വീട്ടിലൊരു പൂന്തോട്ടം ഒരുക്കാൻ അറിയേണ്ട കാര്യങ്ങൾ

ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തിന് മാനസിക സമ്മർദ്ദം ഏറെയാണ്. മനസ്സിന് അല്പ്പം വിശ്രമവും ശാന്തതയും അത്യാവിഷമാണ്. പൂക്കളെ പോലെ നിങ്ങളുടെ മനസ്സും പുഞ്ചിരിക്കാൻ വീട്ടിലൊരു പൂന്തോട്ടം മികച്ച ഒരു ആശയം തന്നെ ആണ്. പൂന്തോട്ടമുണ്ടാക്കാനുള്ള സ്ഥലപരിമിധിയോർത്ത് വിഷമിക്കേണ്ട. വേണമെന്ന് വെച്ചാല്‍ ഒരു...

ഗാർഡനിലേക്ക് തിരഞ്ഞെടുക്കാവുന്ന ഫർണിച്ചറുകൾ.

ഗാർഡനിലേക്ക് തിരഞ്ഞെടുക്കാവുന്ന ഫർണിച്ചറുകൾ.ഇന്ന് മിക്ക വീടുകളിലും ഗാർഡൻ സെറ്റ് ചെയ്തു നൽകുന്ന രീതി കണ്ടു വരുന്നുണ്ട്. പച്ച പരവതാനി വിരിച്ച ലോണുകളും, ബേബി മെറ്റലും വെള്ളാരം കല്ലുകളും നിറഞ്ഞ ലോണുകളിൽ കോഫി ടേബിളും, ചെയറുകളുല്ലാം സ്ഥാനം പിടിച്ചു കഴിഞ്ഞു. വ്യത്യസ്ത മെറ്റീരിയലുകളിൽ...

സ്പൈറൽ ഗാർഡൻ സെറ്റ് ചെയ്യാം.

സ്പൈറൽ ഗാർഡൻ സെറ്റ് ചെയ്യാം.വീട്ടിൽ ഒരു ഗാർഡൻ സെറ്റ് ചെയ്യാൻ താല്പര്യമില്ലാത്തവരായി ആരും ഉണ്ടാകില്ല. മുൻകാലങ്ങളിൽ വീടിന്റെ മുറ്റത്ത് നാടൻ ചെടികൾ ഉപയോഗപ്പെടുത്തി യായിരുന്നു പൂന്തോട്ടങ്ങൾ ഒരുക്കിയിരുന്നത്. ഇന്ന് കൂടുതലായും ഗാർഡൻ സെറ്റ് ചെയ്യുന്നതിന് ആവശ്യമായ പോട്ട്,മണ്ണ് ചെടികൾ എന്നിവയെല്ലാം നഴ്സറികളിൽ...

മെറ്റൽ ഫ്രെയ്മില്‍ ഗാർഡനൊരുക്കാം.

മെറ്റൽ ഫ്രെയ്മില്‍ ഗാർഡനൊരുക്കാം.വീട്ടിൽ ഒരു ഗാർഡൻ സെറ്റ് ചെയ്യുക എന്നത് മിക്ക ആളുകളും ഇഷ്ടപ്പെടുന്ന കാര്യമാണ്. വിശാലമായ സ്ഥലത്ത് വീട് വയ്ക്കുമ്പോൾ ഗാർഡനിങ് അത്ര വലിയ പ്രശ്നമായി തോന്നില്ല എങ്കിലും ഫ്ലാറ്റുകളിൽ ഗാർഡൻ സെറ്റ് ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല....

ഇൻസ്റ്റന്റ് മരങ്ങൾ ഗാർഡനിൽ ഇടം പിടിക്കുമ്പോൾ.

ഇൻസ്റ്റന്റ് മരങ്ങൾ ഗാർഡനിൽ ഇടം പിടിക്കുമ്പോൾ.പച്ചപ്പിന്റെ പ്രാധാന്യം തിരിച്ചറിയാൻ തുടങ്ങിയതോടെ ആളുകൾ വീടിനു ചുറ്റും മരങ്ങൾ വച്ചു പിടിപ്പിക്കണമെന്ന ബോധത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. മരം മുഴുവൻ വെട്ടി വീട് നിർമ്മിക്കുമ്പോൾ വീടിനകത്ത് ഉണ്ടാകുന്ന അസഹനീയമായ ചൂടും, ശുദ്ധവായു ലഭിക്കാത്തതും ആളുകൾ തിരിച്ചറിഞ്ഞ് തുടങ്ങി....

മഴക്കാലമെത്തി പൂന്തോട്ടത്തിനും വേണം കരുതൽ.

മഴക്കാലമെത്തി പൂന്തോട്ടത്തിനും വേണം കരുതൽ.മഴക്കാലം വീടിനും വീട്ടുകാർക്കും പ്രത്യേക കരുതൽ ആവശ്യമുള്ള സമയമാണ്. വീടിനും വീട്ടുകാർക്കും മാത്രമല്ല വീട്ടിൽ പരിപാലിച്ച് വളർത്തുന്ന ചെടികൾക്കും വേണം പ്രത്യേക കരുതൽ. പൂന്തോട്ടത്തിലേക്ക് പുതിയ ചെടികൾ തിരഞ്ഞെടുക്കാൻ ഏറ്റവും അനുയോജ്യമായ സമയം മഴക്കാലമാണ്. അതുപോലെ നട്ടുപിടിപ്പിച്ച...

പൂക്കൾ ഇല്ലാത്ത പൂന്തോട്ടമൊരുക്കാൻ ഫിറ്റോണിയ.

പൂക്കൾ ഇല്ലാത്ത പൂന്തോട്ടമൊരുക്കാൻ ഫിറ്റോണിയ.വീട്ടിൽ ഒരു പൂന്തോട്ടം ഒരുക്കാൻ താല്പര്യപ്പെടാത്തവരായി ആരുമുണ്ടാകില്ല. ഇന്നത്തെ ഫ്ലാറ്റ് ജീവിതത്തിൽ വീട്ടു മുറ്റത്തിന്റെ പ്രാധാന്യം കുറഞ്ഞു തുടങ്ങി എങ്കിലും ബാൽക്കണിയിൽ വെർട്ടിക്കൽ ഗാർഡൻ സെറ്റ് ചെയ്തും, ആർട്ടിഫിഷ്യൽ ഗ്രാസ് നൽകിയും ഒരു ചെറിയ പൂന്തോട്ടമെങ്കിലും ഒരുക്കാൻ...

ഗാർഡനിങ്ങിൽ തിരഞ്ഞെടുക്കാം ബാസ്ക്കറ്റ് പ്ലാന്റ്.

ഗാർഡനിങ്ങിൽ തിരഞ്ഞെടുക്കാം ബാസ്ക്കറ്റ് പ്ലാന്റ്. വീട്ടിൽ ഒരു പൂന്തോട്ടം നിർമ്മിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. എന്നാൽ ഇന്ന് ഫ്ലാറ്റ് ജീവിതം നയിക്കുന്ന പലർക്കും ഗാർഡനിങ് ചെയ്യുന്നതിന് ആവശ്യമായ സ്ഥലം ഇല്ലാത്തതാണ് ഒരു വലിയ പ്രശ്നം. അത്തരം സാഹചര്യങ്ങളിൽ ഇൻഡോർ പ്ലാന്റുകൾ തിരഞ്ഞെടുക്കാനാണ് മിക്ക...

ദീർഘ ദൂരയാത്രകളും ചെടികളുടെ പരിരക്ഷയും.

ദീർഘ ദൂരയാത്രകളും ചെടികളുടെ പരിരക്ഷയും.ഇന്ന് പല വീടുകളിലും നേരിടേണ്ടി വരുന്ന ഒരു സാഹചര്യമാണ് അത്യാവശ്യ സന്ദർഭങ്ങളിൽ മക്കളുടെ ആവശ്യങ്ങൾക്ക് വേണ്ടി വിദേശരാജ്യത്ത് കുറച്ചുനാളത്തേക്ക് പോയി താമസിക്കേണ്ടി വരുന്ന അവസ്ഥ. അതല്ല എങ്കിൽ പെട്ടെന്ന് പ്ലാൻ ചെയ്യുന്ന വിനോദയാത്രകളിലും പലർക്കും പ്രശ്നം നേരിടേണ്ടി...

നിങ്ങളുടെ വീടും ഒരു പൂങ്കാവനമാക്കാം.

നിങ്ങളുടെ വീടും ഒരു പൂങ്കാവനമാക്കാം.സ്വന്തം വീട് പൂക്കളും, കിളികളും,പൂമ്പാറ്റകളും പാറി നടക്കുന്ന ഒരു പൂങ്കാവനമാക്കാൻ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്.വീട്ടിനകത്തേക്ക് തണലും, തണുപ്പും എത്തിക്കാനും പൂന്തോട്ടങ്ങൾ വഴിയൊരുക്കുന്നു. വീട്ടിലൊരു പൂന്തോട്ടം ഒരുക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് വിലപിടിപ്പുള്ള ചെടികൾ നഴ്സറികളിൽ പോയി വാങ്ങുക എന്നതല്ല....