പഴയ വീട് പുതുക്കിപ്പണിയുന്നതിലെ വെല്ലുവിളികൾ എന്തൊക്കെയാണ്?

പഴയ കെട്ടിടങ്ങളോട് നമുക്കെല്ലാവർക്കും ഒരു പ്രത്യേക ആകർഷണം തന്നെയുണ്ട് അല്ലേ? അതിൽ തന്നെ പരമ്പരാഗത ഡിസൈൻ സവിശേഷതകൾ ഉള്ള, ഉയരമുള്ള തടിയിൽ നിർമ്മിച്ച മേൽത്തട്ട്, നല്ല സ്ഥലസൗകര്യം, വിശാലത എന്നിവയോടു കുറച്ചുകൂടി ഇഷ്ടം കൂടും. ഇത്തരം ഒന്ന് വാങ്ങി പുതുക്കിപ്പണിയുന്നത് എല്ലായ്‌പ്പോഴും...

കൂട്ടുകുടുംബത്തിന് വീട് രൂപകൽപ്പന ചെയ്യുന്നതിനുള്ള ആശയങ്ങൾ

ഇന്നത്തെ യുവതലമുറ അണുകുടുംബങ്ങളായി ജീവിക്കാൻ ഇഷ്ടപ്പെടുന്നുവെങ്കിലും കൂട്ടുകുടുംബം ആയി കഴിയുന്നവരുടെ എണ്ണം നാൾക്കുനാൾ കൂടി വരുന്നുണ്ട്.  കൂട്ടുകുടുംബ സജ്ജീകരണങ്ങളുടെ ഗുണങ്ങൾ നിരവധിയാണ് എന്നറിയാമല്ലോ.  കൂട്ടുകുടുംബങ്ങളുടെ പ്രവർത്തനം പോലെ തന്നെ, അത്തരം ഒരു മൾട്ടിജെനറേഷൻ വീടിൽ, അതിലെ ഓരോ താമസക്കാരുടെയും സൗകര്യങ്ങളും ആവശ്യങ്ങളും...

പുതിയ വീട്ടിലേക്ക് കയറും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഭവന നിർമ്മാണം പലരുടേയും സ്വപ്നങ്ങളിലെ നിർണ്ണായകമായ കാര്യമാണ്. ഗൃഹ പ്രവേശനവും അതു പോലെ തന്നെ. ഗൃഹ പ്രവേശനം നടത്തുന്നതിന് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഗൃഹ പ്രവേശനത്തിന് മുമ്പേ ഫ്ളോറിങ് ടൈലുകൾ ആസിഡ്/ ഷാംപൂ വാഷ് ചെയ്ത് പോയിന്റിങ് പൂർത്തീകരിക്കണം. ഗ്രാനൈറ്റ്...

ചിലവ് ചുരുക്കി ഒരു വീട് ഒരുക്കാനുള്ള പൊടികൈകൾ

ചെറിയ ഒരു വീട് ഒരുക്കാൻ ഇറങ്ങി പോക്കറ്റ് കാലിയാകുന്ന കഥകൾ നാം ഇപ്പോൾ ധാരാളം കേൾക്കുന്നുണ്ട്.ഇതിനെല്ലാം കാരണം കൃത്യമായ ഒരു പ്ലാനിങ് ഇല്ലാത്തതും അതുപോലെ നമ്മൾ വരുത്തിവയ്ക്കുന്ന അബദ്ധങ്ങളുമാണ്.ചിലവ് ചുരുക്കി ഒരു വീട് ഒരുക്കാൻ അറിയേണ്ട കുറച്ച് വിവരങ്ങൾ ഇതാ Plan...

ആലപ്പുഴയിലെ ‘അഞ്ഞൂറ്റി കാരുടെ’ ആഡംബര വീട്..

മലയാള സിനിമയുടെ മറ്റൊരു ഹിറ്റിലേക്ക് നീങ്ങുകയാണ് ഭീഷ്മ. അഞ്ഞൂറ്റി കുടുംബത്തിലെ സ്നേഹത്തിന്റെയും പകയുടെയും കഥകളും, മൈക്കിൾ അപ്പൻ എന്ന കഥാപാത്രത്തെയും മലയാളികൾ രണ്ടുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു. മമ്മൂട്ടി അഭിനയിച്ച മൈക്കിൾ അപ്പൻ കൊച്ചി നഗരത്തിലെ പ്രൗഢവും, പ്രബലമായ അഞ്ഞൂറ്റി തറവാട്ടിന്റെ...

വീട് പണിയുമ്പോൾ പ്രായമായ പൗരന്മാരെ എങ്ങനെ പരിഗണിക്കാം

image courtesy : onmanorama ഈ വലിയ ലോകത്തെ നമുക്ക്‌ പഠിപ്പിച്ചു തന്ന നമ്മുടെ മാതാപിതാക്കളെയും മറ്റ് മുതിര്‍ന്നവരെയും നമ്മള്‍ക് ഒരിക്കലും വിസ്മരിക്കാന്‍ സാധിക്കുകയില്ല.നമ്മള്‍ വീട് വയ്ക്കുമ്പോള്‍ അവർക്ക് വേണ്ടി എന്ത് സൗകര്യം വേണമെങ്കിലും ഒരുക്കി കൊടുക്കേണ്ടത് നമ്മുടെ കടമയാണ്.എന്തൊക്കെ അവർക്ക്...