അടിത്തറക്ക് ഉറപ്പ് വരുത്തേണ്ട രീതി.

അടിത്തറക്ക് ഉറപ്പ് വരുത്തേണ്ട രീതി.കെട്ടിട നിർമ്മാണത്തിൽ അടിത്തറയുടെ പ്രാധാന്യം വളരെ വലുതാണ് എന്നത് പലർക്കും അറിയില്ല. മിക്കപ്പോഴും ഒരു നിലയിൽ വീട് നിർമ്മിക്കുക എന്ന ഉദ്ദേശത്തോടുകൂടി നിർമ്മിക്കുന്ന അടിത്തറകളിൽ പിന്നീട് മുകളിലേക്ക് കൂടി കെട്ടി എടുക്കുമ്പോൾ ആവശ്യത്തിന് ബലമുണ്ടോ എന്നത് പലരും...

ഫ്ലാറ്റ് തിരഞ്ഞെടുക്കുമ്പോൾ അബദ്ധങ്ങൾ ഒഴിവാക്കാൻ.

ഫ്ലാറ്റ് തിരഞ്ഞെടുക്കുമ്പോൾ അബദ്ധങ്ങൾ ഒഴിവാക്കാൻ.ടൗണിൽ ഒരു വീട് വാങ്ങുകയോ പണിയുകയോ ചെയ്യുന്നതിനേക്കാൾ കൂടുതൽ പേരും ഇഷ്ടപ്പെടുന്നത് ഒരു ഫ്ലാറ്റ് വാങ്ങുക എന്നതാണ്. അതിനുള്ള പ്രധാന കാരണം സ്ഥലം വാങ്ങുന്നതിനും വീട് നിർമ്മിക്കുന്നതിനും ചിലവഴിക്കേണ്ടി വരുന്ന വലിയ തുക തന്നെയാണ്.മാത്രമല്ല എല്ലാവിധ സൗകര്യങ്ങളോടും...

ഫ്രിഡ്ജിനും വേണം പ്രത്യേക കരുതൽ.

ഫ്രിഡ്ജിനും വേണം പ്രത്യേക കരുതൽ.മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് പാചകം ചെയ്ത ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിച്ചു വെക്കുന്ന രീതി കൂടുതലായി കണ്ടു വരുന്നുണ്ട്. അതിനുള്ള പ്രധാന കാരണം ഫ്രിഡ്ജ് ഇല്ലാത്ത വീടുകൾ നമ്മുടെ നാട്ടിൽ കുറവാണ് എന്ന് തന്നെയാണ്....

പെയിന്റിങ്ങിനും വേണം പ്രത്യേക പ്ലാൻ .

പെയിന്റിങ്ങിനും വേണം പ്രത്യേക പ്ലാൻ.വീട് നിർമ്മാണം പൂർത്തിയാകുമ്പോൾ ചെയ്യേണ്ട ഒരു കാര്യമായതു കൊണ്ട് തന്നെ പെയിന്റിങ്ങിന്റെ കാര്യത്തിൽ ആരും അധികം ശ്രദ്ധ നൽകാറില്ല. പലപ്പോഴും ഇതിനായി ഒരു പ്രത്യേക തുക മാറ്റിവയ്ക്കേണ്ടി വരുമെന്ന കാര്യം പോലും പലരും ചിന്തിക്കാറില്ല. ഒരു വീടിന്...

ചൂടിനെ പ്രതിരോധിക്കാൻ കോർട്യാർഡ് മാതൃക.

ചൂടിനെ പ്രതിരോധിക്കാൻ കോർട്യാർഡ് മാതൃക.നമ്മുടെ നാട്ടിൽ ഓരോ വർഷവും കൂടി വരുന്ന ചൂടിനെ പ്രതിരോധിക്കാൻ മാർഗങ്ങൾ അന്വേഷിക്കുന്നവരായിരിക്കും മിക്ക ആളുകളും. പകൽ സമയത്തും രാത്രി സമയത്തും ഒരേ രീതിയിൽ ഫാനും, AC യും പ്രവർത്തിപ്പിക്കുക എന്നത് പ്രായോഗികമായ കാര്യമല്ല. അതുകൊണ്ടു തന്നെ...

വീട് വൃത്തിയാക്കാം ചുരുങ്ങിയ സമയത്തിൽ.

വീട് വൃത്തിയാക്കാം ചുരുങ്ങിയ സമയത്തിൽ.വൃത്തിയുള്ള വീട് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാൽ എല്ലാ സമയത്തും വീട് വൃത്തിയായി സൂക്ഷിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.വീടിന്റെ ഓരോ മുക്കിലും മൂലയിലും അടിഞ്ഞു കൂടി കിടക്കുന്ന പൊടിയും, മാറാലയും പലപ്പോഴും നമ്മുടെ ശ്രദ്ധയിൽ പെടണമെന്നില്ല....

ഭംഗിയും ബഡ്ജറ്റും ഒത്തൊരുമിക്കുന്ന വീട്.

ഭംഗിയും ബഡ്ജറ്റും ഒത്തൊരുമിക്കുന്ന വീട്. കുറഞ്ഞ ബഡ്ജറ്റിൽ കുറഞ്ഞ സ്ഥലത്ത് എങ്ങിനെ കൂടുതൽ ഭംഗിയായി ഒരു വീട് പണിയാൻ സാധിക്കുമെന്ന് ചിന്തിക്കുന്നവരായിരിക്കും നമ്മളിൽ പലരും. പലപ്പോഴും കൈയിലുള്ള തുക ഉപയോഗപ്പെടുത്തി എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിച്ചു കൊണ്ട് ഒരു വീട് നിർമിക്കുക എന്നത്...

5 സെന്റ് L – ഷേപ്പ് പ്ലോട്ടിൽ 1650 Sq ft വീട്

കോഴിക്കോട് മീഞ്ചന്തയിൽ വെറും 5 സെന്റ് പ്ലോട്ടാണ് പ്രബീഷിനു ഉണ്ടായിരുന്നത്. ഇതാകട്ടെ L ഷേപ്പിലും. പരിമിതികൾ ഏറെയുള്ള ഇവിടെ ഒരു വീട് പണിയണം എന്ന ആഗ്രഹം പ്രബീഷ് സുഹൃത്തായ ഡിസൈനർ സജീന്ദ്രനെ അറിയിച്ചു. ചെലവ് കുറച്ച് അത്യാവശ്യം സൗകര്യങ്ങളുള്ള രണ്ടു നില...

ഇലക്ട്രിക്കൽ – അറിയേണ്ട ചോദ്യങ്ങളും ഉത്തരങ്ങളും.

ഇലക്ട്രിക്കൽ പണി നടത്തുമ്പോൾ പതിവായി ഉണ്ടാകാറുള്ള സംശയങ്ങളും അവയ്ക്ക് വിദഗ്ധർ നൽകുന്ന ഉത്തരങ്ങളും മനസ്സിലാക്കാം ഇലക്ട്രിക് സ്വിച്ചസ് & സോക്കറ്സ് എന്നിവയിൽ നിന്നും ഇലക്ട്രിക് ഷോക്ക് അല്ലെന്ക്കിൽ spark എങ്ങനെ ഉണ്ടാകുന്നു❓ ഇത്‌ പൊതുവെ സംഭവിക്കുന്നത് പല കാരണങ്ങൾ കൊണ്ടാണ് ഒന്നാമത്...

വൈസർ ഡിവൈസ് – കൂടുതൽ മനസ്സിലാക്കാം

ഭാവിയുടെ ഇലക്ട്രിക്ക് ഉപകരണങ്ങളായ വൈസർ ഡിവൈസ് മനസ്സിലാക്കാം ടെക്നോളജി ഇന്ന് ഒരുപാടു മാറി കഴിഞ്ഞിരിക്കുന്നു.ടച്ച് സ്ക്രീൻ സ്വിച്ചസ്, Wifi സ്വിച്ചസ്, വോയിസ്‌ കമാൻഡ് സ്വിച്ചസ് എന്നിങ്ങനെ പല രീതിയിൽ, പല മോഡലുകളിൽ സ്വിച്ചുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ് പൊതുവെ അമിത ഉപയോഗതിന്...