വീടു നിർമാണം തുടങ്ങുന്നതിനു മുൻപ് തന്നെ ആവശ്യമായി വരുന്ന രേഖകൾ.

ഒരു വീട് നിർമ്മിക്കുമ്പോൾ അതിന് ആവശ്യമായി വരുന്ന ചില പ്രധാന രേഖകൾ ഉണ്ട്. ഇത്തരം രേഖകൾ കൈവശം ഇല്ലാതെ വീടുപണി തുടങ്ങി അത് കണ്ടെത്ത പെടുകയാണ് എങ്കിൽ പിന്നീട് വലിയ രീതിയിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടിവരും. വീട് നിർമ്മാണത്തിന് ആവശ്യമായ രേഖകൾ ലഭിക്കുന്നതിനായി...

വീട് നിർമ്മാണത്തിൽ സിമന്‍റ് തിരഞ്ഞെടുക്കുന്നതിന് മുൻപ് ക്വാളിറ്റി ചെക്ക് ചെയ്യേണ്ട രീതി.

വീട് നിർമ്മാണത്തിനായി തിരഞ്ഞെടുക്കുന്ന മെറ്റീരിയലുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സിമന്റ്. ഒരു ബിൽഡിങ്ങിന്റെ ക്വാളിറ്റി നിശ്ചയിക്കുന്നതിൽ സിമന്റിന് നിർണായകമായ പങ്കുണ്ട്. വീടിന് കൂടുതൽ കാലം ലൈഫ് നൽകുന്നതിനും, ബലം നൽകുന്നതിനും സിമന്റിന് ഉള്ള പ്രാധാന്യം ചെറുതല്ല. വീട്ടുടമ നേരിട്ട് മെറ്റീരിയലുകൾ വാങ്ങി...

റൂഫ് പ്ലാസ്റ്ററിങ്ങിൽ ഈ കാര്യങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകിയാൽ വീട് ചോർന്നൊലിക്കുമെന്ന പേടി വേണ്ട.

മുൻകാലങ്ങളെ അപേക്ഷിച്ച് നമ്മുടെ നാട്ടിൽ ഇന്ന് കൂടുതലായും കോൺക്രീറ്റിൽ തീർത്ത വീടുകളാണ് നിർമിക്കുന്നത്. പണ്ട് ഓടിട്ട വീടുകളിൽ ഒരു പ്രധാന പ്രശ്നമായി ഉണ്ടായിരുന്നത് മഴക്കാലത്തുള്ള ചോർച്ചയായിരുന്നു. അതിന് ഒരു പരിഹാരമെന്നോണം കോൺക്രീറ്റ് വീടുകൾ നിർമിക്കാൻ തുടങ്ങിയെങ്കിലും ഇപ്പോഴും മാറ്റമൊന്നും വന്നിട്ടില്ല എന്നതാണ്...

വീട്ടിലേക്കൊരു ടെലിവിഷൻ വാങ്ങാൻ അറിയേണ്ടതെല്ലാം Part -2

PART 1...... ഓൺലൈൻ വിപണിയിലെ no #1 ബ്രാൻഡ് Vu ആണ്, ചില കടകളിൽ ഇവരുടെ പ്രോഡക്ട്സ് കാണാറുണ്ട്, മിതമായ വിലയ്ക്ക് വാങ്ങാവുന്ന നല്ല ബ്രാൻഡ് തന്നെ ആണ് Vu. പഴയ തോംസൺ ടിവി ഇപ്പൊ ഇന്ത്യയിൽ വീണ്ടും ഇറങ്ങിയിട്ട് ഉണ്ട്,സൂപ്പർ...

വീട്ടിലേക്കൊരു ടെലിവിഷൻ വാങ്ങാൻ അറിയേണ്ടതെല്ലാം Part -1

ഒരു ടെലിവിഷൻ വാങ്ങുന്നതിന്റെ മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്ന് നോക്കാം. ആദ്യം എത്ര സൈസ് ഉള്ള സ്ക്രീൻ വേണം എന്ന് തീരുമാനിക്കുക. നിങ്ങള് ടിവി വെക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം വലിയ ടിവി വെക്കാൻ പാകത്തിന് ആണെങ്കിൽ മാത്രം വലുത് വാങ്ങുക,...

സൗഹൃദത്തിന്റെ അടയാളമാണ് ഈ മനോഹര ഭവനം

സൗഹൃദമാണ് ഇൗ വീടിന്റെ അടിത്തറ എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയാവില്ല. കാരണം വർഷങ്ങൾ നീണ്ട ദൃഢബന്ധത്തിന്റെ സാക്ഷാത്കാരമാണ് ചെറുതുരുത്തിയിലുള്ള ഇൗ വീട്. ഗൃഹനാഥൻ പ്ലാൻ വരച്ച്, സുഹൃത്ത് ഇന്റീരിയർ ഡിസൈൻ നിർവഹിച്ചാണ് ഇൗ വീട് സാക്ഷാത്കരിച്ചിരിക്കുന്നത്‌ . പുറത്തുള്ള ലാന്റ്സ്കേപ്പുമായി സദാ...

ബിൽഡിംഗ്‌ ഏരിയ കണക്കാക്കുമ്പോൾ ഇവ ഒഴിവാക്കിയില്ലെങ്കിൽ കനത്ത നഷ്ട്ടം തന്നെ

ബിൽഡിംഗ്‌ പെർമിറ്റ്‌ എടുക്കുമ്പോൾ ബിൽഡിംഗ്‌ ഏരിയ കണക്കാക്കുന്നതിൽ 90% പ്ലാനിലും കണ്ടുവരുന്ന തെറ്റായ രീതികൊണ്ട് ഉടമസ്ഥന് ഉണ്ടാകുന്ന നഷ്ടത്തെ പറ്റിയും എന്തെല്ലാമാണ് ബിൽഡിംഗ്‌ ഏരിയ കണക്കാക്കുന്നതിൽ പരിഗണിക്കേണ്ടത് എന്നും കൂടുതൽ മനസ്സിലാക്കാം ആദ്യമായി മനസിലാക്കേണ്ട വസ്തുത, കൺസ്ട്രക്ഷൻ കോസ്റ്റ് കണക്കാക്കാൻ എടുക്കുന്ന...

ബാങ്കിൽ പല തവണ കയറിയിറങ്ങിയിട്ടും ഹോം ലോൺ ലഭിക്കുന്നില്ലേ? ഭവന വായ്പ ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ ഇവയെല്ലാമാണ്.

ഒരു സാധാരണ കുടുംബത്തെ സംബന്ധിച്ച് വീട് നിർമ്മിക്കുന്നതിന് ആവശ്യമായ മുഴുവൻ പണവും കൈവശം ഉണ്ടായിക്കൊള്ളണമെന്നില്ല. ഇനി അതല്ല കൂടുതൽ പണം കൈവശമുള്ള ഒരാൾക്ക് പോലും ഒറ്റത്തവണയായി മുഴുവൻ പണവും ഉണ്ടാക്കി വീട് വാങ്ങുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇത്തരം സാഹചര്യങ്ങളിലാണ്...

വീട് നിർമിക്കുമ്പോൾ ഒരു നില മതിയോ അതോ രണ്ടുനില വേണമോ എന്ന് സംശയിക്കുന്നവർ തീർച്ചയായും മനസ്സിലാക്കേണ്ട കാര്യങ്ങൾ.

ഒരു വീട് എന്ന സ്വപ്നം പൂർത്തീകരിക്കുന്നതിന് പല കാര്യങ്ങളിലും ശ്രദ്ധ നൽകേണ്ടതുണ്ട്. വീട് നിർമിക്കുമ്പോൾ ഓരോരുത്തർക്കും തങ്ങളുടെതായ പല ആവശ്യങ്ങളും ഉണ്ടായിരിക്കും. പലപ്പോഴും ആവശ്യങ്ങൾ അറിഞ്ഞു കൊണ്ട് ഒരു വീട് നിർമിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടുതന്നെ ബഡ്ജറ്റ് ഒന്നും നോക്കാതെ...

സ്റ്റെയർ കേസിൽ നിന്ന് അടി തെറ്റാതിരിക്കാൻ ശ്രദ്ധ നൽകാം അളവുകളിൽ.

പണ്ടുകാലം തൊട്ടു തന്നെ നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും മുകളിലത്തെ നിലയിലേക്ക് പ്രവേശിക്കുന്നതിനായി സ്റ്റെയർ കേസുകൾ നൽകാറുണ്ട്. പലപ്പോഴും മരത്തിൽ തീർത്ത കോണികൾ നൽകി മുകളിലേക്ക് പ്രവേശിക്കുന്ന രീതിയാണ് പഴയ വീടുകളിൽ ഉപയോഗപ്പെടുത്തിയിരുന്നത്. ഇന്ന് വ്യത്യസ്ത രീതിയിലും മോഡലിലും ഉള്ള കോണികൾ...