ലോകത്തിലെ ഏറ്റവും അസാധാരണമായ 8 വീടുകൾ

സിനിമ, സംഗീതം, പെയിന്റിംഗ്, സാഹിത്യം എന്നിവ ഏറ്റവും പ്രശസ്തമായ കലാരൂപങ്ങളാണ് അത്രത്തോളം പ്രാധാന്യമർഹിക്കുന്ന ഒരു കല തന്നെയാണ് ഗൃഹനിർമ്മാണവും. വീട് എന്ന വാക്ക് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുക സുരക്ഷിതത്വവും ഊഷ്മളമായ ഓർമ്മകളും ആകും അല്ലെ? പക്ഷേ, നമ്മുടെ മനസ്സിലെ വീട്...

മലയാളികളുടെ പ്രിയ നടൻ ജയസൂര്യയുടെ പുതിയ വീട് കാണാം

image courtesy : manorama മലയാളികളുടെ പ്രിയ നടൻ ജയസൂര്യ സിനിമയിലായാലും ജീവിതത്തിലായാലും നമ്മളെ അതിശയിപ്പിക്കുകയും, വിസ്മയിപ്പിക്കുകയും ചെയ്യുന്ന പ്രകടനങ്ങൾ കാഴ്ച വച്ചിട്ടുള്ള ഒരാളാണ്. വമ്പൻ സെറ്റപ്പിൽ ചിത്രീകരിക്കുന്ന കത്തനാർ എന്ന സിനിമയോടൊപ്പം ഈശോ, മേരി ആവാസ് സുനോ, ജോൺ ലൂഥർ...

ഫൌണ്ടേഷനിൽ വാട്ടർപ്രൂഫ് ചെയ്യുന്നതെന്തിന്?

ഡാമ്പ് പ്രൂഫ് കോഴ്സ് (DPC) എന്നാണ് ഫൌണ്ടേഷനിൽ ചെയ്യുന്ന വാട്ടർപ്രൂഫിനെ സിവിൽ എഞ്ചിനീറിങ്ങിൽ പറയുന്ന പേര് എന്ന് നമുക്ക് എല്ലാവർക്കും അറിയുന്ന കാര്യമാണ്… എന്താണ് DPC? എന്തിനാണ് DPC ചെയ്യുന്നത് എന്ന് മനസ്സിലാക്കാം പുഴയോരം, കടലോരം, കായലോരം, ചതുപ്പ് സ്ഥലങ്ങൾ, മണ്ണിട്ട്...

ഇതൊക്കെ ഒന്ന് ശ്രദ്ധിച്ചാൽ ചുവരുകൾ വൃത്തിയായിരിക്കും എപ്പോളും

എത്ര നല്ല വീടായാലും ചുമരുകൾ വൃത്തികേടാണെങ്കിൽ പിന്നെ കാര്യമില്ല. ചുമരുകൾ അഴുക്ക് പിടിക്കാതെ സംരക്ഷിക്കാൻ നിരവധി വഴികളുണ്ട്. അതിനാദ്യം ഉപയോഗിക്കുന്ന പെയിൻ്റിൽ ഒന്ന് ശ്രദ്ധിച്ചാൽ മതിയാകും. ഈയമടങ്ങിയ പെയിൻ്റുകൾ പരമാവധി ഉപയോഗിക്കാതിരിക്കുക എന്നതാണ്. ഇത്തരം പെയിൻ്റുകൾ ചുവരുകള്‍ വളരെ വേഗം വൃത്തികേടാകുന്നതിന്...

അനന്തതയിലേക്ക് നീളുന്ന ചെറു കാൽവെപ്പുകളുമായി മുന്നേറുന്ന കോ-ഏർത്ത് ഫൗണ്ടേഷനെപ്പറ്റി കൂടുതൽ അറിയാം

തിരൂരിൽ നടന്ന ക്യാമ്പിൽ നിന്ന് ഓരോ ദിവസം കഴിയുംതോറും പ്രകൃതിയുടെ നാശം വർദ്ധിക്കുന്ന, ചൂടും കാലാവസ്ഥവ്യതിയാനവും സംഭവിക്കുന്ന, ഇതിനൊക്കെ കാരണമാകുന്ന സ്വർത്ഥമായ ഭൂവിനിയോഗവും പ്രകൃതിയുടെ നശീകരണവും കാണുന്ന ഈ നാളിൽ വ്യത്യസ്തമായ, പ്രതീക്ഷ നൽകുന്ന ഒരു കാഴ്ചയാണ് കോ-ഏർത്ത് ഫൗണ്ടേഷൻ സമ്മാനിക്കുന്നത്....

കേരളത്തിൽ റെക്കോർഡ് ചൂട്!! നിർമ്മാണ രീതിയിൽ ശ്രദ്ധിച്ചാൽ ദുഃഖിക്കേണ്ട: വിദഗ്ധ സമിതി റിപ്പോർട്ട്

കഴിഞ്ഞ ഒന്നേകാൽ നൂറ്റാണ്ടിൽ ഏറ്റവും ചൂടേറിയ ദിവസമായിരുന്നു കേരളത്തിന് കഴിഞ്ഞദിവസം. ഒരു രീതിയിലും ഉയർന്ന താപമോ അതിന്റെ ആഘാതങ്ങളോ നേരിടേണ്ടി വന്നിട്ടില്ലാത്ത, മാരിടൈം കാലാവസ്ഥ വർഷം ഉടനീളം കിട്ടിയിരുന്ന കേരളത്തിൽ എന്താണ് സംഭവിച്ചത്?  കാലാവസ്ഥാ വ്യതിയാന പഠന ഇൻസ്റ്റിറ്റ്യൂട്ട് കഴിഞ്ഞ ദിവസം...

സർക്കാരിന്റെ അടുത്ത പണി: ആധാരങ്ങളിൽ കെട്ടിടങ്ങൾക്ക് ഇനി ശരിയായ വില ഉറപ്പാക്കും

നിയമം: മുദ്രപത്ര നിയമപ്രകാരം ആധാരങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ കെട്ടിടങ്ങളുടെ വില പൊതുമരാമത്ത് വകുപ്പിൻറെ നിരക്കനുസരിച്ച് ചേർക്കണം.