4 സെന്റിൽ 10 ലക്ഷത്തിൻ്റെ അടിപൊളി ബജറ്റ് വീട്
ചുരുങ്ങിയ നാല് സെന്റിൽ പത്ത് ലക്ഷത്തിന് തീർത്ത ഒരു ബജറ്റ് വീട് കാണാം . കോഴിക്കോട് ജില്ലയിലെ വടകര വല്ല്യാപ്പിള്ളിയിലെ സനുജയ്ക്കും കുടുംബത്തിനും സ്വന്തമായി വീടും സ്ഥലവും ഇല്ലായിരുന്നു. വളരെ ശോചനീയമായ സാഹചര്യത്തിലായിരുന്നു അച്ഛനും അമ്മയും ഈ കുട്ടിയുമടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്....