വീട് നിർമ്മാണ വസ്തുക്കളുടെ വില കയറ്റത്തെ പറ്റി ഇനി പേടിക്കേണ്ടതില്ല -നിർമ്മിക്കാം എർത്ത് ബാഗ് ഹൗസുകൾ.

ഒരു വീട് എന്ന സ്വപ്നം പൂർത്തീകരിക്കുന്നതിന് ആവശ്യമായ ബഡ്ജറ്റ് കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എത്ര ചെറിയ ഒരു വീടാണ് പണിയാൻ ഉദ്ദേശിക്കുന്നത് എങ്കിലും അതിന് പൂർണത ലഭിക്കുന്നതിന് മികച്ച ക്വാളിറ്റിയിൽ ഉള്ള മെറ്റീരിയലുകൾ തന്നെ ആവശ്യമായി വരും. ഓരോ...

വീടിന് സ്റ്റീൽ ഡോറുകൾ തിരഞ്ഞെടുക്കുന്നതിനു മുൻപായി മനസ്സിലാക്കാം അവയുടെ ഗുണങ്ങളും ദോഷങ്ങളും.

മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് വീട് നിർമാണത്തിൽ ഡോറുകളും,ജനാലകളും നൽകുന്നതിന് വ്യത്യസ്ത മെറ്റീരിയലുകൾ വിപണിയിൽ ലഭ്യമാണ്. പലപ്പോഴും തടിയിൽ തീർത്ത വാതിലുകളും ജനാലകളും കാലാവസ്ഥ മാറ്റം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ , ചിതൽ പ്രശ്നങ്ങൾ എന്നിവ കൊണ്ട് മൈയിൻടൈൻ ചെയ്ത് കൊണ്ടുപോകാൻ...

പഴമയിലേക്കുള്ള ഒരു പുതിയ യാത്ര -മഡ് കോൺക്രീറ്റിനെ പറ്റി അറിയേണ്ടതെല്ലാം.

വീട് നിർമ്മാണത്തിൽ വ്യത്യസ്ത രീതികൾ ഇപ്പോൾ ഉപയോഗപ്പെടുത്തുന്നുണ്ട്. പലപ്പോഴും ഒരു വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുമ്പോൾ അതിൽ പഴമ നില നിർത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്ക ആളുകളും. എന്നാൽ പഴമ നില നിർത്തുന്നതിനു വേണ്ടി മണ്ണ് ഉപയോഗിച്ച് വീട് കോൺക്രീറ്റ് ചെയ്യാൻ സാധിക്കും എന്നത്...

ചിലവ് കുറച്ച് ഫ്ലോറിങ് ഭംഗിയാക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാം – PVC ഫ്ലോറിങ് മെറ്റീരിയൽ .

വീടിന്റെ ഭംഗി കൂട്ടാൻ പല വഴികളും ആലോചിക്കുന്ന വരാണ് നമ്മളിൽ പലരും. പ്രത്യേകിച്ച് വീടിന് ഒരു റിച്ച് ലുക്ക് ലഭിക്കുന്നതിനായി ഫ്ലോറിങ്ങിൽ എന്ത് ചെയ്യാൻ സാധിക്കുമെന്ന് ആലോചിക്കുന്നവർക്ക് ആദ്യം മനസ്സിൽ വരുന്ന ചിന്ത വുഡൻ ഫ്ലോറുകളെ പറ്റിയാകും. അതേ സമയം വുഡൻ...

പ്രകൃതിയോടിണങ്ങി ആരോഗ്യപരമായ ജീവിതം ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാം എക്സ്പോസ്ഡ് ബ്രിക്ക് വാളുകൾ.

വീടു നിർമ്മാണത്തിൽ പുതിയ രീതികൾ പിന്തുടരാൻ ഇഷ്ടപ്പെടുന്നവരാണ് മിക്ക ആളുകളും. അതേസമയം പ്രകൃതിയോട് ഇണങ്ങി കൂടുതൽ ഹെൽത്തി ആയ രീതിയിൽ ജീവിക്കുക എന്നതിനും പ്രാധാന്യം നൽകുന്നവരുണ്ട്. കാ ലം എത്ര മുന്നോട്ട് സഞ്ചരിച്ചാലും നൊസ്റ്റാൾജിയ നൽകുന്ന ഇടമായി പലപ്പോഴും വീടുകൾ മാറാറുണ്ട്....

സ്റ്റോൺ ക്ലാഡിങ് നൽകി വാളുകൾ ഭംഗിയാക്കാം. മനസിലാക്കാം ഗുണങ്ങളും ദോഷങ്ങളും.

വീടിന്റെ ഇന്റീരിയർ ഭംഗി ആക്കുന്നതിന് വളരെയധികം ശ്രദ്ധ പുലർത്തുന്നവരാണ് ഇന്ന് മിക്ക ആളുകളും. പ്രത്യേകിച്ച് വീടിന്റെ ചുമരുകൾക്ക് ഇന്റീരിയർ വർക്കുകൾ ചെയ്തു എങ്ങനെ കൂടുതൽ അട്രാക്റ്റീവ് ആക്കി മാറ്റാം എന്നതാണ് പലരും ചിന്തിക്കുന്ന കാര്യം. ഇതിനായി വാൾപേപ്പറുകൾ സ്റ്റിക്കറുകൾ എന്നിവയെല്ലാം ഉപയോഗപ്പെടുത്താറുണ്ട്....

ബിൽഡിംഗ്‌ ഏരിയ കണക്കാക്കുമ്പോൾ ഉണ്ടാകാറുള്ള മണ്ടത്തരങ്ങൾ part -2

Part 1 - ബിൽഡിംഗ്‌ ഏരിയ കണക്കാക്കുമ്പോൾ ഇവ ഒഴിവാക്കിയില്ലെങ്കിൽ കനത്ത നഷ്ട്ടം തന്നെ ബിൽഡിംഗ്‌ പെർമിറ്റ്‌ എടുക്കുമ്പോൾ ബിൽഡിംഗ്‌ ഏരിയ കണക്കാക്കുന്നതിൽ 90% പ്ലാനിലും കണ്ടുവരുന്ന തെറ്റായ രീതികൊണ്ട് ഉടമസ്ഥന് ഉണ്ടാകുന്ന നഷ്ടത്തെ പറ്റിയും എന്തെല്ലാമാണ് ബിൽഡിംഗ്‌ ഏരിയ കണക്കാക്കുന്നതിൽ...

ഇനി ബാത്ത്റൂമുകളിൽ ബാത്ത് ടബ്കളുടെ കാലം

ബാത്ത്റൂമിന് വേണ്ടിയുള്ള ആക്സസറീസ് തിരഞ്ഞെടുക്കുമ്പോൾ ധാരാളം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതും ചിന്തിക്കേണ്ടതുമായി ഉണ്ട്. അതിൽ പ്രധാന ഒന്ന് തന്നെയാണ് ഷവർ വേണമോ അല്ലെങ്കിൽ ബാത്ത് ടബ് ഇൻസ്റ്റാൾ ചെയ്യണോ എന്നത്‌? ഇത്തരം പ്രധാന കാര്യങ്ങളിൽ തീരുമാനം എടുക്കുമ്പോൾ നിങ്ങളുടെ ബജറ്റ് മുതൽ ഓരോരുത്തരുടെയും...

മൊഡ്യുലാർ കിച്ചൻ: തിയറി വേറെ പ്രയോഗം വേറെ

മോഡുലാർ കിച്ചൺ (Modular Kitchen) ചെയ്യുമ്പോൾ ശ്രദ്ധിക്കണ്ട കാര്യങ്ങളെ പറ്റി അല്പം ചില അറിവുകൾ നമുക് ചർച്ച ചെയ്യാം. നിലവിൽ ചെയ്തു വരുന്ന എല്ലാ പ്ലാനുകളിലും മോഡലാർ കിച്ചൺ & വർക്കിംഗ് കിച്ചൺ എന്ന രീതിയിൽ രണ്ടു പാർട്ടുകൾ ആക്കി ചെയ്യുന്ന...

പടിക്കെട്ട് ഒരുക്കുമ്പോൾ ഓർക്കാം ഇവയെല്ലാം

ഒരു വീടിന്റെ പ്രധാനപെട്ട ഒരു ഘടകമാണ് സ്റ്റെയർ. ഇന്റീരിയർ ഭംഗി നിർണയിക്കുന്നതിലും യൂട്ടിലിറ്റിയിലും സ്റ്റെയർനു നിർണായക പങ്കുണ്ട്.സ്റ്റെയർ ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ… Stair Ratio (സ്റ്റെയർ അനുപാതം)- സ്റ്റെയർ ഡിസൈൻ ചെയ്യുമ്പോൾ Ergonomics ( വ്യക്തികളുടേയും പ്രവര്‍ത്തനപരിതഃസ്ഥിതികളുടേയും പഠനം) സുരക്ഷ കാരണങ്ങളാലും...