പച്ചപ്പും പ്രകൃതിയും നിറയുന്ന ഒരു വീട്. (പ്ലാൻ ഉൾപ്പടെ)

5 സെന്റ് സ്ഥലത്ത് 1750 ചതുരശ്ര അടിയിൽ പണി തീർത്ത പച്ചപ്പും പ്രകൃതിയും നിറയുന്ന വീട്.(പ്ലാൻ ഉൾപ്പടെ) സമൃദ്ധമായ മഴയും വെയിലും ലഭിക്കുന്ന പ്രദേശത്തിന്റെ സാധ്യത കണക്കിലെടുത്ത് ട്രോപ്പിക്കൽ ശൈലിയിലാണ് വീട് ഡിസൈൻ ചെയ്തത് ഓപ്പൺ ബാൽക്കണിയുടെ ഒരുവശത്ത് ചെടികൾ പടർന്നുകയറാനായി...

CCTV വീഡിയോ സർവലൈൻസ് – നിങ്ങൾക്കുതന്നെ ഇന്‍സ്റ്റോള്‍ ചെയ്യാം

CCTV വീഡിയോ സർവലൈൻസ് – ഉപകരണങ്ങളും ഉപയോഗിക്കുന്ന ടെക്നോളജികളും മനസ്സിലായല്ലോ ഇനി ഇനി ഒരു സി സി ടി വി സിസ്റ്റം എങ്ങനെ അസംബിൾ ചെയ്യും എന്ന് മനസ്സിലാകാം എത്ര ക്യാമറ വേണമെന്നും ഏത് തരം ക്യാമറ ഉപയോഗിക്കണമെന്നുമെല്ലാമുള്ള ഒരു ഏകദേശ...

ബാല്‍ക്കണി സിറ്റ്-ഔട്ടാക്കി മാറ്റാനുള്ള ട്രിക്‌സ്

വീടുകളിലേയും ഫ്ലാറ്റുകളിലേയും ബാല്‍ക്കണികളുടെ വലുപ്പ വ്യത്യാസം പലപ്പോഴും നല്ലൊരു സിറ്റ് ഔട്ട് ബാല്‍ക്കണി യില്‍ ഒരുക്കാന്‍ പറ്റാത്തതിന് കാരണമാകാറുണ്ട്. പക്ഷേ ചെറിയ സ്ഥലം കൃത്യമായി കൈകാര്യം ചെയ്താല്‍ ഈ പ്രതിസന്ധി സിംപിൾ ആയി മറികടക്കാവുന്നതേയുള്ളു. വൈകിട്ടൊന്നിരുന്ന് ചായ കുടിക്കാനും, കുട്ടികളോടും കുടുംബാംഗങ്ങളോടും...

കർട്ടൻ ഡിസൈനുകളിലെ വ്യത്യസ്ത ആശയങ്ങൾ.

കർട്ടൻ ഡിസൈനുകളിലെ വ്യത്യസ്ത ആശയങ്ങൾ.ഇന്റീരിയർ ഡിസൈനിന് പ്രാധാന്യമേറിയതോടെ കർട്ടനുകളിലും വലിയ രീതിയിലുള്ള മാറ്റങ്ങൾ വന്നു. ഏതെങ്കിലും നിറത്തിൽ എന്തെങ്കിലും ഒരു പാറ്റേൺ തിരഞ്ഞെടുക്കുക എന്ന രീതിയിൽ നിന്നും വ്യത്യസ്തമായി ഇന്റീരിയറിൽ ഉപയോഗിച്ചിട്ടുള്ള മറ്റു നിറങ്ങളോട് നീതി പുലർത്തുന്ന രീതിയിലുള്ള കർട്ടനുകൾ തിരഞ്ഞെടുക്കാനാണ്...

മഴക്കാലമെത്തി വസ്ത്രം വീട്ടിനകത്ത് ഉണക്കേണ്ട.

മഴക്കാലമെത്തി വസ്ത്രം വീട്ടിനകത്ത് ഉണക്കേണ്ട.മഴക്കാലത്ത് മിക്ക വീടുകളിലും നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നം തുണി ഉണക്കൽ തന്നെയാണ്. വീടിന് പുറത്ത് അയ കെട്ടി തുണി ഉണക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ എല്ലാവരും അത് വീട്ടിനകത്തേക്ക് മാറ്റും. എന്നാൽ ഇങ്ങിനെ ചെയ്യുന്നത് വഴി...

കിച്ചൺ ഉപയോഗത്തിലെ വലിയ അപാകതകൾ.

കിച്ചൺ ഉപയോഗത്തിലെ വലിയ അപാകതകൾ.ഏതൊരു വീടിന്റെയും കേന്ദ്ര ഭാഗമായി അടുക്കളയെ വിശേഷിപ്പിക്കാം. അതിനുള്ള പ്രധാന കാരണം അടുക്കള ഒഴിവാക്കിയുള്ള ഒരു ദിവസത്തെ ജീവിതത്തെപ്പറ്റി ആർക്കും ചിന്തിക്കാനാകില്ല എന്ന സത്യം തന്നെയാണ്. മുൻകാലങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്ന ഒരിടം എന്ന രീതിയിൽ മാത്രം...

ബെന്റ്ലിയുടെ ആഡംബര ഫ്ലാറ്റ് സവിശേഷതകളേറെ.

ബെന്റ്ലിയുടെ ആഡംബര ഫ്ലാറ്റ് സവിശേഷതകളേറെ.നിരവധി സവിശേഷതകൾ ഒരുക്കി കൊണ്ട് ആഡംബര കാറുക്കളുടെ നിർമ്മാതാക്കളായ ബെന്റ്ലി നിർമ്മിക്കുന്ന റെസിഡൻഷ്യൽ ബിൽഡിങ്‌ ഒരുങ്ങുന്നു. അത്യാഡംബരം നിറച്ചു കൊണ്ട് നിർമ്മിക്കുന്ന ഈ ഒരു കെട്ടിടം മയാമിയിൽ ആണ് നിർമ്മിക്കപ്പെടുന്നത്. ആഡംബര കാറുകൾ ജനങ്ങളിലേക്ക് പരിചയപ്പെടുത്തിയ ബെന്റലിയിൽ...

സ്പൈറൽ ഗാർഡൻ സെറ്റ് ചെയ്യാം.

സ്പൈറൽ ഗാർഡൻ സെറ്റ് ചെയ്യാം.വീട്ടിൽ ഒരു ഗാർഡൻ സെറ്റ് ചെയ്യാൻ താല്പര്യമില്ലാത്തവരായി ആരും ഉണ്ടാകില്ല. മുൻകാലങ്ങളിൽ വീടിന്റെ മുറ്റത്ത് നാടൻ ചെടികൾ ഉപയോഗപ്പെടുത്തി യായിരുന്നു പൂന്തോട്ടങ്ങൾ ഒരുക്കിയിരുന്നത്. ഇന്ന് കൂടുതലായും ഗാർഡൻ സെറ്റ് ചെയ്യുന്നതിന് ആവശ്യമായ പോട്ട്,മണ്ണ് ചെടികൾ എന്നിവയെല്ലാം നഴ്സറികളിൽ...

ട്രസ് റൂഫും ഫാബ്രിക്കേഷൻ വർക്കും.

ട്രസ് റൂഫും ഫാബ്രിക്കേഷൻ വർക്കും.വീട് നിർമ്മിച്ച ശേഷം ഏതെങ്കിലും ഭാഗത്തേക്ക് കൂടുതലായി കവർ ചെയ്ത് എടുക്കേണ്ട സാഹചര്യങ്ങളിൽ മിക്ക ആളുകളും തിരഞ്ഞെടുക്കുന്ന രീതി ട്രസ് വർക്ക് ചെയ്യുക എന്നതാണ്. ചെറിയ ഏരിയകളിലും വലിയ ഭാഗങ്ങളിലേക്കും ഈ ഒരു രീതി നല്ല രീതിയിൽ...

ടൈൽ ഒട്ടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ടൈൽ ഒട്ടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.വീട് നിർമ്മാണത്തിൽ ഫ്ലോറിങ്ങിനായി ഇന്ന് കൂടുതൽ പേരും തിരഞ്ഞെടുക്കുന്ന മെറ്റീരിയൽ ടൈൽ തന്നെയാണ്. വ്യത്യസ്ത പാറ്റേണിലും ഡിസൈനിലും നിറങ്ങളിലും ഉള്ള ടൈലുകൾ കുറഞ്ഞ വിലയ്ക്ക് വിപണിയിൽ ലഭ്യമാണ് എന്നത് തന്നെയാണ് ടൈൽ തിരഞ്ഞെടുക്കുന്നതിനോട് ആളുകൾക്ക് പ്രിയം വർധിക്കുന്നതിനുള്ള...