നിങ്ങളുടെ വീടും ഒരു പൂങ്കാവനമാക്കാം.

നിങ്ങളുടെ വീടും ഒരു പൂങ്കാവനമാക്കാം.സ്വന്തം വീട് പൂക്കളും, കിളികളും,പൂമ്പാറ്റകളും പാറി നടക്കുന്ന ഒരു പൂങ്കാവനമാക്കാൻ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്.വീട്ടിനകത്തേക്ക് തണലും, തണുപ്പും എത്തിക്കാനും പൂന്തോട്ടങ്ങൾ വഴിയൊരുക്കുന്നു. വീട്ടിലൊരു പൂന്തോട്ടം ഒരുക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് വിലപിടിപ്പുള്ള ചെടികൾ നഴ്സറികളിൽ പോയി വാങ്ങുക എന്നതല്ല....

ഏവരെയും അതിശയിപ്പിക്കുന്ന ഇന്റീരിയർ ഒരുക്കാൻ.

ഏവരെയും അതിശയിപ്പിക്കുന്ന ഇന്റീരിയർ ഒരുക്കാൻ.സ്വന്തം വീടിന്റെ ഇന്റീരിയർ കണ്ട് മറ്റുള്ളവർ അത്ഭുത പെടണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും മിക്ക ആളുകളും. എന്നാൽ അതിശയിപ്പിക്കുന്ന ഇന്റീരിയർ ഒരുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരുപാട് പണം ചിലവഴിച്ച് ഇന്റീരിയർ ഡെക്കറേറ്റ് ചെയ്യുക എന്നതല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്....

വർക്ക് ടോപ്പായി ഗ്രാനൈറ്റ് തിരഞ്ഞെടുക്കുമ്പോൾ.

വർക്ക് ടോപ്പായി ഗ്രാനൈറ്റ് തിരഞ്ഞെടുക്കുമ്പോൾ.വൃത്തിയും അടുക്കും ചിട്ടയുമുള്ള അടുക്കളകൾ ഏതൊരാളും ആഗ്രഹിക്കുന്ന കാര്യമാണ്. മോഡുലാർ, സെമി മോഡുലാർ രീതിയിൽ കൗണ്ടർടോപ്പ് ആയി ഗ്രാനൈറ്റ് തിരഞ്ഞെടുക്കാനാണ് മിക്ക ആളുകളും ഇഷ്ടപ്പെടുന്നത്. പെട്ടെന്ന് വൃത്തിയാക്കാനും അതേ സമയം ഭംഗിയായി സൂക്ഷിക്കാനും എളുപ്പം ഗ്രാനൈറ്റിൽ തീർത്ത...

ചെറിയ അടുക്കളക്ക് വലിയ മേക്കോവർ.

ചെറിയ അടുക്കളക്ക് വലിയ മേക്കോവർ.മിക്ക വീടുകളിലും ഒരു വലിയ പ്രശ്നം നേരിടേണ്ടി വരുന്ന ഏരിയയാണ് അടുക്കള. പ്രത്യേകിച്ച് ഫ്ലാറ്റുകളിൽ അടുക്കളയുടെ വലിപ്പം വളരെ ചെറുതായിരിക്കും.ഒരാൾക്ക് മാത്രം നിന്ന് പാചകം ചെയ്യാവുന്ന വലിപ്പത്തിലുള്ള അടുക്കളകൾ കൂടുതൽ കുടുംബാംഗങ്ങൾ ഉള്ള വീടുകളിൽ എപ്പോഴും തലവേദന...

ചെറിയ സ്ഥലത്ത് വലിയ വീട് നിർമ്മിക്കാൻ ഒരു മാതൃക

ചെറിയ സ്ഥലങ്ങളിൽ വീട് വെക്കാൻ ഒരിക്കലും സാധിക്കില്ല എന്ന് വാദിക്കുന്നവർക്കുള്ള നല്ല ഒരു മറുപടിയാണ് ഈ മുന്ന് സെന്റിൽ തീർത്തിരിക്കുന്ന വീട് . കൊച്ചിപോലെ ഒരു നഗരത്തിൽ ഇത്തിരി സ്ഥലം കണ്ടെത്തുക എന്നത് പ്രയാസകരവും ,അതിലുപരി പോക്കറ്റ് കാലിയാകുന്നതുമായ ഒരു പ്രവൃത്തി...

ഒട്ടും സോഫ്റ്റല്ല സോഫ്റ്റ് ഫർണിഷിംഗ്.

ഒട്ടും സോഫ്റ്റല്ല സോഫ്റ്റ് ഫർണിഷിംഗ്. ഒരു വീട് പുതിയതായി വാങ്ങുമ്പോൾ അല്ലെങ്കിൽ വീട് പണി തുടങ്ങുമ്പോൾ എല്ലാവരും ആദ്യം ചിന്തിക്കുന്ന കാര്യം വീടിന്റെ അകത്തളങ്ങൾ എങ്ങിനെ അലങ്കരിക്കാം എന്നതായിരിക്കും. വീട് പണി പകുതി പൂർത്തിയാകുമ്പോൾ തന്നെ വീട്ടിലേക്ക് ആവശ്യമായ കർട്ടനുകൾ, ഫർണിച്ചറുകൾ,...

വീടിനകം വിശാലമാക്കാനുള്ള വഴികൾ.

വീടിനകം വിശാലമാക്കാനുള്ള വഴികൾ.നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നം വീടിന് പുറത്തു നിന്ന് നോക്കുമ്പോൾ ആവശ്യത്തിൽ കൂടുതൽ വലിപ്പമുള്ളതായി തോന്നിപ്പിക്കുമെങ്കിലും വീടിനകത്ത് അതിന് അനുസൃതമായ രീതിയിൽ സൗകര്യങ്ങൾ ഉണ്ടാവാറില്ല എന്നതാണ്. മറ്റൊരു പ്രശ്നം അകത്തളങ്ങൾക്ക് ആവശ്യത്തിന്...

ഇന്റീരിയർ ചെയ്യാൻ ഏറ്റവും നല്ല മെറ്റീരിയൽ ഏതാണ്

ഇന്റീരിയർ ചെയ്യാൻ ഇപ്പോൾ ഒരുപാട് ഓപ്ഷനുകളിൽ മെറ്റീരിയൽസ് നമുക്ക് ലഭ്യമാണ്. വെറും ഭംഗിയോ അല്ലെങ്കിൽ കോസ്റ്റ് കുറവോ മാത്രം നോക്കിയിട്ട് മെറ്റീരിയൽ സെലക്ട് ചെയ്യാതിരിക്കുക. മറിച്ച് അതിന്റെ ഡ്യൂറബിലിറ്റിക്ക്‌ നമ്മൾ പ്രാധാന്യം കൊടുക്കണം. വില കുറഞ്ഞതും വളരെ വില കൂടിയതുമായ മെറ്റീരിയൽസ്...

എൽഇഡി ലൈറ്റിലെ പുത്തൻ ആശയങ്ങൾ.

എൽഇഡി ലൈറ്റിലെ പുത്തൻ ആശയങ്ങൾ.പണ്ടു കാലത്ത് നമ്മുടെ നാട്ടിലെ വീടുകളിൽ എൽഇഡി ടൈപ്പ് ലൈറ്റുകളെ കുഞ്ഞൻ ലൈറ്റുകൾ എന്ന രീതിയിലാണ് കണ്ടു വന്നിരുന്നത്. അത്തരത്തിലുള്ള ഒരു സങ്കല്പത്തെ പാടെ മാറ്റി മറിച്ചുകൊണ്ട് വെളിച്ചത്തിൽ ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചിരിക്കുകയാണ് എൽഇഡി ലൈറ്റുകൾ....

ചോർച്ച ആണോ പ്രശ്നം? വിവിധതരം വാട്ടർ പ്രൂഫ് ടെക്നോളജിയെ കുറിച്ച് അറിയാം

കേരളത്തിൽ ഇന്ന് ഉപയോഗിക്കുന്ന ഏറ്റവും പുതിയ വാട്ടർ പ്രൂഫിങ് ടെക്നോളജികൾ ഏതെല്ലാമാണ്. ഏതാണ് ഏറ്റവും നല്ലത് എന്നറിയാം. വീട് നിർമാണ സമയത്ത് തന്നെ വാട്ടർപ്രൂഫിങ് സംവിധാനം ഉണ്ടാക്കുന്നതാണ് നല്ലത്. എന്നാൽ വീട് നിർമാണ തൊഴിലാളികളുടെ അശ്രദ്ധ മൂലം ഒന്നു രണ്ടു വർഷത്തിനുള്ളിൽ...