ഫ്ലാറ്റ് ജീവിതം തിരഞ്ഞെടുക്കുന്നതിനു മുൻപായി.

ഫ്ലാറ്റ് ജീവിതം തിരഞ്ഞെടുക്കുന്നതിനു മുൻപായി.മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് കൂടുതൽ ആളുകളും വിദേശത്ത് ജോലി ചെയ്യുന്നവരാണ്. ജോലി ആവശ്യങ്ങൾക്ക് വേണ്ടി വിദേശത്ത് താമസമാക്കുന്നുവർ വെക്കേഷൻ സമയത്ത് നാട്ടിൽ വന്നാൽ താമസിക്കാനുള്ള ഒരിടം എന്ന രീതിയിൽ കൂടുതലായും തിരഞ്ഞെടുക്കുന്നത് ഫ്ലാറ്റുകളാണ്. പ്രത്യേകിച്ച്...

വീട് പണിയും കോണ്ട്രാക്ടറും .

വീട് പണിയും കോണ്ട്രാക്ടറും.ഒരു വീട് നിർമിക്കാൻ ഉദ്ദേശിക്കുമ്പോൾ ആദ്യം പണി ആർക്ക് കൊടുക്കും എന്ന കാര്യത്തിൽ ഒരു തീരുമാനം എടുക്കേണ്ടതായി വരും. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് നാട്ടിൽ നിരവധി ബിൽഡേഴ്സ് വീട് നിർമ്മിച്ച് നൽകുന്നുണ്ട്. ഇവയ്ക്ക പുറമേ ഇൻഡിവിജ്വൽ കോൺട്രാക്ട്...

ഇന്ത്യ ഉയർന്ന് തന്നെ: രാജ്യത്തെ ഏറ്റവും ഉയരം ഉള്ള 6 കെട്ടിടങ്ങൾ

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങൾ, വിലയേറിയ വസതികൾ അങ്ങനെ കെട്ടിട മേഖലയിൽ അത്ഭുതങ്ങൾ തീർക്കുന്നു ലോകത്തെ പലരാജ്യങ്ങളും. ഈ കൂട്ടത്തിൽ ഇന്ത്യയിലുമുണ്ട് ഏറെ അത്ഭുതങ്ങൾ കാണിക്കുന്ന കെട്ടിടങ്ങൾ.  വലിയ വലിയ ബിസിനസ് സാമ്രാജ്യങ്ങളും  അതോടൊപ്പം തന്നെ ലോകനിലവാരം ഉള്ള ആർക്കിടെക്റ്റുകളും...

ബക്കിങ്ഹാം പാലസിൽ നിന്ന് ചില ആർക്കിടെക്ചറൽ ഇൻസ്പിറേഷൻസ്!!!

ലോകത്തിലെ ഏറ്റവും മൂല്യമുള്ള ലാൻഡ് പ്രോപ്പർട്ടി ഏത് എന്ന് ചോദിച്ചാൽ എത്രയോ വർഷങ്ങളായി ആയി അനവധി ലിസ്റ്റുകളിൽ ഒന്നാം സ്ഥാനം നേടുകയാണ് സെൻട്രൽ ലണ്ടനിലുള്ള രാജവസതി ആയ ബക്കിങ്ഹാം പാലസ്!!! 2022ലെ സർവ്വേയിൽ 4 ബില്യൺ പൗണ്ടിന് മുകളിൽ ആയിരുന്നു അതിന്...

ഉറക്കം മെച്ചപ്പെടാൻ കിടക്കുന്ന മെത്ത പരിപാലനം ചെയ്യാം: ചില സൂത്രങ്ങൾ

ഉറക്കം വിശ്രമം മാത്രമല്ല, അതു മനുഷ്യ ആരോഗ്യത്തിന് പല രീതിയിലുള്ള സംഭാവനകൾ നൽകുന്നു എന്നതാണ് സത്യം. ഒരു ദിവസം കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഉറങ്ങണം. നമ്മുടെ ഉറക്കം അധികവും നമ്മുടെ ബെഡ്റൂമിൽ നമ്മുടെ മെത്തയിൽ ആണ്.  അങ്ങനെ നോക്കുമ്പോൾ ഏറെ ആരോഗ്യപരമായ...

തടികൊണ്ട് ഒരു കൂറ്റൻ ഫ്ലാറ്റ്!!!! അങ് സ്വിറ്റ്സർലാൻഡിൽ.

ലോകത്തിൽ തടികൊണ്ട് നിർമ്മിച്ച ഏറ്റവും നീളം കൂടിയ ഒരു റസിഡൻഷ്യൽ ബിൽഡിങ് നിലവിൽ നോർവീജിയയിലെ ബ്രുമുൻദാലിലുള്ള മ്യോസ്റ്റാർനെ ടവർ ആണ്. എന്നാൽ അതിൻറെ ഈ റെക്കോർഡ് മറികടക്കാൻ ഒരുങ്ങുകയാണ് സ്വിറ്റ്സർലാൻഡിലെ വിന്റർതറിലുള്ള റോക്കറ്റ് ആൻഡ് ടൈഗറിൽ എന്ന കെട്ടിടം. പൂർണമായും തടിയിൽ...

പൂമ്പാറ്റയുടെ ഷെയ്പ്പിൽ ഉള്ള വീട്: ഇത് Butterfly house!!

ഭിത്തികൾ ഇല്ലാത്ത വീട് എന്ന്  കേൾക്കുമ്പോൾ തന്നെ അതിശയം തോന്നാം. അല്ലേ?? എന്നാൽ ഗ്രീസിലെ വോളിയാഗ്മേനിയിൽ അത് യാഥാർഥ്യമായി കഴിഞ്ഞു - "പൂമ്പാറ്റ വീട്" അഥവാ ബട്ടർഫ്ലൈ ഹൗസ്!! ആകൃതിക്ക് പുറമേയും ഏറെ പ്രത്യേകതകളുണ്ട് ഈ വിചിത്ര വീടിന്  ആകാശത്ത് നിന്ന്...

വീട് പണിയിൽ ആരും പറയാത്ത ചില കാര്യങ്ങൾ Part 1

വീടുപണി എന്നു പറയുമ്പോൾ ഫൗണ്ടേഷൻ, സ്ട്രകച്ചർ, പ്ലംബിംഗ് എന്നിങ്ങനെ പ്രധാന കാര്യങ്ങൾ ചർച്ച ചെയ്യപ്പെടുമ്പോഴും ഇതൊന്നുമല്ലാതെ നമ്മുടെ ശ്രദ്ധയിൽ പെടാത്ത അനേകായിരം കാര്യങ്ങൾകൂടി ഉൾപ്പെട്ടതാണ് അവ എന്ന് നിങ്ങൾക്ക് അറിയാമായിരിക്കും. ഇന്ന് അങ്ങനെ അധികമാരും ചർച്ച ചെയ്യാത്ത ശ്രദ്ധയിൽപെടാതെ പോകാവുന്ന ചില...

പുതിയ കാലത്തിന്റെ രീതി: ഫെറോ സിമന്റ് നിർമിതി

ഇന്ന് വീട് പണിയുമായി ബന്ധപ്പെട്ടു വേണ്ട നിർമ്മാണ സാമഗ്രികൾ വിപണിയിൽ  ക്ഷാമം നേരിടുകയാണ്.  അതേപോലെതന്നെ കുത്തനെ ഉദിച്ചുയരുന്ന വിലയും. ഇവ രണ്ടിനും പുറമേ ഈ സാമഗ്രികൾ പ്രകൃതിയുടെ മേൽ ഉണ്ടാകുന്ന ക്ഷതവും ചെറുതല്ല. ഇതെല്ലാം കൂടിയാണ് ബദൽ നിർമ്മാണ സാമഗ്രികൾക്ക് വേണ്ടിയുള്ള...