മാലിന്യ നിർമാർജനം ശാസ്ത്രീയമായ രീതിയിൽ.

മാലിന്യ നിർമാർജനം ശാസ്ത്രീയമായ രീതിയിൽ.നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഇന്ന് നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നം ശാസ്ത്രീയമായ രീതിയിൽ മാലിന്യ നിർമ്മാർജനം നടത്താൻ സാധിക്കുന്നില്ല എന്നതാണ്. പ്രത്യേകിച്ച് പ്ലാസ്റ്റിക്കിന്റെ ഉപയോഗം വർധിച്ചതോടെ ഉപയോഗ ശേഷം അവ എന്തുചെയ്യണമെന്ന് പലർക്കും ധാരണയില്ല....

കോൺട്രാക്ടർ – തിരഞ്ഞെടുക്കാൻ ഇത് അറിഞ്ഞിരിക്കാം

നമ്മൾ ഒരു വീട് വെയ്ക്കാൻ തീരുമാനിച്ചു കഴിഞ്ഞാൽ കേൾക്കുന്ന ഒരു സ്ഥിരം വാക്കാണ് "സ്ക്വയർ ഫീറ്റ് റേറ്റ്". നമ്മുടെ നാട്ടിൽ ഒട്ടുമിക്ക കോൺട്രാക്ടർ മാരും ബിൽഡർ മാരും നമ്മുടെ പ്ലാൻ നോക്കിയ ശേഷം ഇത്ര രൂപ സ്ക്വയർ ഫീറ്റിന്, ഈ വീട്...

മഴക്കാലത്തും തുണി ഉണക്കാൻ ക്ലോത്ഡ്രയർ.

മഴക്കാലത്തും തുണി ഉണക്കാൻ ക്ലോത്ഡ്രയർ.മഴക്കാലത്ത് നമ്മുടെ നാട്ടിലെ വീടുകളിൽ നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നം തുണികൾ ഉണങ്ങി കിട്ടില്ല എന്നതാണ്. എപ്പോഴും ഈർപ്പം നിറഞ്ഞ അന്തരീക്ഷവും, സൂര്യപ്രകാശം ആവശ്യത്തിന് ലഭിക്കാത്ത അവസ്ഥയും തുണി ഉണക്കൽ ഒരു വലിയ പ്രശ്നമായി മാറുമ്പോൾ...

വീടിനകം സുരക്ഷിതമാക്കാൻ ഇൻഡോർ ക്യാമറകൾ.

വീടിനകം സുരക്ഷിതമാക്കാൻ ഇൻഡോർ ക്യാമറകൾ.കേൾക്കുമ്പോൾ പലരും മുഖം തിരിക്കുന്ന ഒരു കാര്യമായിരിക്കും വീടിനകത്ത് ക്യാമറകൾ സ്ഥാപിക്കുക എന്ന കാര്യം. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ നമ്മുടെ നാട്ടിൽ നിരവധി വീടുകളാണ് അടഞ്ഞു കിടക്കുന്നത്. ജോലി ആവശ്യങ്ങൾക്ക് വേണ്ടിയും മക്കളോടൊപ്പം പോയി താമസിക്കുന്നതിന് വേണ്ടിയും...

ഫ്രിഡ്ജിനും വേണം പ്രത്യേക കരുതൽ.

ഫ്രിഡ്ജിനും വേണം പ്രത്യേക കരുതൽ.മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് പാചകം ചെയ്ത ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിച്ചു വെക്കുന്ന രീതി കൂടുതലായി കണ്ടു വരുന്നുണ്ട്. അതിനുള്ള പ്രധാന കാരണം ഫ്രിഡ്ജ് ഇല്ലാത്ത വീടുകൾ നമ്മുടെ നാട്ടിൽ കുറവാണ് എന്ന് തന്നെയാണ്....

വീട് വൃത്തിയാക്കാം ചുരുങ്ങിയ സമയത്തിൽ.

വീട് വൃത്തിയാക്കാം ചുരുങ്ങിയ സമയത്തിൽ.വൃത്തിയുള്ള വീട് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാൽ എല്ലാ സമയത്തും വീട് വൃത്തിയായി സൂക്ഷിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.വീടിന്റെ ഓരോ മുക്കിലും മൂലയിലും അടിഞ്ഞു കൂടി കിടക്കുന്ന പൊടിയും, മാറാലയും പലപ്പോഴും നമ്മുടെ ശ്രദ്ധയിൽ പെടണമെന്നില്ല....

അടുക്കള മാലിന്യ നിർമാർജ്ജനം നടപ്പിലാക്കാൻ.

അടുക്കള മാലിന്യ നിർമാർജ്ജനം നടപ്പിലാക്കാൻ.ഇന്ന് നമ്മുടെ നാട്ടിൽ നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് വീടുകളിൽ നിന്നും റസ്റ്റോറന്റ് പോലുള്ള സ്ഥാപനങ്ങളിൽ നിന്നും പുറന്തള്ളുന്ന മാലിന്യം ശരിയായ രീതിയിൽ നിർമാർജ്ജനം ചെയ്യാൻ സാധിക്കുന്നില്ല എന്നതാണ്. പലരും ഈ ഒരു കാര്യത്തിന് മതിയായ...

കൊതുകിനെ തുരത്താൻ ഈ ഗന്ധങ്ങൾക്ക് സാധിക്കും.

കൊതുകിനെ തുരത്താൻ ഈ ഗന്ധങ്ങൾക്ക് സാധിക്കും.എല്ലാ കാലത്തും വീടുകളിൽ വളരെയധികം പ്രശ്നം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യമാണ് കൊതുക് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ. കേൾക്കുമ്പോൾ നിസാരമായി തോന്നുമെങ്കിലും ഡെങ്കി, മലേറിയ പോലുള്ള വലിയ അസുഖങ്ങളിലേക്ക് ആളുകളെ എത്തിക്കുന്നതിൽ കൊതുകുകൾ വലിയ രീതിയിലുള്ള...

മഴക്കാലവും വീട് വൃത്തിയാക്കലും.

മഴക്കാലവും വീട് വൃത്തിയാക്കലും.മഴക്കാലം എപ്പോഴും വീടിന് കൂടുതൽ സുരക്ഷ ഒരുക്കേണ്ട കാലഘട്ടമാണ്. വീടിനു മാത്രമല്ല വീട്ടുകാർക്കും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതൽ ഉള്ള സമയം മഴക്കാലമാണ്. പായലും പൂപ്പലും നിറയുന്നത് വീടിന് അഭംഗി മാത്രമല്ല സൃഷ്ടിക്കുന്നത് മറിച്ച് അസുഖങ്ങളെയും വിളിച്ചു...

വീടുപണിയുടെ ചിലവ് കുറയ്ക്കാൻ 5 വഴികൾ

1. സ്പേസ് കുറക്കാം അനാവശ്യമായ സ്പേസ് കുറക്കുന്നത് വഴി നമുക്ക് വലിയൊരു തുക തന്നെ ലാഭിക്കാം. വീട് നിർമ്മാണത്തിന്റെ ഇപ്പോഴത്തെ റേറ്റ് അനുസരിച്ച് ഒരു സ്ക്വയർഫീറ്റിന് 2000 രൂപ കണക്കിൽ അനാവശ്യമായ ഒരു സ്ക്വയർഫീറ്റ് നമ്മൾ ഒഴിവാക്കുകയാണ് എന്നുണ്ടെങ്കിൽ നമുക്ക് ലാഭമായി...