രണ്ട് നിറങ്ങൾ മാത്രം നൽകി വീട് പണിയാം.

രണ്ട് നിറങ്ങൾ മാത്രം നൽകി വീട് പണിയാം.സ്വന്തം വീട് മറ്റുള്ള വീടുകളിൽ നിന്നും വ്യത്യസ്തമായി ഇരിക്കണം എന്ന് ചിന്തിക്കുന്നവരാണ് നമ്മളിൽ പലരും. അതിനായി ഏതെല്ലാം ഭാഗങ്ങളിൽ മാറ്റങ്ങൾ വരുത്താം എന്ന് ചിന്തിക്കുന്നവർക്ക് ഏറ്റവും ലളിതമായ മാർഗം തിരഞ്ഞെടുക്കുന്ന ട്രെയിനുകളിൽ വ്യത്യസ്തത പുലർത്തുക...

ഫ്യൂഷൻ ഡിസൈനിൽ വീട് നിർമ്മിക്കുമ്പോൾ.

ഫ്യൂഷൻ ഡിസൈനിൽ വീട് നിർമ്മിക്കുമ്പോൾ.വീടെന്ന സങ്കൽപം ഓരോരുത്തർക്കും ഓരോ രീതിയിൽ ആയിരിക്കും. ചിലർ വീട് നിർമ്മാണത്തിൽ ട്രഡീഷണൽ രീതികൾ പിന്തുടരാൻ താല്പര്യപ്പെടുമ്പോൾ മറ്റ് ചിലർ മോഡേണ് രീതികൾ ഉപയോഗപ്പെടുത്താനാണ് ഇഷ്ടപ്പെടുന്നത്. അതേസമയം മോഡേൺ, ട്രഡീഷണൽ രീതികൾ ഒത്തിണക്കി ഫ്യൂഷൻ ഡിസൈൻ വീടുകളിൽ...

സുഗന്ധ പൂരിതമായ ഒരു വീട് ഒരുക്കാനുള്ള അരോമാതെറാപ്പി ടിപ്പുകൾ

വീട്ടിനുള്ളിൽ സുഗന്ധങ്ങൾ ഒരു നല്ല അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കുക മാത്രമല്ല, മികച്ച ഒരു ചികിത്സാരീതിയും, തലച്ചോറിനെ വിശ്രമിക്കാൻ സഹായിക്കുകയും ചെയ്യും ഗന്ധങ്ങൾ.അരോമാതെറാപ്പി കൂടുതൽ അറിയാം  സുഗന്ധമുള്ള എണ്ണകളോ സസ്യങ്ങളുടെ സത്തയോ ഉപയോഗിക്കുന്നത് വഴി നല്ല ആരോഗ്യത്തെ ഉറപ്പാക്കുന്ന ചികിത്സരീതിയാണ് അരോമാതെറാപ്പി. വീടിനുള്ളിലെ...

നല്ല ഉറക്കത്തിനായി കിടപ്പുമുറിയിൽ വരുത്താം ഈ അഞ്ച് മാറ്റങ്ങൾ

നല്ല ഉറക്കത്തിനായി നിങ്ങളുടെ കിടപ്പുമുറി എങ്ങനെ സുഖകരവും വിശ്രമിക്കുന്നതിന് അനുയോജ്യമാക്കാം എന്ന് മനസിലാക്കാം. എല്ലാവരും ഇപ്പോൾ സ്ഥിരമായി പറഞ്ഞ് കേൾക്കുന്ന ഒന്നാണ് ഉറക്കം ശരിയായില്ല എന്ന് .എന്നാൽ പലരും ഇതിന്റെ കാരണം തേടി പോകാറില്ല. ഉറക്കം കുറയുന്നത് കാര്യമായ ആരോഗ്യ പ്രശനങ്ങൾ...

വീട് എങ്ങനെ വളർത്തുമൃഗങ്ങൾക്ക് അനുയോജ്യമാക്കാം

ഒരു വീട് അതിന്റെ എല്ലാത്തരം ആവശ്യങ്ങളും നിറവേറ്റുന്നുണ്ടെന്നും എല്ലാവർക്കും സുരക്ഷിതമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നുണ്ടെന്നും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. മനുഷ്യരുടെ സുഖവും സുരക്ഷിതത്വം മാത്രമല്ല നാം പരിഗണിക്കേണ്ടത്. വീട്ടിൽ വളർത്തുന്ന വളർത്തുമൃഗങ്ങളും വീട്ടിലെ അംഗങ്ങൾ തന്നെയാണ് അവയും പരിഗണന അർഹിക്കുന്നത് തന്നെ. വീട്ടിനുള്ളിൽ...

ഫ്ലാറ്റ് ജീവിതം തിരഞ്ഞെടുക്കുന്നതിനു മുൻപായി.

ഫ്ലാറ്റ് ജീവിതം തിരഞ്ഞെടുക്കുന്നതിനു മുൻപായി.മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് കൂടുതൽ ആളുകളും വിദേശത്ത് ജോലി ചെയ്യുന്നവരാണ്. ജോലി ആവശ്യങ്ങൾക്ക് വേണ്ടി വിദേശത്ത് താമസമാക്കുന്നുവർ വെക്കേഷൻ സമയത്ത് നാട്ടിൽ വന്നാൽ താമസിക്കാനുള്ള ഒരിടം എന്ന രീതിയിൽ കൂടുതലായും തിരഞ്ഞെടുക്കുന്നത് ഫ്ലാറ്റുകളാണ്. പ്രത്യേകിച്ച്...

പച്ചപ്പിന് പ്രാധാന്യം നൽകിക്കൊണ്ട് വീട് നിർമ്മിക്കാം.

പച്ചപ്പിന് പ്രാധാന്യം നൽകിക്കൊണ്ട് വീട് .നല്ല രീതിയിൽ വായുവും വെളിച്ചവും ലഭിക്കുന്ന ഒരു വീട് വേണം എന്നതായിരിക്കും മിക്കവരുടെയും ആഗ്രഹം. മുൻകാലങ്ങളിൽ വീടിനോടു ചേർന്ന് തന്നെ നല്ല രീതിയിൽ പച്ചപ്പ് ഉള്ളതിനാൽ വീട്ടിനകത്തേക്ക് ആവശ്യത്തിന് ശുദ്ധവായു ലഭ്യത ഉറപ്പു വരുത്താൻ സാധിച്ചിരുന്നു....

പ്രീഫാബ്രിക്കേറ്റഡ് വീടുകളെ പറ്റി അറിയേണ്ടതെല്ലാം.

പ്രീഫാബ്രിക്കേറ്റഡ് വീടുകളെ പറ്റി അറിയേണ്ടതെല്ലാം.ദിനംപ്രതി ഉയർന്നു വരുന്ന കെട്ടിട നിർമ്മാണ മെറ്റീരിയലുകളുടെ കോസ്റ്റ് സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. അതോടൊപ്പം പ്രകൃതിയെ ചൂഷണം ചെയ്തു കൊണ്ട് മണൽ, നിർമാണ കട്ടകൾ എന്നിവകൂടി എടുക്കുന്നത് വഴി ഭാവിയിൽ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ വരാനുള്ള സാധ്യത...

ഹോം ലോൺ തിരഞ്ഞെടുക്കുമ്പോൾ.

ഹോം ലോൺ തിരഞ്ഞെടുക്കുമ്പോൾ.വീട് നിർമ്മാണത്തിനായി പണം കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പലപ്പോഴും കൈയിൽ കരുതിയിട്ടുള്ള തുകയെല്ലാം സ്വരു കൂട്ടി ബാക്കി വരുന്ന തുകയ്ക്ക് ഹോം ലോൺ എടുക്കുക എന്നത് മാത്രമാണ് ഒരേയൊരു മാർഗം. എന്നാൽ ഹോം ലോൺ ലഭിക്കുന്നതിന്...

നിലം പുരയിടമായി തരം മാറ്റുന്നതിന് അറിയേണ്ട കാര്യങ്ങൾ

2008 ന് മുമ്പ് നികത്തപ്പെട്ട ഭൂമികള്‍ പരിവര്‍ത്തനപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സര്‍ക്കാര്‍ ചട്ടങ്ങള്‍ പുറപ്പെടുവിച്ചു. ഡാറ്റാബാങ്കില്‍ ഉള്‍പ്പെടാത്ത ഭൂമികള്‍ വീട് നിര്‍മ്മിക്കുന്ന ആവശ്യത്തിനും വാണിജ്യാവശ്യത്തിനും നിലം പുരയിടമായി തരം മാറ്റുന്നതിന് ഇനി റവന്യു ഡിവിഷണല്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കാവുന്നതാണ്. നിലം പുരയിടമായി...