വീടിന് ആദ്യം ഏത് പെയിന്റ് അടിക്കണം

വളരെ വർഷങ്ങൾക്കു മുമ്പ് തന്നെ വീട് പ്ലാസ്റ്ററിങ് കഴിഞ്ഞാൽ സാധാരണ രീതിയിൽ വൈറ്റ് കളർ ഉള്ള കുമ്മായം അല്ലെങ്കിൽ സം അടിക്കാർ ഉണ്ടല്ലോ.കാലങ്ങൾ കഴിഞ്ഞപ്പോൾ അത് പിന്നീട് വൈറ്റ് സിമന്റ് ലേക്കും പിന്നീട് പ്രൈമറി ലേക്കും പുട്ടി യിലേക്കും ഒക്കെ മാറി.പക്ഷെ...

വീടുപണിയുടെ ചിലവ് കുറയ്ക്കാൻ 5 വഴികൾ

1. സ്പേസ് കുറക്കാം അനാവശ്യമായ സ്പേസ് കുറക്കുന്നത് വഴി നമുക്ക് വലിയൊരു തുക തന്നെ ലാഭിക്കാം. വീട് നിർമ്മാണത്തിന്റെ ഇപ്പോഴത്തെ റേറ്റ് അനുസരിച്ച് ഒരു സ്ക്വയർഫീറ്റിന് 2000 രൂപ കണക്കിൽ അനാവശ്യമായ ഒരു സ്ക്വയർഫീറ്റ് നമ്മൾ ഒഴിവാക്കുകയാണ് എന്നുണ്ടെങ്കിൽ നമുക്ക് ലാഭമായി...

അടുക്കള ഒരുക്കാനുള്ള റാക്ക് ഡിസൈൻ പരിചയപ്പെടാം part – 1

നിങ്ങളുടെ വീട്ടിലെ അടുക്കള ബോറടിക്കുന്നുണ്ടോ? മടുപ്പുളവാക്കുന്ന അടുക്കളയ്ക്ക് ജീവൻ നൽകുന്നതിനുള്ള അതിശയകരമായ അടുക്കള റാക്ക് ഡിസൈൻ കളക്ഷൻ പരിചയപ്പെടാം ഇന്നത്തെ കാലത്ത് അടുക്കളകൾ കേവലം ഭക്ഷണം പാകം ചെയ്യാനുള്ള ഇടം മാത്രമല്ല. നിങ്ങളുടെ തനതായ സ്റ്റൈലും അഭിരുചിയും പ്രതിഫലിപ്പിക്കുന്ന ഇടങ്ങളായി അവ...

ബിൽറ്റ് ഇൻ ഫർണിച്ചർ – ഒരു ട്രെൻഡ് ആകുമ്പോൾ. അറിയാം.

സ്ഥലക്കുറവ് ഉള്ള വീടുകളിൽ ബിൽറ്റ് ഇൻ ഫർണിച്ചർ നല്ല ഒരു തിരഞ്ഞെടുപ്പ്‌ തന്നെയാണ്.കൂടുതൽ മനസ്സിലാക്കാം ഒരു കെട്ടിടം വച്ചാൽ മാത്രം വീട് ആകില്ല, മനസ്സിനിണങ്ങിയ ഫർണിച്ചറുകളും, അതിനൊത്ത് അലങ്കാരങ്ങളും കൊണ്ട് അകത്തളങ്ങൾ മനോഹരമാക്കുകയും ചെയ്യുമ്പോഴാണ് ഒരു വീട് രൂപപ്പെടുന്നത്. പക്ഷേ, വീടുപണിയുടെ...

ചൂട് കുറഞ്ഞ, ജീവനുള്ള വീട് നിർമ്മിക്കാൻ ഒരു ഉദാഹരണം

ഈ വീടും ഇതിലെ താമസക്കാരെപ്പോലെതന്നെ ജീവനുള്ളതാണ്. കാറ്റിന്റെ ദിശക്കനുസരിച്ച് വീടിന്റെ ശ്വാസനാളങ്ങൾ തുറന്നിടുകയും ചെറിയ ജലാശയവും പച്ചതുരുത്തും പാർപ്പിടത്തിന്റെ ഭാഗമാക്കി നിഷ്ക്രീയ ശീതികരിണികൾ ഒരുക്കുകയും ചെയ്തതോടെ ട്രോപ്പിക്കൽ മേഖലയെ ട്രാപ്പിലാക്കുന്ന ഉഷ്ണത്തെ ഈ വീട് ന്റെ പടിക്ക് പുറത്താക്കി. സംരചനയിലൂടെയും സാക്ഷാത്കാരത്തിലൂടെയും...

ലിവിങ് ഏരിയയും വ്യത്യസ്ത ഡിസൈനുകളും.

ലിവിങ് ഏരിയയും വ്യത്യസ്ത ഡിസൈനുകളും.നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഒഴിച്ചു കൂടാനാവാത്ത ഒന്നായി ലിവിങ് ഏരിയകൾ മാറിക്കഴിഞ്ഞു. ഒരു ലിവിങ് ഏരിയ എന്നതിൽ നിന്നും വ്യത്യസ്തമായി രണ്ടോ മൂന്നോ ലിവിങ് ഏരിയകൾ നൽകുന്ന രീതികളും ഇപ്പോൾ കണ്ടു വരുന്നുണ്ട്. കോമൺ ലിവിങ്,ഫാമിലി...

ഫോൾഡബിൾ ഉൽപ്പന്നങ്ങൾ വീട് ഭംഗിയാക്കുമ്പോൾ.

ഫോൾഡബിൾ ഉൽപ്പന്നങ്ങൾ വീട് ഭംഗിയാക്കുമ്പോൾ.നമ്മുടെ നാട്ടിലെ വീടുകളിൽ ഇന്ന് നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നം സ്ഥലപരിമിതി തന്നെയാണ്. എന്നാൽ സ്ഥല പരിമിതി മനസിലാക്കി ഉപയോഗപ്പെടുത്താവുന്ന നിരവധി ഉൽപ്പന്നങ്ങൾ ഇപ്പോൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. ഉദാഹരണത്തിന് ഫോൾഡബിൾ ടൈപ്പ് ഫർണിച്ചറുകൾ, ഡോർ,...

വീട് തണുപ്പിക്കാൻ മഡ് പ്ലാസ്റ്ററിങ്.

വീട് തണുപ്പിക്കാൻ മഡ് പ്ലാസ്റ്ററിങ്.ചൂട് കാലങ്ങളിൽ നമ്മുടെ നാട്ടിലെ കോൺക്രീറ്റ് വീടുകളിൽ താമസിക്കുന്നത് പലപ്പോഴും ചിന്തിക്കാൻ പോലും സാധിക്കാത്ത കാര്യമായി മാറിയിരിക്കുന്നു. പകൽ സമയത്തും രാത്രി സമയത്തും ഒരേ രീതിയിൽ അനുഭവപ്പെടുന്ന ചൂട് കാരണം മുഴുവൻ സമയവും ഫാൻ അല്ലെങ്കിൽ ഏ...

വീട് വാർപ്പും ഹൈഡ്രോളിക് മെഷീനും.

വീട് വാർപ്പും ഹൈഡ്രോളിക് മെഷീനും.വീട് നിർമ്മാണത്തിൽ വളരെയധികം ചിലവ് വരുന്നതും അതേ സമയം കൂടുതൽ സമയമെടുക്കുന്നതുമായകാര്യമാണ് കോൺക്രീറ്റിംഗ്. വ്യത്യസ്ത രീതിയിലുള്ള കോൺക്രീറ്റിംഗ് രീതികൾ നമ്മുടെ നാട്ടിൽ ലഭ്യമാണ് എങ്കിലും അവക്കെല്ലാം അവയുടേതായ പോരായ്മകളുമുണ്ട്. കോൺക്രീറ്റ് മിക്സിങ് ചെയ്യുന്നതിന് റെഡി മിക്സ് മെഷീനുകൾ...

വാഷബിൾ സ്റ്റീൽ കിച്ചൺ തിരഞ്ഞെടുക്കുമ്പോൾ.

വാഷബിൾ സ്റ്റീൽ കിച്ചൺ തിരഞ്ഞെടുക്കുമ്പോൾ.ഒരു വീട്ടിൽ കൂടുതൽ വൃത്തി വേണ്ട ഭാഗങ്ങളിൽ ഒന്ന് അടുക്കള തന്നെയാണ്. വീട്ടിലേക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങൾ പാചകം ചെയ്യുന്ന ഒരിടം എന്നതിലുപരി ഭക്ഷണം പാകം ചെയ്യുന്നയാൾ കൂടുതൽ സമയം ചിലവഴിക്കുന്ന ഇടമായി അടുക്കളകൾ മാറുന്നു. എന്നാൽ...