വീടിന്റെ വാട്ടർ പ്രൂഫിങ്‌ നടത്തുമ്പോൾ ശ്രദ്ധിക്കാം

നിലവിൽ എല്ലാ പണിയും കഴിഞ്ഞ വീടുകളുടെ വാട്ടർ പ്രൂഫ് രീതികളെ കുറിച്ച് വിശദീകരിക്കാം. നമ്മുടെ വീട് വെയിലിനും മഴക്കും exposed ആണ്. വെയില് കൊള്ളുമ്പോൾ കോൺക്രീറ്റ് വികസിക്കും. തണുക്കുമ്പോൾ വീണ്ടും സങ്കോചം ഉണ്ടാകുന്നു. ഇത് തുടർച്ചയായി സംഭവിക്കുമ്പോൾ കോൺക്രീറ്റിൽ വിള്ളലുകൾ രൂപപ്പെടും....

വിവിധ തരം ഫൗണ്ടേഷനുകളും അവയുടെ പ്രതേകതകളും

Part 1 -അടിത്തറയുടെ അടിസ്ഥാനം അറിഞ്ഞിരിക്കാം വിവിധ തരം ഫൗണ്ടേഷനുകളും അവയുടെ പ്രതേകതകളും മനസിലാക്കാം Rubble foundation കരിങ്കൽ കൊണ്ടുള്ള അടിത്തറ നമ്മൾ ചെറുപ്പം മുതലേ കണ്ടു വരുന്ന ഒരു ഫൗണ്ടേഷൻ രീതിയാണ് റബിൾ ഫൗണ്ടേഷൻ അല്ലെങ്കിൽ കരിങ്കൽ കൊണ്ടുള്ള ഫൗണ്ടേഷൻ...

അടിത്തറയുടെ അടിസ്ഥാനം അറിഞ്ഞിരിക്കാം

ഒരു വീടിൻറെ നട്ടെല്ല് അല്ലെങ്കിൽ അതിൻറെ പ്രധാനപ്പെട്ട ഭാഗം എന്ന് പറയുന്നത് ആ വീടിൻറെ അടിത്തറ അല്ലെങ്കിൽ അതിന്റെ ഫൗണ്ടേഷൻ തന്നെയാണ്. അടിത്തറ ഉറപ്പുള്ളത് അല്ലെങ്കിൽ അത് വീടിനെ വളരെ മോശമായ രീതിയിൽ തന്നെ ബാധിക്കും. മിക്ക വീടുകളിലും ഉണ്ടാകുന്ന വിള്ളലുകൾക്ക്...

ആത്തൻഗുഡി ടൈലുകൾ ഫ്ലോറിങ്ങിൽ തീർക്കുന്ന വർണ്ണ വിസ്മയങ്ങൾ.

പേര് കേൾക്കുമ്പോൾ അത്ര പരിചിതമായി തോന്നില്ല എങ്കിലും കാഴ്ചയിൽ വളരെ പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നവയാണ് ആത്തൻഗുടി ടൈലുകൾ. മറ്റ് ടൈലുകളിൽ നിന്ന് ആത്തൻഗുഡി ടൈലുകളെ വ്യത്യസ്തമാക്കുന്നത് എന്താണ് എന്ന് പലർക്കും അറിയുന്നുണ്ടാവില്ല. ഇവയുടെ മറ്റൊരു പേര് 'ചെട്ടിനാട് ടൈൽ' എന്നതാണ്. തമിഴ്നാട്ടിലെ...

വീടിന്‍റെ സൺഷേഡ് നിർമിക്കുമ്പോൾ പലർക്കും പറ്റുന്ന അബദ്ധങ്ങൾ.

വീട് നിർമ്മാണത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒരു ഭാഗമാണ് സൻഷേഡ് വാർപ്പ്. കാൻഡ് ലിവർ സ്ലാബുകൾ എന്നാണ് ഇവക്ക് കൺസ്ട്രക്ഷൻ രീതിയിൽ ഉപയോഗിക്കുന്ന പദം. ഇത്തരം സ്ലാബുകൾക്ക് ഒരു ഭാഗത്ത് മാത്രം സപ്പോർട്ട് നൽകുകയും മറുഭാഗം ഫ്രീ ആയി വിടുകയും ആണ് ചെയ്യുന്നത്....

വീട് വൃത്തിയാക്കുമ്പോൾ രാസ വസ്തുക്കൾ മൂലം വരാവുന്ന ആരോഗ്യ പ്രശ്നങ്ങൾ തടയാം

വീട് നിർമ്മാണം പോലെതന്നെ, എന്നാൽ ഒറ്റത്തവണ അല്ല, സദാ നമ്മെ അലട്ടുന്ന ഒരു പ്രശ്നമാണ് വീട് വൃത്തിയാക്കുക എന്നത്. പൊടി തൂത്തുവാരുന്നതിന് ഉപരി വീടിൻറെ പലഭാഗങ്ങളും പലതരത്തിലുള്ള കറകൾ വീഴുകയും അതിൽ പലതും നീക്കം ചെയ്യാൻ ഏറെ ബുദ്ധിമുട്ടുകയും  ചെയ്യേണ്ടിവരും.  ഇവിടെയാണ്...

എയർ കണ്ടീഷണർ: കുറച്ച് ശ്രദ്ധിച്ചാൽ കാശ് ലാഭിക്കാം

ചൂട് കൂടുന്നു. ദിവസംതോറും!! എയർകണ്ടീഷനർ വീടുകളിൽ നിർബന്ധമായി മാറുന്നു.  എന്നാൽ നമ്മുടെ നാട്ടിൽ ഇന്നും അത്ര പരിചയം ഉള്ള ഒരു ശീലമല്ല ഇത്. അതിനാൽ തന്നെ ഈ പുതിയകാല ശീലത്തെക്കുറിച്ച് നാം ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ഏത് എയർകണ്ടീഷണർ (Air conditioner)...

ഫർണിച്ചറുകൾ വാങ്ങുമ്പോൾ പണം ലഭിക്കാൻ ശ്രദ്ധിക്കാവുന്ന ചില കാര്യങ്ങൾ

വീടിൻറെ സ്ട്രക്ചർ, വയറിങ്, പ്ലംബിങ് എല്ലാം കഴിഞ്ഞാലും പിന്നെയും ശൂന്യമായ ഒരു പറമ്പ് പോലെ മാത്രമേ ഒരു വീട് കിടക്കു. അതിൽ ഫർണിച്ചറുകൾ വരുന്നതുവരെ!! ഫർണിച്ചറുകൾ വാങ്ങുന്നതിലും സജ്ജീകരിക്കുന്നതിലുമാണ് വീടിൻറെ ബാക്കിയുള്ള അസ്തിത്വം നിലകൊള്ളുന്നത്. ഒരു വീടിൻറെ ഉള്ളറകൾ ഒരുക്കാൻ ഫർണിച്ചറുകൾ...

വീടുനിർമ്മാണത്തിൽ GFRG പാനലുകൾ ഗുണം ചെയ്യുമോ?

വീട് നിർമ്മാണത്തിനായി പല രീതികളും ഉപയോഗപ്പെടുത്തുന്ന വരാണ് നമ്മൾ മലയാളികൾ. അത് ഡിസൈനിന്റെ കാര്യത്തിൽ മാത്രമല്ല ഉപയോഗിക്കുന്ന മെറ്റീരിയലുകൾ, നിർമ്മാണ രീതി എന്നിവയുടെ കാര്യത്തിലും വ്യത്യസ്ഥ പരീക്ഷണങ്ങൾ നടത്തി നോക്കാൻ പലരും ഇഷ്ടപ്പെടുന്നുണ്ട്. മിക്ക ആളുകളുടെയും ആവശ്യം ചിലവ് കുറച്ച് എങ്ങിനെ...

ഫ്ലോറിങ് മെറ്റീരിയലുകളും അവയുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും.

വീട് നിർമ്മാണത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒരു മേഖലയാണ് ഫ്ലോറിങ്. ഇന്ന് വിപണിയിൽ ഫ്ലോറിങ് ചെയ്യുന്നതിനായി വ്യത്യസ്ത മെറ്റീരിയലുകൾ ലഭിക്കുന്നുണ്ട്. മുൻകാലങ്ങളിൽ വീടുനിർമ്മാണത്തിൽ പ്രധാനമായും നിലത്ത് ഉപയോഗപ്പെടുത്തിയിരുന്നത് കാവി( റെഡ് ഓക്സൈഡ്) പോലുള്ള മെറ്റീരിയൽ ആണ്. പിന്നീട് അവ ടൈലുകളിലേക്ക് വഴിമാറിയെങ്കിലും മാർബിൾ,...