കൗണ്ടർടോപ്പ് കിച്ചണിലെ താരം ഹോബ്.

കൗണ്ടർടോപ്പ് കിച്ചണിലെ താരം ഹോബ്.കാലത്തിനനുസരിച്ച് വീട് നിർമാണവും, വീട്ടിലേക്ക് ആവശ്യമായ മെറ്റീരിയലുകൾ തിരഞ്ഞെടുക്കുന്നതിനും വലിയ മാറ്റങ്ങൾ വന്നു കഴിഞ്ഞു. കിച്ചണിൽ ഓപ്പൺ, സെമി മോഡുലാർ, ഐലന്റ് കിച്ചണുകൾ അരങ്ങ് വാഴുമ്പോൾ കൗണ്ടർടോപ്പ് കിച്ചണിലെ പ്രധാന താരമാണ് ഹോബ്. പേര് കേൾക്കുമ്പോൾ പലർക്കും...

മോഡേൺ രീതികളും ടിവി ഏരിയയും.

മോഡേൺ രീതികളും ടിവി ഏരിയയും.ടെലിവിഷൻ ഉപയോഗപ്പെടുത്താത്ത വീടുകൾ ഇന്ന് നമ്മുടെ നാട്ടിൽ വളരെ കുറവാണ് എന്ന് തന്നെ പറയാം. മാത്രമല്ല വ്യത്യസ്ത രീതികളിൽ ടിവി ഏരിയ സെറ്റ് ചെയ്യാനാണ് ഇന്ന് പലരും ശ്രമിക്കുന്നത്. അതിനായി ഒരു പ്രത്യേക ഇടം തന്നെ വീടുകളിൽ...

വീട്ടിലെ ട്രസ് ഏരിയയും ഉപയോഗങ്ങളും.

വീട്ടിലെ ട്രസ് ഏരിയയും ഉപയോഗങ്ങളും.ഇന്ന് നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ട്രസ് വർക്ക് കൂടുതലായി ഉപയോഗപ്പെടുത്തുന്നുണ്ട്. ട്രസ് വർക്ക് ചെയ്യുന്നതിനായി അത്യാവശ്യം നല്ല ഒരു തുക ചിലവഴിക്കേണ്ടി വരുന്നുണ്ട് എന്നത് മിക്കവാറും എല്ലാവർക്കും അറിയാവുന്ന കാര്യമായിരിക്കും. ട്രസ് വർക്ക് ചെയ്യാൻ ആവശ്യമായ...

ബെഡ്റൂമിലെ കട്ടിലും വ്യത്യസ്ത അളവുകളും.

ബെഡ്റൂമിലെ കട്ടിലും വ്യത്യസ്ത അളവുകളും.ഏതൊരു വീടിനെ സംബന്ധിച്ചും അവിഭാജ്യ ഘടകമാണ് ഫർണിച്ചറുകൾ. വീട് നിർമ്മാണം പൂർത്തിയായാലും ആ വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ കൂടി തിരഞ്ഞെടുത്താൽ മാത്രമാണ് പൂർണതയിൽ എത്തി എന്ന് പറയാൻ സാധിക്കുകയുള്ളൂ. മാത്രമല്ല വീടു നിർമാണത്തിനായി പ്ലാൻ ചെയ്യുന്ന അതേ...

ഡിഷ് വാഷർ സ്ഥാപിക്കാൻ ഇവ അറിഞ്ഞിരിക്കാം.

എല്ലാവർക്കും പ്രയാസമേറിയതും ചെയ്യാൻ മടിക്കുന്നതുമായ അടുക്കള ജോലികളിൽ ഒന്നാണ് പാത്രം കഴുകൽ. ഈ ഭാരിച്ച തലവേദന ഒഴിവാക്കുവാനായി അടുക്കളകളിൽ ഡിഷ്‌ വാഷർ സ്ഥാപിക്കാൻ അറിയേണ്ടതെല്ലാം ഡിഷ് വാഷർ - സ്ഥാനം ഡിഷ് വാഷർ - സ്ഥാനം സിങ്കിന് സമീപമോ അടുക്കളയിലെ കൗണ്ടറിനു...

കുറഞ്ഞ ചിലവിൽ വുഡൻ ഫ്ലോറിങ് ചെയ്തെടുക്കാം.

കുറഞ്ഞ ചിലവിൽ വുഡൻ ഫ്ലോറിങ് ചെയ്തെടുക്കാം.ഫ്ലോറിങ്ങിനായി വ്യത്യസ്ത മെറ്റീരിയലുകൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. ഗ്രാനൈറ്റും, ടൈലും,മാർബിളും വിപണി അടക്കി വാഴുമ്പോൾ വുഡൻ ഫ്ലോറിനോടുള്ള പ്രിയം ആളുകൾക്കിടയിൽ കുറയുന്നില്ല എന്നതാണ് സത്യം. കാഴ്ചയിൽ ഒരു പ്രത്യേക ഭംഗി നൽകുകയും അതേ സമയം...

സ്മാർട്ട് ചട്ടിയും ഗാർഡനിങ്‌ രീതികളും.

സ്മാർട്ട് ചട്ടിയും ഗാർഡനിങ്‌ രീതികളും.പണ്ടു കാലത്തെ രീതികളിൽ നിന്നും വ്യത്യസ്തമായി ഗാർഡനിംഗ് എന്ന ആശയത്തിന് പുതിയ ഒരു തലമാണ് ഇപ്പോൾ ഉള്ളത്. മുറ്റം നിറയെ ചെടികൾ വെച്ചുപിടിപ്പിക്കാൻ ഉള്ള സ്ഥലവും, സൗകര്യവും ഉണ്ടായിരുന്നതിൽ നിന്നും വ്യത്യസ്തമായി ഫ്ലാറ്റ് ജീവിതം നമ്മെ പഠിപ്പിക്കുന്നത്...

അറിഞ്ഞിരിക്കേണ്ട പ്രധാന അടുക്കള അളവുകൾ

പരമ്പരാഗതമായതോ മോഡുലാർ ആയതോ ആയ അടുക്കളകളുടെ ലക്ഷ്യം കൂടുതൽ ജോലികൾ പരമാവധി സൗകര്യത്തോടെയും കുറഞ്ഞ സമയവും, ഊർജവും ചിലവാക്കി ചെയ്യുക എന്നത് തന്നെ. നല്ല ആസൂത്രണവും കാര്യക്ഷമമായ ലേഔട്ടും ഉറപ്പാക്കുന്ന ചില അടുക്കള അളവുകൾ പരിചയപ്പെടാം. അടുക്കളയിലെ കൗണ്ടർടോപ്പിന്റെ ഉയരം ഗ്യാസ് സ്റ്റൗവിന്റെ...

വ്യത്യസ്ത തീമിൽ വാഷ് ഏരിയ ഒരുക്കാം.

വ്യത്യസ്ത തീമിൽ വാഷ് ഏരിയ ഒരുക്കാം.പുതിയതായി ഒരു വീട് പണിയുമ്പോൾ വളരെയധികം പ്രാധാന്യം നൽകേണ്ട ഒരു ഭാഗമാണ് വാഷ് ഏരിയ. വളരെയധികം വായുസഞ്ചാരവും വെളിച്ചവും ലഭിക്കുന്ന രീതിയിൽ വാഷ് ഏരിയ നൽകുകയാണെങ്കിൽ അത് കാഴ്ചയിൽ ഭംഗി നൽകുകയും അതേ സമയം വൃത്തിയായി...

ഏറ്റവും മികച്ച റൂഫിംഗ് രീതി ഏത്?

നമ്മുടെ നാട്ടിൽ ഇപ്പോൾ ഉള്ള കാലാവസ്ഥക്കു പറ്റിയ ഏറ്റവും മികച്ച റൂഫിംഗ് രീതി ഏതാണ്?കുറെ രീതിയിൽ ഉള്ള മേൽക്കൂരകൾ ഉണ്ടെങ്കിലും സാധാരണ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന അഞ്ചു രീതികൾ മനസ്സിലാക്കാം . (1) സ്റ്റീൽ പട്ടകളിൽ അല്ലെങ്കിൽ പൈപ്പുകളിൽ മേച്ചിൽ ഓട് അല്ലെങ്കിൽ...