വീടിനുള്ളിലെ ചൂടു കുറയ്ക്കാൻ പരീക്ഷിക്കാം ഈ വഴികൾ.

വേനൽക്കാലത്തെ അതിജീവിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് കോൺക്രീറ്റ് കെട്ടിടങ്ങളിൽ ഓടിട്ട വീടുകളെക്കാളും ചൂട് ഇരട്ടിയായി അനുഭവപ്പെടും. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വഴി വീടിനുള്ളിലെ ചൂട് ഒരു പരിധി വരെ കുറക്കാൻ സാധിക്കും. വീടിന് അകത്തെ ചുമരുകൾക്ക് നിറങ്ങൾ...

സ്വന്തമായി വീട്ടിൽ ഒരു വെർട്ടിക്കൽ ഗാർഡൻ സെറ്റ് ചെയ്യാം. വീടിനെ പ്രകൃതിയോടിണക്കാം.

കാലം മാറുന്നതിനനുസരിച്ച് വീടിന്റെ നിർമ്മാണത്തിലും രൂപത്തിലും മാത്രമല്ല ഗാർഡൻ സെറ്റ് ചെയ്യുന്ന രീതിയിലും വ്യത്യാസങ്ങൾ വന്നു. താമസത്തിനായി വില്ലകളും, ഫ്ലാറ്റും തിരഞ്ഞെടുക്കുമ്പോൾ വീട്ടിൽ ഒരു ഗാർഡൻ സെറ്റ് ചെയ്യാനുള്ള സ്ഥലം ഇല്ലാത്തതാണ് പലരുടെയും വലിയ പരാതി. ഇത്തരം സാഹചര്യങ്ങളിൽ വീടിനെ പ്രകൃതിയോട്...

അടുക്കള വൃത്തിയാക്കാനുള്ള 14 ആശയങ്ങൾ.

കിച്ചൺ സിങ്കിൽ ബേക്കിങ്ങ് സോഡ ഇട്ട് കുറച്ച് വിനാഗിരി ഒഴിച്ച് അതിന് മീതെ കുറച്ച് ചൂടുവെള്ളം ഒഴിച്ചാൽ സിങ്കിൽ വെള്ളം തടഞ്ഞു നിൽക്കുന്നത് ഒഴിവാക്കാം. ഇത് രണ്ട് ദിവസം കൂടുമ്പോഴോ ആഴ്ചയിലൊരിക്കലോ ചെയ്യുക പച്ച കർപ്പൂരം അടക്കളയിൽ അല്പം വിതറിയിട്ടാൽ ഈച്ചയും...

നിങ്ങളുടെ വീട് അലങ്കരിക്കാനുള്ള 8 DIY അലങ്കാര ആശയങ്ങൾ

നിങ്ങളുടെ സൃഷ്ടികൾ കൊണ്ട് നിറയേണ്ട ഇടമാണ് നിങ്ങളുടെ മുറി. നിങ്ങളുടെ വ്യക്തിത്വവും, സ്റ്റൈലും പര്യവേക്ഷണം ചെയ്യാൻ കഴിയുന്ന സ്ഥലം കൂടിയാണിത്. വീട്ടുപകരണങ്ങളും അലങ്കാരങ്ങളും സ്വയം നിർമ്മിച്ച നിങ്ങളുടെ വീട് ഒരുക്കുന്ന പോലെ ഒരു സന്തോഷം വേറെ ഉണ്ടാകില്ല. നമ്മൾക്ക് ഇണങ്ങുന്ന ഒരു വസ്തു...

വീട്ടിന് തടി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഒരു വീട് നിർമ്മിക്കുമ്പോൾ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് തടി പണിയും ഉപയോഗിക്കുന്ന മരങ്ങളും. വീട് നിർമ്മാണത്തിന്റെ ഏകദേശം പത്ത് ശതമാനത്തോളം എങ്കിലും തടി പണിക്കും മറ്റും ആകാറുണ്ട്. തടി തന്നെ പല വിലയിലും, ക്വാളിറ്റിയിലും, വിദേശിയും, സ്വദേശിയും അങ്ങനെ നിരവധി തരമുണ്ട്....

ചുവര് നിർമാണത്തിനുള്ള വിവിധ മെറ്റീരിയൽസും അവയുടെ വിലയും

Photo courtesy: asian paints വീട് നിർമാണത്തിൽ  ചുവര് നിർമാണത്തിന് ഇഷ്ടിക കൊണ്ടുള്ള നിർമാണമാണ് നാം അധികം കാണുന്നതെങ്കിലും ഇന്ന് അതിനു അനേകം ഓപ്‌ഷൻസ് നമുക്കുണ്ട്. ഓരോന്നിനും അതിന്റെതായ ഗുണങ്ങളും.  നമ്മുടെ ആവശ്യങ്ങളും, വീട് നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്‌ഥലം, ഡിസൈൻ എന്നിവയെല്ലാം...

വീടിനുള്ളിലെ വായു ശുദ്ധമായി നിലനിർത്താൻ 5 പൊടിക്കൈകൾ

Courtesy: Urban NW ഇന്ന് നഗരങ്ങളിലെ വായു മലിനീകരണം മുൻപത്തെക്കാളും ഒക്കെ വളരെ മുകളിലാണ്. ഇതുപോലെ തന്നെ നാം ശ്രദ്ധിക്കേണ്ടതാണ് വീടിനുള്ളിലെ വായുവിന്റെ അവസ്‌ഥയും. വീട്ടിലെ വായുവിനു നാശം ഉണ്ടാകുന്നതിനു രണ്ട് കാരണക്കാരാണ് പ്രധാനമായും ഉള്ളത്. അതിൽ ഒന്ന് പൊടി, പായൽ,...