സ്റ്റോൺ ഫ്ലോറിങ് – ഗുണവും ദോഷവും

സ്റ്റോൺ ഫ്ലോറിങ് മനോഹരവും ഉറപ്പുള്ളതും വളരെക്കാലം നിലനിൽക്കുന്നതുമായാ ഒരു ഫ്ലോറിങ് ഓപ്ഷൻ ആണ് - മാത്രമല്ല ഇവ വീട്ടിലെ ഏത് മുറിയിലും, വീടിനകത്തും, പുറത്തും ഇവിടെയും എളുപ്പത്തിൽ തന്നെ ഉപയോഗിക്കാവുന്ന ഒരേയൊരു ഫ്ലോറിംഗ് മെറ്റീരിയലുകളിൽ ഒന്നാണ് (ഒരുപക്ഷേ കോൺക്രീറ്റ് ഫ്ലോറിങ് ഒഴിച്ച്...

ബാത്റൂമും പൗഡർ റൂമും വ്യത്യാസങ്ങൾ.

ബാത്റൂമും പൗഡർ റൂമും വ്യത്യാസങ്ങൾ.ഇത്തരത്തിലുള്ള ഒരു തലക്കെട്ട് കേൾക്കുമ്പോൾ പലരും അത്ഭുതപ്പെടുമെങ്കിലും ഒരു സാധാരണ ബാത്റൂമിൽ നിന്നും വ്യത്യസ്തമായി നിർമ്മിക്കുന്ന ഹാഫ് ബാത്ത്റൂമുകളെയാണ് പൗഡർ റൂം എന്ന പേരിൽ അറിയപ്പെടുന്നത്. പുറം രാജ്യങ്ങളിലെല്ലാം ഇവ വളരെയധികം പരിചിതമായ കാര്യമാണെങ്കിലും നമ്മുടെ നാട്ടിൽ...

കളിമൺ ഓടിലെ ഫർണീച്ചർ വിസ്മയങ്ങൾ.

കളിമൺ ഓടിലെ ഫർണീച്ചർ വിസ്മയങ്ങൾ.വീട് നിർമ്മാണത്തിൽ കളിമണ്ണ് ഉപയോഗിച്ച് നിർമ്മിക്കുന്ന ഓടുകൾ റൂഫുകൾക്കും മറ്റും ഉപയോഗപ്പെടുത്തുന്നത്അത്ര പുതുമയുള്ള കാഴ്ചയല്ല. മാത്രമല്ല കളിമണ്ണിൽ നിർമ്മിക്കുന്ന റിങ്ങുകൾ, പാത്രങ്ങൾ എന്നിവയ്ക്കെല്ലാം ആവശ്യക്കാർ നിരവധിയാണ്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ കളിമൺ...

കെട്ടിട നിർമ്മാണ അനുമതി – ഒരു അപേക്ഷ സമർപ്പിക്കേണ്ടത് മൂന്നുവിധത്തിൽ.

പഞ്ചായത്തുകളിൽ കെട്ടിട നിർമ്മാണ അനുമതി ക്കു വേണ്ടിയുള്ള ഒരു അപേക്ഷ സമർപ്പിക്കേണ്ടത് മൂന്നുതരത്തിൽ. രണ്ട് വ്യത്യസ്ത സോഫ്റ്റ്‌വെയറുകളിൽ ഓൺലൈൻ അപേക്ഷ നൽകുകയും പകർപ്പ് നേരിട്ട് ഓഫീസിൽ എത്തിക്കുകയും വേണം. തമ്മിൽ ബന്ധിപ്പിച്ചിട്ടില്ലത്ത രണ്ട് സോഫ്റ്റ്‌വെയറുകളും അപേക്ഷയിലെ സങ്കീർണതകളും കാരണം കുഴയുന്ന അപേക്ഷകരെ...

ഇക്കോഫ്രണ്ട്ലി വീടുകൾ പലതുണ്ട് ഗുണം.

ഇക്കോഫ്രണ്ട്ലി വീടുകൾ പലതുണ്ട് ഗുണം.നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട വസ്തുക്കൾക്ക് ദിനംപ്രതി വില വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇക്കോ ഫ്രണ്ട്ലി വീടുകൾക്കും പ്രാധാന്യം ഏറുകയാണ്. അതിനുള്ള പ്രധാന കാരണം ഇക്കോ ഫ്രണ്ട്ലിയായി നിർമ്മിക്കുന്ന വീടുകൾക്ക് നിർമ്മാണ ചിലവ് താരതമ്യേനെ കുറവാണ് എന്നതാണ്. മാത്രമല്ല...

അടുക്കള പുതുക്കാൻ അടിപൊളി ആശയങ്ങൾ

  കൊതിയൂറുന്ന രുചികള്‍ നിറയുന്ന അടുക്കള കാണുന്നവന്‍റെ കണ്ണിലും കൊതി നിറയ്ക്കണമെന്നാണ് ഇന്നത്തെ കാലത്തെ ആളുകള്‍ ആഗ്രഹിക്കുന്നത്. പുതുതായൊരു വീട് പണിയുന്നവര്‍ക്ക് മാറ്റങ്ങള്‍ കണ്ടറിഞ്ഞ് അടുക്കളയുടെ മാറ്റുകൂട്ടാന്‍ സാധിക്കും. അടുക്കളയ്ക്ക് പുതിയൊരു മുഖം നല്‍കുമ്പോള്‍ വീടിനു മുഴുവനും ഒരു പുതുമ അനുഭവപ്പെടും....

മെറ്റൽ ഫ്രെയ്മില്‍ ഗാർഡനൊരുക്കാം.

മെറ്റൽ ഫ്രെയ്മില്‍ ഗാർഡനൊരുക്കാം.വീട്ടിൽ ഒരു ഗാർഡൻ സെറ്റ് ചെയ്യുക എന്നത് മിക്ക ആളുകളും ഇഷ്ടപ്പെടുന്ന കാര്യമാണ്. വിശാലമായ സ്ഥലത്ത് വീട് വയ്ക്കുമ്പോൾ ഗാർഡനിങ് അത്ര വലിയ പ്രശ്നമായി തോന്നില്ല എങ്കിലും ഫ്ലാറ്റുകളിൽ ഗാർഡൻ സെറ്റ് ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല....

പേസ്റ്റൽ നിറങ്ങൾ ഇന്റീരിയറിൽ.

പേസ്റ്റൽ നിറങ്ങൾ ഇന്റീരിയറിൽ.വീടിന്റെ പെയിന്റിങ്ങിൽ വ്യത്യസ്ത വർണ്ണ ചാരുതകൾ തീർക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. പഴയ രീതികളിൽ നിന്നും വ്യത്യസ്തമായി ഇന്റീരിയറിൽ ഡാർക്ക് നിറങ്ങൾ നൽകാൻ പലർക്കും വലിയ താല്പര്യമില്ല. വീടിനകത്ത് ഒരു അടഞ്ഞ പ്രതീതി ഉണ്ടാക്കുന്നതിലും പോസിറ്റീവ് എനർജി...

ജയസൂര്യയുടെ പുതിയ വീട് ‘ബോധി ‘.

ജയസൂര്യയുടെ പുതിയ വീട് 'ബോധി '.മലയാളികളുടെ പ്രിയനടൻ ജയസൂര്യ സ്വന്തമാക്കിയ പുതിയ വീടാണ് ബോധി. കെട്ടിലും മട്ടിലും വ്യത്യസ്തത പുലർത്തുന്ന ഈ വീടിന് സവിശേഷതകൾ നിരവധിയാണ്. ഒരു പഴയ വീടിനെ റിനോവേറ്റ് ചെയ്തെടുത്തതാണ് ഈ സുന്ദര ഭവനം. എറണാകുളം കടവന്ത്രയിൽ ആണ്...

ഡ്രസിങ് യൂണിറ്റും വ്യത്യസ്ത അറേഞ്ച്മെന്റ്സും.

ഡ്രസിങ് യൂണിറ്റും വ്യത്യസ്ത അറേഞ്ച്മെന്റ്സും.നമ്മുടെ നാട്ടിലെ വീടുകളിൽ ഡ്രസ്സിംഗ് ഏരിയയ്ക്ക് ഒരു പ്രത്യേക ഇടം നൽകി തുടങ്ങിയിട്ട് അധിക കാലം ആയിട്ടില്ല. സത്യത്തിൽ അവയുടെ ആവശ്യം എന്താണ് എന്ന് ചിന്തിച്ചിരുന്നവരായിരുന്നു കൂടുതൽ പേരും. എന്നാൽ ഇന്റീരിയർ ഡിസൈനിന് പ്രാധാന്യം വർധിച്ചതോടു കൂടി...