ഏതൊരു വീടും സ്വർഗമാക്കി മാറ്റാം.

ഏതൊരു വീടും സ്വർഗമാക്കി മാറ്റാം.സ്വന്തം വീട് അത് ചെറുതോ വലുതോ ആയികൊള്ളട്ടെ, സുഖത്തോടും സമാധാനത്തോടും അവിടെ ജീവിക്കാൻ സാധിക്കുക എന്നതാണ് വലിയ കാര്യം. ധാരാളം പണം മുടക്കി നിർമ്മിക്കുന്ന ആഡംബര വീടുകളിൽ പലപ്പോഴും ലഭിക്കാത്തതും അത് തന്നെയാണ്. കടമെടുത്തും, കയ്യിലുള്ള കാശ്...

കർട്ടനിലെ താരം ജ്യൂട്ട് തിരഞ്ഞെടുക്കുമ്പോൾ .

കർട്ടനിലെ താരം ജ്യൂട്ട് തിരഞ്ഞെടുക്കുമ്പോൾ.മാറുന്ന ട്രെൻഡ് അനുസരിച്ച് വീടിന്റെ ഇന്റീരിയറിലും മാറ്റങ്ങൾ കൊണ്ടു വരാൻ ഇഷ്ടപ്പെടുന്നവരാണ് ഇന്ന് മിക്കവരും. മുൻ കാലങ്ങളിൽ വീട്ടിലേക്ക് ആവശ്യമായ ഒരു സെറ്റ് കർട്ടൻ വാങ്ങിവെച്ചാൽ പിന്നീട് അത് കേടാകുന്ന അത്രയും കാലം ഉപയോഗിക്കുക എന്ന രീതിയാണ്...

ഇന്റീരിയർ ചെയ്യാൻ ഏറ്റവും നല്ല മെറ്റീരിയൽ ഏതാണ്

ഇന്റീരിയർ ചെയ്യാൻ ഇപ്പോൾ ഒരുപാട് ഓപ്ഷനുകളിൽ മെറ്റീരിയൽസ് നമുക്ക് ലഭ്യമാണ്. വെറും ഭംഗിയോ അല്ലെങ്കിൽ കോസ്റ്റ് കുറവോ മാത്രം നോക്കിയിട്ട് മെറ്റീരിയൽ സെലക്ട് ചെയ്യാതിരിക്കുക. മറിച്ച് അതിന്റെ ഡ്യൂറബിലിറ്റിക്ക്‌ നമ്മൾ പ്രാധാന്യം കൊടുക്കണം. വില കുറഞ്ഞതും വളരെ വില കൂടിയതുമായ മെറ്റീരിയൽസ്...

ഏറ്റവും ചെലവ് കുറഞ്ഞ അടിപൊളി വിന്ഡോ ഏതാണ്

എങ്ങനെയാണ് വീടുകൾക്ക് ചിലവ് കുറഞ്ഞ രീതിയിൽ ജനലുകൾ വയ്ക്കാൻ സാധിക്കുക എന്ന് നമുക്ക് നോക്കാം. വിൻഡോ വെക്കാൻ ഏതൊക്കെ മെറ്റീരിയൽ നമ്മുടെ മുൻപിൽ ഉണ്ട് എന്ന് നമുക്ക് ആദ്യം പരിശോധിക്കാം.ഒന്ന്,മരത്തിന്റെ ജനൽ വെക്കാം അത് നമുക്ക് പോളിഷ് ചെയ്യാം. രണ്ടാമത്തേത് സ്റ്റീലിന്റെ...

വീട് നിർമ്മാണം ലാഭകരമാക്കാനുള്ള വഴികൾ.

വീട് നിർമ്മാണം ലാഭകരമാക്കാനുള്ള വഴികൾ.ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. വീട് പണി തുടങ്ങുമ്പോൾ നിരവധി കാര്യങ്ങൾ മുന്നിലുണ്ടാകുമെങ്കിലും അവ മുഴുവനും വിചാരിച്ച രീതിയിൽ പൂർത്തിയാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പലപ്പോഴും നമ്മൾ കരുതിവെച്ച തുകയേക്കാൾ കൂടുതൽ തുക ചിലവഴിക്കേണ്ടി...

ഇന്റീരിയർ വർക്കും ചതിക്കുഴികളും.

ഇന്റീരിയർ വർക്കും ചതിക്കുഴികളും.വീട് അലങ്കരിക്കാനായി എത്ര പണം വേണമെങ്കിലും ചിലവഴിക്കാൻ താല്പര്യപ്പെടുന്നവരാണ് ഇന്ന് മിക്ക ആളുകളും. വീടിന് ആഡംബരം കാണിക്കാൻ വേണ്ടി ഇത്തരത്തിൽ ഇന്റീരിയർ വർക്കുകൾ ചെയ്യുമ്പോൾ അവയിൽ പല രീതിയിലുള്ള ചതിക്കുഴികളും ഒളിഞ്ഞിരിക്കുന്നു എന്ന് പലരും തിരിച്ചറിയുന്നില്ല. ഉപയോഗിക്കുന്ന മെറ്റീരിയൽ,...

ഇന്റീരിയറിൽ പഴമയും പുതുമയും ഒരുമിക്കുമ്പോള്‍.

ഇന്റീരിയറിൽ പഴമയും പുതുമയും ഒരുമിക്കുമ്പോള്‍.പഴമയും പുതുമയും കോർത്തിണക്കിക്കൊണ്ട് വീടിന്റെ ഇന്റീരിയർ ഭംഗിയാക്കുന്ന രീതിയാണ് റസ്റ്റിക് ആർക്കിടെക്ചർ എന്ന പേരിൽ അറിയപ്പെടുന്നത്. കാഴ്ചയിൽ ഭംഗി തരികയും അതേസമയം ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയും ചെയ്യാവുന്ന ഇത്തരം ഇന്റീരിയർ ഡിസൈനുകൾക്ക് ആരാധകർ ഏറെയുണ്ട് എന്നതാണ് സത്യം....

മണ്ഡല ആർട്ട് ഇന്റീരിയർ അലങ്കാരമാകുമ്പോൾ.

മണ്ഡല ആർട്ട് ഇന്റീരിയർ അലങ്കാരമാകുമ്പോൾ.വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്യുന്നതിന് വ്യത്യസ്ത വഴികൾ അന്വേഷിക്കുന്നവരായിരിക്കും നമ്മളിൽ പലരും. സാധാരണ വീടുകളിൽ കാണുന്ന ആർട്ട്‌ ഡെക്കോറിൽ നിന്നും വ്യത്യസ്തമായി സ്വന്തം വീടിനെ അണിയിച്ചൊരുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്റീരിയറിൽ തിരഞ്ഞെടുക്കാവുന്ന അലങ്കാര രീതിയായി മണ്ഡല ആർട്ടിനെ കണക്കാക്കാം....

ഏതൊരു ചെറിയ വീടും വലിപ്പമുള്ളതാക്കാൻ.

ഏതൊരു ചെറിയ വീടും വലിപ്പമുള്ളതാക്കാൻ.ഒരു വീടിനെ സംബന്ധിച്ച് അതിന്റെ വലിപ്പം നിർണയിക്കേണ്ടത് ആ വീട്ടിൽ താമസിക്കുന്ന ആളുകളുടെ എണ്ണത്തിന് അനുസരിച്ചാ-യിരിക്കണം. അതായത് ഒരു അണു കുടുംബത്തിന് താമസിക്കാൻ ആവശ്യമായ വീടിന്റെ വലിപ്പമായിരിക്കില്ല കൂട്ടുകുടുംബമായി താമസിക്കുന്നവർക്ക് ആവശ്യമായി വരിക. അതു കൊണ്ട് തന്നെ...

ഡബിൾഹൈറ്റ് ലിവിങ് ഏരിയ അലങ്കാരങ്ങൾ.

ഡബിൾഹൈറ്റ് ലിവിങ് ഏരിയ അലങ്കാരങ്ങൾ.മാറുന്ന ട്രെൻഡ് അനുസരിച്ച് വീട് നിർമ്മിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും ഇന്ന് മിക്ക ആളുകളും. പ്രത്യേക ശൈലിയിൽ വീട് നിർമ്മിച്ച് മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു രീതിയാണ് ഡബിൾ ഹൈറ്റ് രീതിയിൽ നിർമ്മിക്കുന്ന ലിവിങ് ഏരിയ....