നാലര സെന്റിൽ 21 ലക്ഷത്തിന് ഒരു സാധാരണക്കാരന്റെ സ്വപ്നവീട്

സ്ഥലപരിമിതിയെ മറികടന്ന് ആരും കൊതിക്കുന്ന വീട് കുറഞ്ഞ ചെലവിൽ ഒരുക്കിയതിന്റെ വിശേഷങ്ങൾ കാസർഗോഡ് സ്വദേശിയായ നിഗീഷ് പങ്കുവയ്ക്കുന്നു.ആകെ 4.5 സെന്റ് പ്ലോട്ടാണുള്ളത്. ചെറിയ പ്ലോട്ടിൽ പോക്കറ്റ് ചോരാതെ ഒരു വീട് എന്നത് മാത്രമായിരുന്നു ഞങ്ങളുടെ ആവശ്യം. വീട് പണിയാനായി പലരെയും സമീപിച്ചെങ്കിലും...

ചിത്രശലഭങ്ങളോട് സാദൃശ്യമുള്ള വീട്, അറിഞ്ഞിരിക്കാം ഗ്രീസിൽ സ്ഥിതിചെയ്യുന്ന സുന്ദര ഭവനത്തിന്‍റെ അറിയാകഥകൾ.

സ്വന്തം വീട് മറ്റുള്ള വീടുകളിൽ നിന്നും തീർത്തും വ്യത്യസ്തമായി ഇരിക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരെങ്കിലുമുണ്ടോ? എന്നാൽ തീർത്തും വ്യത്യസ്തമായി നിർമ്മിച്ച അത്തരമൊരു വീടിന്റെ കഥയാണ് ഇവിടെ പറയുന്നത്. കാഴ്ചയിൽ ആരുടെയും മനം കവരുന്ന ഈ ഒരു വീട് കണ്ടാൽ ഒരു ചിത്രശലഭം ഇരിക്കുകയാണെന്നേ...

പഴമയിലേക്കുള്ള ഒരു പുതിയ യാത്ര -മഡ് കോൺക്രീറ്റിനെ പറ്റി അറിയേണ്ടതെല്ലാം.

വീട് നിർമ്മാണത്തിൽ വ്യത്യസ്ത രീതികൾ ഇപ്പോൾ ഉപയോഗപ്പെടുത്തുന്നുണ്ട്. പലപ്പോഴും ഒരു വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുമ്പോൾ അതിൽ പഴമ നില നിർത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്ക ആളുകളും. എന്നാൽ പഴമ നില നിർത്തുന്നതിനു വേണ്ടി മണ്ണ് ഉപയോഗിച്ച് വീട് കോൺക്രീറ്റ് ചെയ്യാൻ സാധിക്കും എന്നത്...

സൗഹൃദത്തിന്റെ അടയാളമാണ് ഈ മനോഹര ഭവനം

സൗഹൃദമാണ് ഇൗ വീടിന്റെ അടിത്തറ എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയാവില്ല. കാരണം വർഷങ്ങൾ നീണ്ട ദൃഢബന്ധത്തിന്റെ സാക്ഷാത്കാരമാണ് ചെറുതുരുത്തിയിലുള്ള ഇൗ വീട്. ഗൃഹനാഥൻ പ്ലാൻ വരച്ച്, സുഹൃത്ത് ഇന്റീരിയർ ഡിസൈൻ നിർവഹിച്ചാണ് ഇൗ വീട് സാക്ഷാത്കരിച്ചിരിക്കുന്നത്‌ . പുറത്തുള്ള ലാന്റ്സ്കേപ്പുമായി സദാ...

4 സെന്റിൽ പരിസ്ഥിതിയോട് ഇണങ്ങിയ മനോഹരമായ ഒരു വീട്

ഗ്രാമാന്തരീക്ഷത്തിൽ മാത്രമല്ല നഗരത്തിലും നാടൻ വിഭവങ്ങൾ സമ്മേളിപ്പിച്ചുകൊണ്ട് പാർപ്പിടം സാക്ഷാത്കരിക്കാനാവുമെന്നാണ് ആർക്കിടെക്റ്റ് മനോജ് പട്ടേൽ രൂപകല്പന ചെയ്തിരിക്കുന്ന ഈ ഭവനം കാണിച്ചു തരുന്നത്. പരിസ്ഥിതി സംന്തുലനം പാഠമാക്കിയാണ് ഈ വീടിന്റെ നിർമാണം നടത്തിയിരിക്കുന്നത്. പരിസ്ഥിതിയേയും അതിന്റെ ജൈവികതയ്ക്കും കോട്ടം തട്ടാതെ എങ്ങനെ...

റോ ഹൗസിന്റെ ദോഷങ്ങൾ,വ്യത്യസ്തതരം റോ ഹൗസ് ഡിസൈനുകൾ Part -2

റോ ഹൗസ് വാസ്തുവിദ്യയുടെ ദോഷങ്ങൾ നിങ്ങളുടെ വസ്തു വേറിട്ടുനിൽക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ റോ ഹൗസുകൾ ഒരു പോരായ്മയായേക്കാം. നിങ്ങളുടെ വീടും അയൽ വീടും തമ്മിൽ ഒരു മതിലിന്റെ മാത്രം വേർതിരിവെ ഉള്ളതിനാൽ നിങ്ങളുടെ സ്വകാര്യത കുറച്ച് കുറഞ്ഞേക്കാം. താമസസ്ഥലത്തിന്റെ മുന്നിലും പിന്നിലും ജനാലകളുടെ...

എന്താണ് റോ ഹൗസ്? -കൂടുതൽ അറിയാം. Part – 1

 ഇന്ത്യയിലെ വർദ്ധിച്ചുവരുന്ന നഗരവത്കരണത്തിനും, സ്ഥലക്കുറവിനും മികച്ച ഒരു പോംവഴിയാണ് റോ ഹൗസുകൾ.  എന്താണ് റോ ഹൗസ്?   വില്ലയിൽ നിന്നോ ടൗൺഹൗസിൽ നിന്നോ ഇത് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? അതിന്റെ ഗുണങ്ങൾ എന്തൊക്കെ? അറിയാൻ വായിക്കൂ.. വിശാലമായ ഒരു വീട്ടിൽ വളർന്നവർക്ക് ഒരു...

അതി സമ്പന്നതയുടെ കൊട്ടാരം-ആന്റിലിയയെ കുറിച്ച് കൂടുതൽ അറിയാം

മുംബൈയിലെ ആന്റിലിയ വീടിനെ കുറിച്ച് പലരും കേട്ടിട്ടുണ്ടാവും ഇന്ത്യൻ ഏറ്റവും വലിയ പണക്കാരനായ മുകേഷ് അംബാനിയുടെയും കുടുംബത്തിന്റെയും വസതിയാണിത്. ആന്റിലിയയുടെ കൂടുതൽ വിശേഷങ്ങൾ 27 നിലകളിൽ, 173 മീറ്റർ (568 അടി) ഉയരത്തിൽ, 400,000 square feet വരും ഈ ആഡംബര...

ലോകത്തിലെ ഏറ്റവും അസാധാരണമായ 8 വീടുകൾ

സിനിമ, സംഗീതം, പെയിന്റിംഗ്, സാഹിത്യം എന്നിവ ഏറ്റവും പ്രശസ്തമായ കലാരൂപങ്ങളാണ് അത്രത്തോളം പ്രാധാന്യമർഹിക്കുന്ന ഒരു കല തന്നെയാണ് ഗൃഹനിർമ്മാണവും. വീട് എന്ന വാക്ക് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുക സുരക്ഷിതത്വവും ഊഷ്മളമായ ഓർമ്മകളും ആകും അല്ലെ? പക്ഷേ, നമ്മുടെ മനസ്സിലെ വീട്...

ഹൈദരാബാദിലെ അല്ലു അർജുന്റെ വീട് കാണാം

image courtesy : houzz തെലുങ്ക് സിനിമാ നടൻ അല്ലു അർജുനും ഭാര്യ സ്നേഹ റെഡ്ഡിയും ഒരു സ്വപ്ന ഭവനത്തിന്റെ പദ്ധതിയുമായി ആമിർ & ഹമീദ അസോസിയേറ്റ്സിന്റെ ആമിർ ശർമ്മയെ സമീപിച്ചു - ഇന്റീരിയർ മറയ്ക്കുന്ന മിനിമലിസ്റ്റ് ഡിസൈനിലുള്ള ഒരു ബോക്‌സ് ആകൃതിയിലുള്ള ഒരു...