ചോർച്ചയും വ്യത്യസ്ത വാട്ടർപ്രൂഫിങ് രീതികളും.

ചോർച്ചയും വ്യത്യസ്ത വാട്ടർപ്രൂഫിങ് രീതികളും.മഴക്കാലമെത്തുമ്പോൾ എല്ലാവരും പേടിക്കുന്ന ഒരു കാര്യം വീടിന്റെ ചോർച്ച പ്രശ്നം തന്നെയാണ്. മുൻ കാലങ്ങളിൽ റൂഫിംഗ് ചെയ്യാനായി ഓട് തിരഞ്ഞെടുക്കുമ്പോൾ അവ പൊട്ടിപ്പോകുന്നതോ ചെറിയ അകലം വരുന്നതോ ഒക്കെയാണ് ചോർച്ച ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ എങ്കിൽ ഇന്ന്...

ചോർച്ച ആണോ പ്രശ്നം? വിവിധതരം വാട്ടർ പ്രൂഫ് ടെക്നോളജിയെ കുറിച്ച് അറിയാം

കേരളത്തിൽ ഇന്ന് ഉപയോഗിക്കുന്ന ഏറ്റവും പുതിയ വാട്ടർ പ്രൂഫിങ് ടെക്നോളജികൾ ഏതെല്ലാമാണ്. ഏതാണ് ഏറ്റവും നല്ലത് എന്നറിയാം. വീട് നിർമാണ സമയത്ത് തന്നെ വാട്ടർപ്രൂഫിങ് സംവിധാനം ഉണ്ടാക്കുന്നതാണ് നല്ലത്. എന്നാൽ വീട് നിർമാണ തൊഴിലാളികളുടെ അശ്രദ്ധ മൂലം ഒന്നു രണ്ടു വർഷത്തിനുള്ളിൽ...

വീട്ടിലെ ട്രസ് ഏരിയയും ഉപയോഗങ്ങളും.

വീട്ടിലെ ട്രസ് ഏരിയയും ഉപയോഗങ്ങളും.ഇന്ന് നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ട്രസ് വർക്ക് കൂടുതലായി ഉപയോഗപ്പെടുത്തുന്നുണ്ട്. ട്രസ് വർക്ക് ചെയ്യുന്നതിനായി അത്യാവശ്യം നല്ല ഒരു തുക ചിലവഴിക്കേണ്ടി വരുന്നുണ്ട് എന്നത് മിക്കവാറും എല്ലാവർക്കും അറിയാവുന്ന കാര്യമായിരിക്കും. ട്രസ് വർക്ക് ചെയ്യാൻ ആവശ്യമായ...

ഹോളോ റൂഫിംഗ് ബ്ലോക്കുകൾ മേല്‍ക്കൂരയില്‍ നല്കാം.

ഹോളോ റൂഫിംഗ് ബ്ലോക്കുകൾ മേല്‍ക്കൂരയില്‍ നല്കാം..വീടിന്റെ മേൽക്കൂര നിർമ്മിക്കുന്നതിന് കോൺക്രീറ്റിംഗ് രീതിയാണ് ഇന്ന് കൂടുതലായും ഉപയോഗപ്പെടുത്തുന്നത്. അതല്ല എങ്കിൽ മുകളിലത്തെ നിലയിൽ ട്രസ്സ് വർക്ക് ചെയ്ത് റൂഫിങ് ടൈലുകൾ നൽകുന്ന രീതിയാണ് കൂടുതലായും കണ്ടു വരുന്നത്. എന്നാൽ വീടിന്റെ മേൽക്കൂര വാർക്കുന്നതിനു...

സ്വന്തമായി വാട്ടർപ്രൂഫിങ് ചെയ്യുമ്പോൾ.

സ്വന്തമായി വാട്ടർപ്രൂഫിങ് ചെയ്യുമ്പോൾ.മഴക്കാലം വന്നെത്തി. മഴ കൂടുതലായി പെയ്യുന്ന സമയത്ത് മിക്ക വീടുകളിലും നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നമാണ് ചോർച്ച. ചോർച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി നിരവധി വാട്ടർപ്രൂഫിങ് കോമ്പൗണ്ടുകൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. അതേസമയം ഇവ അടിക്കുന്നതിനായി...

മഴക്കാലത്ത് വീടിന് പരിരക്ഷ നൽകാൻ.

മഴക്കാലത്ത് വീടിന് പരിരക്ഷ നൽകാൻ.കഴിഞ്ഞ കുറച്ചു വർഷങ്ങളായി മഴക്കാലത്തെ നമ്മൾ .മലയാളികൾ വളരെയധികം ഭയക്കുന്നുണ്ട്. അതിനുള്ള പ്രധാന കാരണം പ്രളയം അവശേഷിപ്പിച്ച നമ്മുടെ നാട്ടിലെ വീടുകൾ തന്നെയാണ്. വളരെയധികം കെട്ടുറപ്പോട് കൂടി കെട്ടിയ പല വീടുകളും കണ്മുന്നിൽ തകർന്നടിയുന്ന ഒരു കാഴ്ചയാണ്...

വാട്ടർ പ്രൂഫിങ്: സാങ്കേതികമായ പൂർണ വിവരങ്ങൾ

പലരെയും അലട്ടുന്ന പ്രശ്നമാണ് വീടിൻ്റെ  ചോർച്ച.  ചില ബിൽഡിംഗിൽ കോൺക്രീറ്റ് വാർത്തത്തിൻ്റ് പിറ്റെ ദിവസം തന്നെ മുതൽ ലീക്ക് തുടങ്ങും. ചിലയിടത്ത് താമസം തുടങ്ങി 10-15  വർഷം കഴിഞ്ഞ് ചെറുതായി തുടങ്ങും. എന്ത്കൊണ്ട് ലീക്ക് വരുന്നു? കോൺക്രീറ്റ് എന്നാൽ elasticity തീരെ...

ബാത്റൂം വാട്ടർ പ്രൂഫ് ചെയ്യേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാം

Waterproofing the floor with a brush and mortar. Flooring waterproofing. The master processes the floor with a brush. ഒരു വീട് നിർമാണത്തിലെ പ്രധാന ഭാഗമാണ് ബാത്റൂമും അതിലെ ഫിറ്റിങ്സുകളും.പക്ഷെ വെള്ളം ലീക്ക് ആയാൽ ഏറ്റവും...

വീടിന്റെ വാട്ടർ പ്രൂഫിങ്‌ നടത്തുമ്പോൾ ശ്രദ്ധിക്കാം

നിലവിൽ എല്ലാ പണിയും കഴിഞ്ഞ വീടുകളുടെ വാട്ടർ പ്രൂഫ് രീതികളെ കുറിച്ച് വിശദീകരിക്കാം. നമ്മുടെ വീട് വെയിലിനും മഴക്കും exposed ആണ്. വെയില് കൊള്ളുമ്പോൾ കോൺക്രീറ്റ് വികസിക്കും. തണുക്കുമ്പോൾ വീണ്ടും സങ്കോചം ഉണ്ടാകുന്നു. ഇത് തുടർച്ചയായി സംഭവിക്കുമ്പോൾ കോൺക്രീറ്റിൽ വിള്ളലുകൾ രൂപപ്പെടും....

കോൺക്രീറ്റ് വാട്ടർ പ്രൂഫിങ് – ഇന്റഗ്രൽ വാട്ടർപ്രൂഫ്റിംഗ് / കോൺക്രീറ്റ് അഡ്മിക്സ്ച്ചർ – കൂടുതൽ അറിയാം

കോൺക്രീറ്റിൽ വെള്ളത്തിന്റെ അംശം കൂടുംതോറും (വാട്ടർ /സിമന്റ്‌ റേഷിയോ ) കോൺക്രീറ്റിന്റെ ക്വാളിറ്റി കുറഞ്ഞു ബിൽഡിങ്ങിന് ബലക്ഷയം, ക്രാക്ക് വരുവാൻ ഉള്ള ചാൻസുകൾ കൂടുന്നു …സാദാരണ നമ്മൾ ഉപയോഗിക്കുന്ന M20 മിക്സിനു മാന്വൽ ആയി മിക്സ്‌ ചെയ്യുകയാണങ്കിൽ ഒരു bag സിമന്റിന്...