ബീൻ ബാഗ് – കംഫർട്ടിന്റെ അവസാനം

വീട് പണി പൂർത്തിയായി ഫർണിഷ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുകയാണോ? ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ വീട് ഫർണിഷ് ചെയ്യാൻ കഴിയുന്ന മനോഹരമായ ഒരു ഐഡിയ ആണ് ബീൻ ബാഗ് . ഏറ്റവും എളുപ്പത്തിൽ എടുത്തുമാറ്റാൻ കഴിയുന്നതും എങ്ങോട്ട് വേണമെങ്കിലും സഞ്ചാര സാധ്യതകളും ഉള്ള...

ഇന്റീരിയറിൽ വ്യത്യസ്തത കൊണ്ടു വരാം.

ഇന്റീരിയറിൽ വ്യത്യസ്തത കൊണ്ടു വരാം.എല്ലാവർക്കും തങ്ങളുടെ വീടിന്റെ ഇന്റീരിയർ മറ്റു വീടുകളിൽ നിന്നും വ്യത്യസ്തമായി കാണണം എന്നുള്ളത് വലിയ ആഗ്രഹമായിരിക്കും. അതിനായി മികച്ച ഇന്റീരിയർ ഡിസൈനിങ് കമ്പനികളെ തിരഞ്ഞെടുക്കുകയും അവർ പറയുന്ന അത്രയും പണം ചിലവഴിച്ച് ആഡംബരം നിറയ്ക്കുകയും ചെയ്യും. സത്യത്തിൽ...

അടുക്കള ഫർണിച്ചർ : ഡിസൈൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട അറിവുകൾ

ഒരാളുടെ വീട്ടിലെ ഭക്ഷണം തയ്യാറാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് അടുക്കള. അതിനാൽ, അടുക്കള വൃത്തിയായും ചിട്ടയായും സൂക്ഷിക്കേണ്ടതുണ്ട്. ഇത് സാധനങ്ങൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാനും പാചകം ആസ്വാദ്യകരമാക്കാനും സഹായിക്കുന്നു.അടുക്കള ഫർണിച്ചർ രൂപകല്പന ചെയ്യുമ്പോൾ മോഡുലാർ കിച്ചൻ തിരഞ്ഞെടുക്കുകയോ അടുക്കളക്ക് അനുയോജ്യമായവ നിർമ്മിക്കാറോ...

വാണിയുടെയും ബാലാജിയുടെയും പ്രകൃതി വീട്.

വാണിയുടെയും ബാലാജിയുടെയും പ്രകൃതി വീട്. പ്രകൃതിയോട് ഇണങ്ങി ജീവിക്കുക എന്നത് പലരും ആഗ്രഹിക്കുന്ന കാര്യമാണെങ്കിലും അവ പൂർണ്ണ അർത്ഥത്തിൽ പ്രായോഗികമാക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ പ്രകൃതി സൗഹാർദ വീടെന്ന ആശയം പൂർണ്ണ അർത്ഥത്തിൽ പ്രാവർത്തികമാകുന്നതാണ് ബാംഗ്ലൂരിൽ സ്ഥിതി ചെയ്യുന്ന വാണി...

വീട്ടിൽ പാർട്ടി സ്പേസ് ഒരുക്കാൻ അറിയേണ്ടതെല്ലാം

ഒരു ഗെറ്റ് ടുഗതര്‍ സ്പേസ് അല്ലെങ്കില്‍ പാർട്ടി സ്പേസ് എന്നത് ഇന്നത്തെ വീടുകളില്‍ ഒരു ട്രെന്‍ഡ് ആയി മാറിയിട്ടുണ്ട്. ഇത് ഒരു നല്ല കാര്യവുമാണ്. തിരക്കിനിടയില്‍ നഷ്ടപ്പെട്ടുപോകുന്ന ബന്ധങ്ങളെയും സൗഹൃദങ്ങളെയും കൂട്ടിയോജിപ്പിക്കാന്‍ ഇതുപോലെയുള്ള പാര്‍ട്ടികള്‍ക്ക് കഴിയും. പാര്‍ട്ടി സ്പേസ് ഒരുക്കുന്നതിന് പ്രത്യേകം...

വാഷ് ഏരിയയിൽ പരീക്ഷിക്കാവുന്ന ഡിസൈനുകൾ.

വാഷ് ഏരിയയിൽ പരീക്ഷിക്കാവുന്ന ഡിസൈനുകൾ.ഇപ്പോൾ മിക്ക വീടുകളിലും ഡൈനിങ് ഏരിയയോട് ചേർന്ന് ഒരു വാഷ് ഏരിയ സെറ്റ് ചെയ്തു നൽകുന്ന രീതി കണ്ടു വരുന്നുണ്ട് . ഇവിടെ ഉപയോഗപ്പെടുത്തുന്ന വാഷ്ബേസിൻ, കൗണ്ടർ ടോപ്പ് എന്നിവയിലെല്ലാം വളരെ വലിയ മാറ്റങ്ങളാണ് വന്നിട്ടുള്ളത്. റെഡിമെയ്ഡ്...

പെയിന്റിന്റെ നിറവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും.

പെയിന്റിന്റെ നിറവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും.മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇപ്പോൾ വീട്ടിലേക്ക് ആവശ്യമായ പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ വളരെയധികം ശ്രദ്ധ നൽകുന്നവരാണ് മിക്ക ആളുകളും. പഴയകാലത്ത് ഭിത്തിയുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് കുമ്മായം അല്ലെങ്കിൽ വൈറ്റ് സിമന്റ് അടിച്ചു നൽകിയിരുന്നത്. പിന്നീട്...

ചെടി നനക്കാൻ പാർഥ്ഷായുടെ കണ്ടുപിടിത്തം.

ചെടി നനക്കാൻ പാർഥ്ഷായുടെ കണ്ടുപിടിത്തം.വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികളും,പൂക്കളും പഴങ്ങളുമൊക്കെ നട്ടു വളർത്തണമെന്നായിരിക്കും പലരും ആഗ്രഹിക്കുന്ന കാര്യം. എന്നാൽ ഇന്നത്തെ തിരക്കു പിടിച്ച ജീവിതത്തിനിടയിൽ ചെടികൾ വെള്ളമൊഴിച്ച് പരിപാലിക്കുക എന്നത് പലർക്കും സാധിക്കാറില്ല. മാത്രമല്ല യാത്രകളും മറ്റും പോകേണ്ടി വരുമ്പോൾ ആര് ചെടി...

വുഡൻ ഫർണീച്ചറുകളോടുള്ള പ്രിയം കുറയുന്നില്ല.

വുഡൻ ഫർണീച്ചറുകളോടുള്ള പ്രിയം കുറയുന്നില്ല.പണ്ടുകാലം തൊട്ട് തന്നെ കേരളത്തിലെ വീടുകളിൽ തടി ഉപയോഗിച്ചുള്ള ഫർണിച്ചറുകളോടായിരുന്നു ആളുകൾക്ക് പ്രിയം ഉണ്ടായിരുന്നത്. വീട്ടുവളപ്പിലെ തടി തന്നെ വീട് നിർമ്മാണത്തിനും ഫർണിച്ചറുകളുടെ നിർമ്മാണത്തിനും വേണ്ടി തിരഞ്ഞെടുക്കുന്ന രീതിയാണ് കൂടുതലായും ഉണ്ടായിരുന്നത്. പിന്നീട് തടിയിൽ തീർത്ത ഫർണിച്ചറുകൾക്ക്...

വീട് നിർമ്മാണം എപ്പോൾ തുടങ്ങണം?

വീട് നിർമ്മാണം എപ്പോൾ തുടങ്ങണം?ഈയൊരു തലക്കെട്ടിന് പല അർത്ഥങ്ങളും ഉണ്ട്. ഓരോരുത്തരും വീടെന്ന ആശയത്തിലേക്ക് എത്തിച്ചേരുന്നത് പല സാഹചര്യങ്ങളിൽ ആണ്. ചിലർ വാടക കൊടുത്ത് മടുത്തു സ്വന്തമായി ഒരു വീട് നിർമ്മിക്കാം എന്ന് ചിന്തിക്കുമ്പോൾ മറ്റ് ചിലർ നല്ല ഒരു ജോലി...