.പഴയ വീട് നിലനിർത്തിക്കൊണ്ട് അതിൽ ചെറിയ മാറ്റങ്ങൾ മാത്രം വരുത്തി ഒരു പുതിയ വീടാക്കി മാറ്റാൻ ആഗ്രഹിക്കുന്ന നിരവധി പേർ ഉണ്ട്. പാരമ്പര്യമായി കൈമാറി വന്ന വസ്തു വകകളിൽ ഉൾപ്പെടുന്ന വീടുകൾ അതേ രീതിയിൽ നിലനിർത്തി...

കിണറുകൾക്കും നൽകാം ന്യൂജൻ ലുക്ക്.

കിണറുകൾക്കും നൽകാം ന്യൂജൻ ലുക്ക്. വീട് നിർമ്മാണത്തിനായി എത്ര പണം വേണമെങ്കിലും ചിലവഴിക്കാൻ തയ്യാറായിട്ടുള്ളവരാണ് ഇന്ന് മിക്ക ആളുകളും. വീടിന്റെ പുറംമോടി കൊണ്ട് ആളുകളെ ആകൃഷ്ടരാക്കുക എന്ന തന്ത്രമാണ് മിക്ക വീടുകളിലും സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. ജീവിതത്തിൽ ഒരു തവണ മാത്രം നിർമിക്കുന്ന...

വീട് നിര്‍മാണത്തിലെ താരം ലാറ്ററേറ്റ്ബ്രിക്കുകൾ.

വീട് നിര്‍മാണത്തിലെ താരം ലാറ്ററേറ്റ്ബ്രിക്കുകൾ.കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട മെറ്റീരിയലുകളുടെ വില വർധനവ് വലിയ രീതിയിലുള്ള ഭീഷണിയാണ് സാധാരണക്കാരായ ആളുകൾക്കിടയിൽ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. നിർമ്മാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് നേരിടേണ്ടി വരുന്ന മറ്റൊരു വലിയ പ്രശ്നം വീടിനകത്ത് കൂടുതലായി അനുഭവപ്പെടുന്ന ചൂട് ആണ്. ഈ...

വീട് പുനർനിർമാണം – അറിഞ്ഞിരിക്കാം

വീട് പുനർനിർമാണം പുതിയ ഒരു വീട് വെക്കുന്ന അത്രയും ചിലവ് ഇല്ലാത്തതും എന്നാൽ കൃത്യമായി ചെയ്യിതൽ പുതിയ ഒരു വീടിനേക്കാൾ മനോഹരമാക്കാൻ കഴിയുന്നതുമാണ് ഇന്ന് പുതിയൊരു വീട് പണിയുന്ന പോലെതന്നെ വ്യാപകമാണ് നേരത്തെ ഉണ്ടായിരുന്ന വീടിനെ ഉപയോഗിച്ചുകൊണ്ട് പുതിയൊരു വീട് പുനർനിർമാണം...

മനസ്സും ശരീരവും വിശ്രമിക്കാനായി Vibes

ഒരു വീട് ഒരുക്കുമ്പോൾ എല്ലാവരും ആഗ്രഹിക്കുന്നത് മനസ്സിനും, ശരീരത്തിനും വിശ്രമവും, ഉന്മേഷവും നൽകുന്ന ഒരു കുഞ്ഞ് ഇടമാണ്. ഒരു ദിവസത്തിന്റെ മുഷിപ്പുകളെ എല്ലാം മായ്ച്ചുകളയുന്ന ഒരു സ്പെഷ്യൽ ഇടം. vibes Vibes എന്ന ഈ വീട് ഈ ആഗ്രഹത്തെ പൂർണ്ണമായും അറിഞ്ഞ്,...

ഒരേക്കറിൽ 3370 sq ft തീർത്ത ഒരു ഒരുനില വീട് കാണാം

കോട്ടയം ജില്ലയിലെ പാലായിൽ ആണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഉടമസ്ഥനായ ബെന്നി പാലക്കലിന് ഒറ്റ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ താൻ നിർമ്മിക്കുന്ന വീട്ടിൽ ഒരുനില യെ പാടുള്ളു. വളരെ വിസ്തൃതമായ പച്ചപ്പ് നിറഞ്ഞ ഒരേക്കറോളം പടർന്ന് കിടക്കുന്ന ഈ സ്വപ്നഭൂമിയിൽ അങ്ങനെയാണ്...