ഏതൊരു വീടും സ്വർഗമാക്കി മാറ്റാം.

ഏതൊരു വീടും സ്വർഗമാക്കി മാറ്റാം.സ്വന്തം വീട് അത് ചെറുതോ വലുതോ ആയികൊള്ളട്ടെ, സുഖത്തോടും സമാധാനത്തോടും അവിടെ ജീവിക്കാൻ സാധിക്കുക എന്നതാണ് വലിയ കാര്യം. ധാരാളം പണം മുടക്കി നിർമ്മിക്കുന്ന ആഡംബര വീടുകളിൽ പലപ്പോഴും ലഭിക്കാത്തതും അത് തന്നെയാണ്. കടമെടുത്തും, കയ്യിലുള്ള കാശ്...

വീട്ടിലെ ബാത്റൂമും പതിയിരിക്കുന്ന അപകടങ്ങളും.

വീട്ടിലെ ബാത്റൂമും പതിയിരിക്കുന്ന അപകടങ്ങളും.മിക്ക വീടുകളിലും അപകടങ്ങൾ കൂടുതലായും സംഭവിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ഒന്ന് ബാത്റൂമുകൾ തന്നെയാണ്. പ്രത്യേകിച്ച് പ്രായമായവരും കുട്ടികളും ഉള്ള വീടുകളിൽ ബാത്റൂമുകൾക്ക് പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. നനഞ്ഞു കിടക്കുന്ന പ്രതലത്തിൽ വെള്ളത്തുള്ളികൾ കാണാതെ വഴുതി വീഴുകയും പരിക്ക്...

ആഡംബരത്തിന്റെ പര്യായം ബനാന ഐലൻഡ് .

ആഡംബരത്തിന്റെ പര്യായം ബനാന ഐലൻഡ്. പേരുപോലെ തന്നെ ആഡംബര ജീവിതം ആഗ്രഹിക്കുന്ന ആളുകളെ മാത്രം കണ്ടു കൊണ്ട് നിർമ്മിച്ചിട്ടുള്ള നൈജീരിയയിലെ ബനാന ദ്വീപിന് സവിശേഷതകൾ നിരവധിയാണ്. പേര് സൂചിപ്പിക്കുന്നതു പോലെ ഒരു ബനാനയുടെ ആകൃതിയിലാണ് ദ്വീപ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. കൃത്രിമമായി നിർമ്മിച്ചിട്ടുള്ള ലാഗോസിലെ...

മഴക്കാലമെത്തി പൂന്തോട്ടത്തിനും വേണം കരുതൽ.

മഴക്കാലമെത്തി പൂന്തോട്ടത്തിനും വേണം കരുതൽ.മഴക്കാലം വീടിനും വീട്ടുകാർക്കും പ്രത്യേക കരുതൽ ആവശ്യമുള്ള സമയമാണ്. വീടിനും വീട്ടുകാർക്കും മാത്രമല്ല വീട്ടിൽ പരിപാലിച്ച് വളർത്തുന്ന ചെടികൾക്കും വേണം പ്രത്യേക കരുതൽ. പൂന്തോട്ടത്തിലേക്ക് പുതിയ ചെടികൾ തിരഞ്ഞെടുക്കാൻ ഏറ്റവും അനുയോജ്യമായ സമയം മഴക്കാലമാണ്. അതുപോലെ നട്ടുപിടിപ്പിച്ച...

സ്റ്റുഡിയോ അപ്പാർട്ട്മെന്റും ചില വസ്തുതകളും.

സ്റ്റുഡിയോ അപ്പാർട്ട്മെന്റും ചില വസ്തുതകളും.നമ്മുടെ നാട്ടിൽ അത്ര കേട്ട് പരിചിതമല്ലാത്ത കാര്യമായിരിക്കും സ്റ്റുഡിയോ അപ്പാർട്ട്മെന്റ് എന്നത്. കേൾക്കുമ്പോൾ എന്തോ വലിയ സംഭവമാണെന്ന് തോന്നുന്നുണ്ടെങ്കിലും മുംബൈ, ഡൽഹി, ബാംഗ്ലൂർ പോലുള്ള നഗരങ്ങളിൽ സ്റ്റുഡിയോ അപ്പാർട്ട്മെന്റുകൾ സർവ്വസാധാരണ കാഴ്ചയാണ്. അതായത് ഒരു സിംഗിൾ റൂം...

പ്രകൃതിരമണീയത തുളുമ്പുന്ന ഫാംഹൗസ് ‘കൾരവ്’.

പ്രകൃതിരമണീയത തുളുമ്പുന്ന ഫാംഹൗസ് 'കൾരവ്'.ഫാം ഹൗസ് എന്ന സങ്കല്പത്തെ പാടെ മാറ്റി മറിച്ചു കൊണ്ട് പ്രകൃതി രമണീയത കൊണ്ട് ശ്രദ്ധ ആകർഷിച്ച് പറ്റുകയാണ് അഹമ്മദാബാദിൽ തോൾ നദിക്ക് സമീപമായി സ്ഥിതി ചെയ്യുന്ന ജയേഷ് പട്ടേൽ എന്ന വ്യക്തിയുടെ 'കൾരവ് ' ഫാം...

കർട്ടനിലെ താരം ജ്യൂട്ട് തിരഞ്ഞെടുക്കുമ്പോൾ .

കർട്ടനിലെ താരം ജ്യൂട്ട് തിരഞ്ഞെടുക്കുമ്പോൾ.മാറുന്ന ട്രെൻഡ് അനുസരിച്ച് വീടിന്റെ ഇന്റീരിയറിലും മാറ്റങ്ങൾ കൊണ്ടു വരാൻ ഇഷ്ടപ്പെടുന്നവരാണ് ഇന്ന് മിക്കവരും. മുൻ കാലങ്ങളിൽ വീട്ടിലേക്ക് ആവശ്യമായ ഒരു സെറ്റ് കർട്ടൻ വാങ്ങിവെച്ചാൽ പിന്നീട് അത് കേടാകുന്ന അത്രയും കാലം ഉപയോഗിക്കുക എന്ന രീതിയാണ്...