വീട് നിർമ്മാണവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും.

വീട് നിർമ്മാണവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും.വീട് നിർമ്മാണം എന്നത് അതിസങ്കീർണമായ ഒരു പ്രക്രിയ തന്നെയാണ്. വീട് വയ്ക്കുന്നതിനെ പറ്റി മനസിൽ ഒരു പ്ലാൻ തോന്നുന്നത് മുതൽ അത് പൂർത്തിയാകുന്നതു വരെ ഓടി തീർക്കേണ്ടത് ഒരു വലിയ മാരതോൺ തന്നെയാണ്. കൃത്യമായ പ്ലാനിങ്, ബഡ്ജറ്റ്...

ബാത്ത്റൂമിനും മാറ്റങ്ങൾ അനിവാര്യമാണ് .

ബാത്ത്റൂമിനും മാറ്റങ്ങൾ അനിവാര്യമാണ്. ഒരു വീടിനെ സംബന്ധിച്ച് വളരെയധികം വൃത്തിയായി സൂക്ഷിക്കേണ്ട ഇടങ്ങളിൽ ഒന്നാണ് ബാത്റൂം. പണ്ടു കാലങ്ങളിൽ വീടിനോട് ചേർന്ന് ബാത്ത്റൂം എന്ന സങ്കൽപ്പമേ ഉണ്ടായിരുന്നില്ല. വീട്ടിൽ നിന്നും ഒരു നിശ്ചിത ദൂരം മാറി മാത്രം നൽകിയിരുന്ന ബാത്ത്റൂമുകൾ വീടിനകത്ത്...

കുപ്പികളിൽ വിരിയുന്ന അലങ്കാര വിസ്മയങ്ങൾ.

കുപ്പികളിൽ വിരിയുന്ന അലങ്കാര വിസ്മയങ്ങൾ.വീട് അലങ്കരിക്കാൻ എന്ത് ഉപയോഗപ്പെടുത്തുമെന്ന് ചിന്തിക്കുന്നവർക്ക് ബോട്ടിൽ ആർട്ട് എന്ന ആശയം പുതിയതായി പരിചയപ്പെടുത്തേണ്ടതില്ല. എന്നാൽ ബോട്ടിൽ ആർട്ട് എന്നതു കൊണ്ട് പലരും ഉദ്ദേശിക്കുന്നത് അക്രലിക് പെയിന്റും,ചായങ്ങളും ഉപയോഗപ്പെടുത്തി കൊണ്ടുള്ള പെയിന്റിംഗ് രീതിയായിരിക്കും. അതിലുമുപരി കുപ്പികൾ കൊണ്ട്...

ലൈഫ് മിഷന്‍ ലിസ്റ്റും അപ്പീൽ നൽകലും.

ലൈഫ് മിഷന്‍ ലിസ്റ്റും അപ്പീൽ നൽകലും.സാധാരണക്കാരായ ജനങ്ങൾക്ക് വീടെന്ന സ്വപ്നം പൂർത്തീകരിക്കാനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് ലൈഫ് മിഷൻ. 2020 വർഷത്തെ ലൈഫ് മിഷൻ പദ്ധതിയിൽ അപേക്ഷകൾ സമർപ്പിച്ചവരിൽ നിന്നും അർഹരായവരെ തിരഞ്ഞെടുത്തും അനർഹരായ ആളുകളെ ഒഴിവാക്കിയുമുള്ള കരട് രേഖ...

മഴക്കാലവും വീട് വൃത്തിയാക്കലും.

മഴക്കാലവും വീട് വൃത്തിയാക്കലും.മഴക്കാലം എപ്പോഴും വീടിന് കൂടുതൽ സുരക്ഷ ഒരുക്കേണ്ട കാലഘട്ടമാണ്. വീടിനു മാത്രമല്ല വീട്ടുകാർക്കും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതൽ ഉള്ള സമയം മഴക്കാലമാണ്. പായലും പൂപ്പലും നിറയുന്നത് വീടിന് അഭംഗി മാത്രമല്ല സൃഷ്ടിക്കുന്നത് മറിച്ച് അസുഖങ്ങളെയും വിളിച്ചു...

അടുക്കള ഒരുക്കാനുള്ള റാക്ക് ഡിസൈൻ പരിചയപ്പെടാം part – 2

നിങ്ങളുടെ വീട്ടിലെ അടുക്കള ബോറടിക്കുന്നുണ്ടോ? മടുപ്പുളവാക്കുന്ന അടുക്കളയ്ക്ക് ജീവൻ നൽകുന്നതിനുള്ള അതിശയകരമായ അടുക്കള റാക്ക് ഡിസൈൻ കളക്ഷൻ പരിചയപ്പെടാം ഇന്നത്തെ കാലത്ത് അടുക്കളകൾ കേവലം ഭക്ഷണം പാകം ചെയ്യാനുള്ള ഇടം മാത്രമല്ല. നിങ്ങളുടെ തനതായ സ്റ്റൈലും അഭിരുചിയും പ്രതിഫലിപ്പിക്കുന്ന ഇടങ്ങളായി അവ...

ദീർഘ ദൂരയാത്രകളും ചെടികളുടെ പരിരക്ഷയും.

ദീർഘ ദൂരയാത്രകളും ചെടികളുടെ പരിരക്ഷയും.ഇന്ന് പല വീടുകളിലും നേരിടേണ്ടി വരുന്ന ഒരു സാഹചര്യമാണ് അത്യാവശ്യ സന്ദർഭങ്ങളിൽ മക്കളുടെ ആവശ്യങ്ങൾക്ക് വേണ്ടി വിദേശരാജ്യത്ത് കുറച്ചുനാളത്തേക്ക് പോയി താമസിക്കേണ്ടി വരുന്ന അവസ്ഥ. അതല്ല എങ്കിൽ പെട്ടെന്ന് പ്ലാൻ ചെയ്യുന്ന വിനോദയാത്രകളിലും പലർക്കും പ്രശ്നം നേരിടേണ്ടി...

പൂമുഖങ്ങൾക്ക് വീണ്ടും പ്രാധാന്യമേറുമ്പോൾ.

പൂമുഖങ്ങൾക്ക് വീണ്ടും പ്രാധാന്യമേറുമ്പോൾ.പഴയകാല വീടുകളെ ഓർമ്മപ്പെടുത്തുന്നതിൽ പൂമുഖങ്ങൾക്കുള്ള പ്രാധാന്യം ഒട്ടും ചെറുതല്ല. മലയാളി മനസുകളിൽ നൊസ്റ്റാൾജിയ ഉണർത്തുന്ന പൂമുഖ ങ്ങൾക്ക് വീണ്ടും പ്രാധാന്യം ലഭിച്ചു തുടങ്ങിയിരിക്കുന്നു. നിർമ്മാണ രീതിയിൽ പൂർണമായും പഴയ രീതി പിന്തുടരാൻ മിക്കവരും താല്പര്യപ്പെടുന്നില്ല എങ്കിലും ചാരുകസേരയും തൂണുകളും...

വാക്വം ക്ലീനർ – വീട് വൃത്തിയാക്കൽ എളുപ്പമാക്കാം

വീട് വൃത്തിയാക്കൽ പോലെ തലവേദന ഉണ്ടാക്കുന്ന ഒരു പ്രവർത്തി വേറെ കാണുകയില്ല. വീട്ടിനുള്ളിൽ ഒളിഞ്ഞും മറഞ്ഞും ഇരിക്കുന്ന അഴുക്കും പൊടിപടലങ്ങളും വീട്ടമ്മമാർക്ക് എന്നും തലവേദന തന്നെയാണ്. ഈ പ്രശ്നത്തിനുള്ള ഒരു ഉത്തരമാണ് വാക്വം ക്ലീനർ. 1901–ൽ കണ്ടുപിടിച്ച ഈ ഉപകരണം ഇന്ന്...

വീട് തണുപ്പിക്കാൻ – തണൽ മരങ്ങൾ

തണൽ മരങ്ങൾ നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും നമ്മുടെ കാലാവസ്ഥക്കും വീടിനും ഇണങ്ങുന്ന തണൽ മരങ്ങളും പരിചയപ്പെടാം വിശാലമായ ഒരു മുറ്റം, മുറ്റത്തിന്റെ അതിരിൽ തണൽ വിരിക്കുന്ന വിവിധങ്ങളായ  മരങ്ങൾ, ഒത്ത നടുക്കായി ഒതുങ്ങിയ ഒരു നല്ല വീട് അങ്ങനെ പോകുന്നു മലയാളികളുടെ...