ചെറിയ അപ്പാര്‍ട്ട്‌മെന്റുകള്‍ വിശാലമാക്കാനുള്ള 10 മാർഗ്ഗങ്ങൾ

ചെറിയ അപ്പാര്‍ട്ട്‌മെന്റുകള്‍ ,ഫ്ലാറ്റുകളും,വീടുകളും ഒരുക്കുമ്പോൾ ഓർത്തിരിക്കാൻ 10 നിയമങ്ങൾ. വീട് എന്നാൽ വിശാലവും,അത്യാവിശ്യം മുറ്റവും,ചെടികളും ഒക്കെ ഉണ്ടാകണം എന്ന് നിർബന്ധം പിടിക്കുന്ന മലയാളികള്‍ക്ക് ഫ്ലാറ്റുകളിലെത്തുമ്പോള്‍ കുറച്ച് ശ്വാസം മുട്ടും. സ്ഥലമില്ലായ്മ തന്നെ പ്രധാന കാരണം. ഫര്‍ണീച്ചര്‍ തിരഞ്ഞെടുക്കുമ്പോഴും ഇന്‍റീരിയര്‍ ഒരുക്കുമ്പോളും ചില...

ഈ 7 അബദ്ധങ്ങൾ ഒഴിവാക്കിയാൽ വീടുപണി കിടിലനാകും

തീരെ ഗൃഹപാഠം ചെയ്യാതെയാണ് ഏറിയ പങ്കും വീടുപണി ആരംഭിക്കുന്നത്. സ്വന്തം ആവശ്യങ്ങളെക്കുറിച്ചോ, ബഡ്ജറ്റിനെ്ക്കുറിച്ചോ ലവലേശം ബോധമില്ലാതെ എന്തൊക്കെയോ അബദ്ധങ്ങൾ കാട്ടിക്കൂട്ടുകയാണ് പലരും. മറ്റുപലരും വീടുപണിയുമ്പോള്‍ കാണിച്ചു വെക്കുന്നത് നമ്മള്‍ അതേപടി പകര്‍ത്തുന്നു. സ്വന്തം വീട് സ്വപ്‌നം കാണുന്നതിന് പകരം മറ്റുള്ളവരുടെ വീടുകള്‍ കണ്ടാണ് പലരും വീട്...

ഐലൻന്റ് കിച്ചൻ അറിയേണ്ടതെല്ലാം.

ഐലൻന്റ് കിച്ചൻ അറിയേണ്ടതെല്ലാം.അടുക്കളയുന്ന സങ്കല്പത്തെ പാടെ മാറ്റി മറിച്ചു കൊണ്ട് അടിപൊളി മാറ്റങ്ങളാണ് ഇന്ന് വന്നു കൊണ്ടിരിക്കുന്നത്. ആകൃതിയിലും രൂപത്തിലും ഉപയോഗിക്കുന്ന മെറ്റീരിയലുകളുടെ കാര്യത്തിലും അടുക്കളകൾ ഒരു വലിയ മെയ്കോവർ തന്നെ നടത്തിയെന്നു വേണം പറയാൻ. ഇവയിൽ തന്നെ വളരെയധികം ശ്രദ്ധ...

വാഷ്ബേസിന് സ്ഥാനം കണ്ടെത്തുമ്പോൾ.

വാഷ്ബേസിന് സ്ഥാനം കണ്ടെത്തുമ്പോൾ.ഏതൊരു വീട്ടിലും ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് വാഷ് ബേസിനുകൾ. പണ്ടുകാലത്തെ വീടുകളിൽ വാഷ് ബേസിൻ എന്ന സങ്കല്പത്തിന് വലിയ പ്രാധാന്യമൊന്നും നൽകിയിരുന്നില്ല എങ്കിലും ഇന്നത്തെ കാലത്തെ വീടുകളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നായി അവ മാറിയിരിക്കുന്നു. കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിലും പല...

ചോർച്ചയും വ്യത്യസ്ത വാട്ടർപ്രൂഫിങ് രീതികളും.

ചോർച്ചയും വ്യത്യസ്ത വാട്ടർപ്രൂഫിങ് രീതികളും.മഴക്കാലമെത്തുമ്പോൾ എല്ലാവരും പേടിക്കുന്ന ഒരു കാര്യം വീടിന്റെ ചോർച്ച പ്രശ്നം തന്നെയാണ്. മുൻ കാലങ്ങളിൽ റൂഫിംഗ് ചെയ്യാനായി ഓട് തിരഞ്ഞെടുക്കുമ്പോൾ അവ പൊട്ടിപ്പോകുന്നതോ ചെറിയ അകലം വരുന്നതോ ഒക്കെയാണ് ചോർച്ച ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ എങ്കിൽ ഇന്ന്...

ചുമരുകളിൽ പരീക്ഷിക്കാം പുത്തൻ ആശയങ്ങൾ.

ചുമരുകളിൽ പരീക്ഷിക്കാം പുത്തൻ ആശയങ്ങൾ.വീടിന്റെ ഇന്റീരിയർ ഭംഗിയാക്കുന്നതിൽ തിരഞ്ഞെടുക്കുന്ന പെയിന്റുകൾക്കും, ചുമർ ചിത്രങ്ങൾക്കുമുള്ള പ്രാധാന്യം അത്ര ചെറുതല്ല. കാരണം വീട്ടിലേക്ക് പ്രവേശിക്കുന്ന വ്യക്തിയുടെ ശ്രദ്ധ ഏറ്റവും ആദ്യം പിടിച്ചു പറ്റുന്നത് ചുമരുകളിൽ നൽകിയിട്ടുള്ള നിറങ്ങളിലേക്ക് ആയിരിക്കും. മുൻ കാലങ്ങളിൽ ഇന്റീരിയർ അലങ്കരിക്കുന്നതിൽ...

ലിവിങ് റൂം അടിപൊളിയാക്കാൻ 5 മാർഗ്ഗങ്ങൾ

വീട്ടിലെ ഏറ്റവും പ്രധാന മുറികളില്‍ ഒന്നാണ് ലിവിങ് റൂം . സ്വീകരണ മുറി ലെ സൗകര്യങ്ങള്‍ക്ക് നമ്മള്‍ ശ്രദ്ധ നല്‍കാറുണ്ടെങ്കിലും പലപ്പോഴും ഇതിന്‍റെ അലങ്കാരത്തിന് വേണ്ട പ്രാധാന്യം നല്‍കാന്‍ മറന്ന് പോകാറുണ്ട്. മുറികളിലെ സൗകര്യങ്ങള്‍ പോലെ തന്നെ പ്രധാനമാണ് വ്യത്യസ്തത തോന്നിപ്പിക്കുന്ന...

വീട്ടിലെ ഫാനുകളും ലൈറ്റും വൃത്തിയാക്കാം.

വീട്ടിലെ ഫാനുകളും ലൈറ്റും വൃത്തിയാക്കാം.അടുക്കും ചിട്ടയും ഭംഗിയുമുള്ള വീടാണ് ഏവരും ആഗ്രഹിക്കുന്ന കാര്യം. എന്നാൽ പലപ്പോഴും ഈ കാര്യങ്ങൾ എല്ലാം അതേ പടി കാത്തുസൂക്ഷിക്കാൻ സാധിക്കാറുണ്ടോ എന്നതാണ് സംശയം. ഫ്ളോറിങ്, അടുക്കളയിലെ സ്ലാബ് എന്നിവയെല്ലാം വൃത്തിയാക്കിയിടാൻ മിക്ക ആളുകളും ശ്രദ്ധിക്കാറുണ്ടെങ്കിലും അധികമാരുടെയും...

പുരപ്പുറ സൗരോർജ്ജ പദ്ധതി അറിയേണ്ടതെല്ലാം.

പുരപ്പുറ സൗരോർജ്ജ പദ്ധതി അറിയേണ്ടതെല്ലാം.എല്ലാ മാസവും ഉയർന്നു വരുന്ന കറണ്ട് ബില്ല് മിക്ക വീടുകളിലും നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നമാണ്. പ്രത്യേകിച്ച് ചൂട് കാലത്ത് ഫാൻ, AC എന്നിവയുടെ ഉപയോഗം കൂടി വർദ്ധിക്കുന്നതോടെ പ്രതീക്ഷിക്കുന്നതിനേക്കാൾ കൂടുതൽ തുക കറണ്ട് ബില്ല്...

സ്റ്റോർറൂമും ചില അപ്രിയ സത്യങ്ങളും.

സ്റ്റോർറൂമും ചില അപ്രിയ സത്യങ്ങളും.വീട്ടിലൊരു സ്റ്റോർ റൂം നിർബന്ധമാണ് എന്നു കരുതുന്നവരായിരിക്കും നമ്മളിൽ പലരും. സത്യത്തിൽ സ്റ്റോർ റൂം എല്ലാ വീടുകളിലും ആവശ്യമാണോ എന്നത് ചിന്തിക്കേണ്ട കാര്യം തന്നെയാണ്. പണ്ട് കാലങ്ങളിൽ വീട്ടിൽ കൃഷി ആവശ്യങ്ങൾക്കും മറ്റുമായി വീട് അല്ലെങ്കിൽ തൊഴുത്തിനോട്...