ഫാൾസ് സീലിംഗ് ഇല്ലാതാകുമ്പോൾ .

ഫാൾസ് സീലിംഗ് ഇല്ലാതാകുമ്പോൾ.കാലത്തിനനുസരിച്ച് വീടിന്റെ ഡിസൈൻ ട്രെന്റുകളിലും പല രീതിയിലുള്ള മാറ്റങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. അതേ സമയം വീട് നിർമ്മാണത്തിൽ ഒരിക്കൽ ഉണ്ടായിരുന്ന ട്രെൻഡുകൾ വീണ്ടും തിരിച്ചു വരാൻ അധികസമയം വേണ്ട. പ്രത്യേകിച്ച് മലയാളികൾ വീടൊരുക്കുമ്പോൾ പുറം രാജ്യങ്ങളിലും മറ്റും കണ്ടു...

ബേ വിൻഡോകളും വീടിന്റെ ഭംഗിയും.

ബേ വിൻഡോകളും വീടിന്റെ ഭംഗിയും.നമ്മുടെ നാട്ടിലെ വീടുകളിൽ ഇന്ന് വളരെയധികം ട്രെൻഡിങ് ആയി മാറിയിരിക്കുന്ന ഒരു രീതിയാണ് ബേ വിൻഡോകൾ. സത്യത്തിൽ പണ്ടു കാലം തൊട്ടു തന്നെ കേരളത്തിലെ പഴയ വീടുകൾ,പള്ളികൾ എന്നിവിടങ്ങളിലെല്ലാം ബേ വിൻഡോ സ്ഥാനം പിടിച്ചിരുന്നു. ഒരു വീടിന്റെ...

കൗണ്ടർ ടോപ്പിലെ പുതിയ ട്രെന്റുകൾ.

കൗണ്ടർ ടോപ്പിലെ പുതിയ ട്രെന്റുകൾ.ഒരു വീടിനെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യം നൽകേണ്ട ഇടമായി അടുക്കളയെ കരുതണം. വീട്ടുകാരുടെ ആരോഗ്യത്തെയും ഭക്ഷണരീതിയേയും സ്വാധീനിക്കുന്നതിൽ അടുക്കളക്കുള്ള പ്രാധാന്യം അത്ര ചെറുതല്ലല്ലോ. അടുക്കളയുടെ ഒരു പ്രധാന ഭാഗമാണ് കൗണ്ടർ ടോപ്പുകൾ. പ്രധാനമായും മോഡുലാർ രീതിയിൽ കിച്ചൻ...

ഹോളോ റൂഫിംഗ് ബ്ലോക്കുകൾ മേല്‍ക്കൂരയില്‍ നല്കാം.

ഹോളോ റൂഫിംഗ് ബ്ലോക്കുകൾ മേല്‍ക്കൂരയില്‍ നല്കാം..വീടിന്റെ മേൽക്കൂര നിർമ്മിക്കുന്നതിന് കോൺക്രീറ്റിംഗ് രീതിയാണ് ഇന്ന് കൂടുതലായും ഉപയോഗപ്പെടുത്തുന്നത്. അതല്ല എങ്കിൽ മുകളിലത്തെ നിലയിൽ ട്രസ്സ് വർക്ക് ചെയ്ത് റൂഫിങ് ടൈലുകൾ നൽകുന്ന രീതിയാണ് കൂടുതലായും കണ്ടു വരുന്നത്. എന്നാൽ വീടിന്റെ മേൽക്കൂര വാർക്കുന്നതിനു...

മൊറോക്കന്‍ ടൈലുകൾക്ക് പ്രിയമേറുമ്പോൾ.

മൊറോക്കന്‍ ടൈലുകൾക്ക് പ്രിയമേറുമ്പോൾ.ഇന്ന് വീട് നിർമ്മാണത്തിൽ ഫ്ലോറിങ്ങിനായി കൂടുതൽ പേരും തിരഞ്ഞെടുക്കുന്നത് ടൈലുകളാണ്. ഇവയിൽ തന്നെ സെറാമിക്, വിട്രിഫൈഡ് ടൈലുകൾ വിപണി അടക്കി വാഴുമ്പോൾ ടെറാകോട്ട, ചെത്തുകല്ല് പോലുള്ള ടൈലുകളുടേയും പ്രാധാന്യം വർദ്ധിച്ചു വരുന്നുണ്ട്. ടൈലുകളിൽ തന്നെ കൂടുതൽ പേരും ട്രെൻഡ്...

പ്രൊഫൈൽ ലൈറ്റിങ് അറിയേണ്ടതെല്ലാം.

പ്രൊഫൈൽ ലൈറ്റിങ് അറിയേണ്ടതെല്ലാം.മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി വീട്ടിലേക്ക് ആവശ്യമായ ലൈറ്റുകൾ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേക ശ്രദ്ധ നൽകാൻ എല്ലാവരും ഇഷ്ടപ്പെടുന്നു. അതിനുള്ള പ്രധാന കാരണം ഒരു വീടിന്റെ ലുക്കിന് മൊത്തത്തിൽ മാറ്റി മറക്കാൻ കെല്പുള്ളവയാണ് ലൈറ്റുകൾ എന്നത് തന്നെയാണ്. വീടിന്റെ ഓരോ...

മരത്തിന്‍റെ വാഷ് ബേസിനുകൾ പുത്തന്‍ ട്രെന്‍ഡ് .

മരത്തിന്‍റെ വാഷ് ബേസിനുകൾ ട്രെന്‍ഡ് സൃഷ്ടിക്കുമ്പോള്‍.കാലത്തിനൊത്ത് വീട്ടിലേക്ക് തിരഞ്ഞെടുക്കുന്ന ആക്സസറീസിലും മാറ്റങ്ങൾ വന്നു തുടങ്ങിയിരിക്കുന്നു. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് തടിയിൽ തീർത്ത വാഷ് ബേസിനുകൾ. പുറം രാജ്യങ്ങളിൽ തടിയിൽ തീർത്ത വാഷ്ബേസിനുകൾ ഉപയോഗിച്ച് തുടങ്ങിയിട്ട് കാലം കുറച്ചായി എങ്കിലും അടുത്ത...