പ്രീഫാബ്രിക്കേറ്റഡ് വീടുകളെ പറ്റി അറിയേണ്ടതെല്ലാം.

പ്രീഫാബ്രിക്കേറ്റഡ് വീടുകളെ പറ്റി അറിയേണ്ടതെല്ലാം.ദിനംപ്രതി ഉയർന്നു വരുന്ന കെട്ടിട നിർമ്മാണ മെറ്റീരിയലുകളുടെ കോസ്റ്റ് സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. അതോടൊപ്പം പ്രകൃതിയെ ചൂഷണം ചെയ്തു കൊണ്ട് മണൽ, നിർമാണ കട്ടകൾ എന്നിവകൂടി എടുക്കുന്നത് വഴി ഭാവിയിൽ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ വരാനുള്ള സാധ്യത...

കുന്നിൻ ചെരുവിൽ വീട് നിർമ്മിക്കുമ്പോൾ.

കുന്നിൻ ചെരുവിൽ വീട് നിർമ്മിക്കുമ്പോൾ.പലപ്പോഴും കുന്നിൻ ചെരുവിൽ വീട് നിർമ്മിക്കുമ്പോൾ സ്ഥലം തിരഞ്ഞെടുക്കുനതില്‍ വളരെയധികം അത് കുന്നിൻചെരുവ് പോലെയുള്ള ഒരു ഭാഗത്താണ് എങ്കിൽ വെള്ളം കെട്ടി നിൽക്കാനുള്ള സാധ്യത കൂടുതലാണ്. പ്രധാനമായും താഴ്‌വരയോട് ചേർന്നുള്ള ഭാഗങ്ങളിൽ നേരിട്ട് മല നികത്തി വീട്...

വീടിന് ഒരു പുത്തൻ ട്രെൻഡ് നൽകാനായി പരീക്ഷിക്കാം ഈ ട്രിക്കുകൾ.

ഏതൊരു വീടും മാറുന്ന ട്രെൻഡ് അനുസരിച്ച് മാറ്റിയെടുക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ മലയാളികൾ. കാലത്തിനനുസരിച്ച് എല്ലാ മേഖലകളിലും ട്രെൻഡുകളും മാറി ക്കൊണ്ടിരിക്കുന്നു. ഇത് വസ്ത്രങ്ങളുടെ കാര്യത്തിലും, ആഭരണങ്ങളുടെ കാര്യത്തിലും മാത്രമല്ല വീടിന്റെ കാര്യത്തിലും അങ്ങിനെ തന്നെയാണ്.അതു കൊണ്ട് തന്നെ മാറുന്ന ട്രെൻഡ് അനുസരിച്ച്...

തല തിരിഞ്ഞ വീട്, തെങ്കാശിയിലെ ഈ ഒരു വീടിനും പറയാനുണ്ട് കഥകൾ.

പലപ്പോഴും ഓരോ വ്യക്തിക്കും വീടെന്ന സങ്കൽപം പലതായിരിക്കും. തങ്ങളുടെ അഭിരുചികൾ എല്ലാം ഉൾക്കൊള്ളിച്ചു കൊണ്ട് ഒരു വീട് നിർമ്മിക്കണം എന്നതാണ് പലരും ആഗ്രഹിക്കുന്ന കാര്യം. ഇത്തരത്തിൽ കാഴ്ചകൾ കൊണ്ട് വളരെയധികം വ്യത്യാസം നിലനിർത്തിക്കൊണ്ട് നിർമ്മിച്ച തെങ്കാശിയിലെ ' കാസാ ഡി അബ്ദുള്ള...

വീടിന് സിറ്റൗട്ട് ഒരുക്കാം കൂടുതൽ ഭംഗിയായി.

ഏതൊരു വീടിനെയും സംബന്ധിച്ച് വളരെയധികം പ്രാധാന്യം നൽകേണ്ട ഒരു ഭാഗമായി സിറ്റ് ഔട്ട് കണക്കാക്കുന്നു. അതിനുള്ള പ്രധാന കാരണം വീട്ടിലേക്ക് ഒരു അതിഥി പ്രവേശിക്കുമ്പോൾ ആദ്യമായി കാണുന്ന ഭാഗം സിറ്റൗട്ട് തന്നെയാണ്. ഫ്ലാറ്റുകളിൽ സിറ്റൗട്ടിനു പ്രാധാന്യം ഇല്ല എങ്കിലും പഴയ കാലം...

ചിത്രശലഭങ്ങളോട് സാദൃശ്യമുള്ള വീട്, അറിഞ്ഞിരിക്കാം ഗ്രീസിൽ സ്ഥിതിചെയ്യുന്ന സുന്ദര ഭവനത്തിന്‍റെ അറിയാകഥകൾ.

സ്വന്തം വീട് മറ്റുള്ള വീടുകളിൽ നിന്നും തീർത്തും വ്യത്യസ്തമായി ഇരിക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരെങ്കിലുമുണ്ടോ? എന്നാൽ തീർത്തും വ്യത്യസ്തമായി നിർമ്മിച്ച അത്തരമൊരു വീടിന്റെ കഥയാണ് ഇവിടെ പറയുന്നത്. കാഴ്ചയിൽ ആരുടെയും മനം കവരുന്ന ഈ ഒരു വീട് കണ്ടാൽ ഒരു ചിത്രശലഭം ഇരിക്കുകയാണെന്നേ...

പഴമയിലേക്കുള്ള ഒരു പുതിയ യാത്ര -മഡ് കോൺക്രീറ്റിനെ പറ്റി അറിയേണ്ടതെല്ലാം.

വീട് നിർമ്മാണത്തിൽ വ്യത്യസ്ത രീതികൾ ഇപ്പോൾ ഉപയോഗപ്പെടുത്തുന്നുണ്ട്. പലപ്പോഴും ഒരു വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുമ്പോൾ അതിൽ പഴമ നില നിർത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്ക ആളുകളും. എന്നാൽ പഴമ നില നിർത്തുന്നതിനു വേണ്ടി മണ്ണ് ഉപയോഗിച്ച് വീട് കോൺക്രീറ്റ് ചെയ്യാൻ സാധിക്കും എന്നത്...