ഇന്റീരിയർ വർക്കും ചിലനുറുങ്ങു വിദ്യകളും.

ഇന്റീരിയർ വർക്കും ചിലനുറുങ്ങു വിദ്യകളും.സ്വന്തം വീട് മറ്റുള്ള വീടുകളിൽ നിന്നും വ്യത്യസ്തമാകണം എന്ന് ആഗ്രഹിക്കാത്തവരായി ആരെങ്കിലുമുണ്ടോ? അതിനുള്ള ഏറ്റവും എളുപ്പ വഴി നിങ്ങളുടെ വീടിന്റെ ഇന്റീരിയർ ഭംഗിയാക്കുക എന്നത് തന്നെയാണ്. സ്വന്തം വീട് ഭംഗിയാക്കാനായി ഒരു ഇന്റീരിയർ ഡിസൈനറെ തന്നെ തിരഞ്ഞെടുക്കണം...

കാറ്റിനും വെളിച്ചത്തിനും പ്രാധാന്യം നൽകുമ്പോൾ.

കാറ്റിനും വെളിച്ചത്തിനും പ്രാധാന്യം നൽകുമ്പോൾ.എത്ര കുറഞ്ഞ സ്ഥലത്ത് നിർമ്മിക്കുന്ന വീടായാലും എല്ലാവരും ആഗ്രഹിക്കുന്നത് വീട്ടിനകത്ത് ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭിക്കണം എന്നതായിരിക്കും. പലപ്പോഴും സ്ഥലപരിമിതി ഒരു വില്ലനായി മാറുമ്പോഴും നമ്മുടെ നാട്ടിലെ വീടുകളെ കൂടുതൽ ആകർഷകമാക്കുന്നത് അവയുടെ നിർമാണ ശൈലി തന്നെയാണ്....

പഴയ വസ്തുക്കൾ അലങ്കാരമാക്കുന്ന ഡെക്കോപാഷ്.

പഴയ വസ്തുക്കൾ അലങ്കാരമാക്കുന്ന ഡെക്കോപാഷ്.നമ്മുടെയെല്ലാം വീടുകളിൽ കാലങ്ങളായി ഉപയോഗ ശൂന്യമായി കിടക്കുന്ന പല വസ്തുക്കളും ഉണ്ടായിരിക്കും. പണ്ട് കാലത്ത് വീടിന്റെ തട്ടിൻപുറങ്ങളായിരുന്നു ഇത്തരത്തിൽ ഉപയോഗ ശൂന്യമായ വസ്തുക്കൾ കൊണ്ട് ഇടാൻ ഉള്ള സ്ഥലമായി പലരും കണ്ടിരുന്നത്. എന്നാൽ ഇന്ന് നമ്മുടെ വീട്ടിലെ...

മോഡേൺ രീതികളും ടിവി ഏരിയയും.

മോഡേൺ രീതികളും ടിവി ഏരിയയും.ടെലിവിഷൻ ഉപയോഗപ്പെടുത്താത്ത വീടുകൾ ഇന്ന് നമ്മുടെ നാട്ടിൽ വളരെ കുറവാണ് എന്ന് തന്നെ പറയാം. മാത്രമല്ല വ്യത്യസ്ത രീതികളിൽ ടിവി ഏരിയ സെറ്റ് ചെയ്യാനാണ് ഇന്ന് പലരും ശ്രമിക്കുന്നത്. അതിനായി ഒരു പ്രത്യേക ഇടം തന്നെ വീടുകളിൽ...

മാറുന്ന ട്രെൻഡും കർട്ടനുകളും.

മാറുന്ന ട്രെൻഡും കർട്ടനുകളും.ഒരു വീടിനെ സംബന്ധിച്ച് കർട്ടനുകൾ തിരഞ്ഞെടുക്കുന്നതിൽ വളരെ വലിയ പ്രാധാന്യം നൽകേണ്ടതുണ്ട്. വീടിന്റെ സ്വകാര്യത ഉറപ്പു വരുത്തുക മാത്രമല്ല വീട്ടിലേക്ക് ആവശ്യമായ വായു,വെളിച്ചം എന്നിവ എത്തിക്കുന്നതിലും കർട്ടനുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതേസമയം മാറുന്ന ട്രെൻഡുകൾക്കനുസരിച്ച് കർട്ടനുകൾ...

ഫാൾസ് സീലിംഗ് ഇല്ലാതാകുമ്പോൾ .

ഫാൾസ് സീലിംഗ് ഇല്ലാതാകുമ്പോൾ.കാലത്തിനനുസരിച്ച് വീടിന്റെ ഡിസൈൻ ട്രെന്റുകളിലും പല രീതിയിലുള്ള മാറ്റങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. അതേ സമയം വീട് നിർമ്മാണത്തിൽ ഒരിക്കൽ ഉണ്ടായിരുന്ന ട്രെൻഡുകൾ വീണ്ടും തിരിച്ചു വരാൻ അധികസമയം വേണ്ട. പ്രത്യേകിച്ച് മലയാളികൾ വീടൊരുക്കുമ്പോൾ പുറം രാജ്യങ്ങളിലും മറ്റും കണ്ടു...

ബേ വിൻഡോകളും വീടിന്റെ ഭംഗിയും.

ബേ വിൻഡോകളും വീടിന്റെ ഭംഗിയും.നമ്മുടെ നാട്ടിലെ വീടുകളിൽ ഇന്ന് വളരെയധികം ട്രെൻഡിങ് ആയി മാറിയിരിക്കുന്ന ഒരു രീതിയാണ് ബേ വിൻഡോകൾ. സത്യത്തിൽ പണ്ടു കാലം തൊട്ടു തന്നെ കേരളത്തിലെ പഴയ വീടുകൾ,പള്ളികൾ എന്നിവിടങ്ങളിലെല്ലാം ബേ വിൻഡോ സ്ഥാനം പിടിച്ചിരുന്നു. ഒരു വീടിന്റെ...

പ്രൊഫൈൽ ലൈറ്റിങ് അറിയേണ്ടതെല്ലാം.

പ്രൊഫൈൽ ലൈറ്റിങ് അറിയേണ്ടതെല്ലാം.മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി വീട്ടിലേക്ക് ആവശ്യമായ ലൈറ്റുകൾ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേക ശ്രദ്ധ നൽകാൻ എല്ലാവരും ഇഷ്ടപ്പെടുന്നു. അതിനുള്ള പ്രധാന കാരണം ഒരു വീടിന്റെ ലുക്കിന് മൊത്തത്തിൽ മാറ്റി മറക്കാൻ കെല്പുള്ളവയാണ് ലൈറ്റുകൾ എന്നത് തന്നെയാണ്. വീടിന്റെ ഓരോ...

അപ്പാർട്ട്മെന്റ് ഇന്റീരിയർ ഭംഗിയാക്കാനായി.

അപ്പാർട്ട്മെന്റ് ഇന്റീരിയർ ഭംഗിയാക്കാനായി.ഒരു വീടുമായി കമ്പയർ ചെയ്യുമ്പോൾ അപ്പാർട്ട്മെന്റ് ഇന്റീരിയർ ചെയ്യുക അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു നിശ്ചിത സ്ഥലപരിമിതി ക്കുള്ളിൽ ഭംഗിയായും അതേ സമയം ആവശ്യമുള്ള കാര്യങ്ങളെല്ലാം സജ്ജീകരിച്ചു കൊണ്ടും വേണം അപ്പാർട്ട്മെന്റ് ഇന്റീരിയർ ചെയ്യാൻ. മാത്രമല്ല വീടുകളെ അപേക്ഷിച്ച്...

വീടിന്റെ ഇന്റീരിയർ ചിലവ് കുറക്കാൻ.

വീടിന്റെ ഇന്റീരിയർ ചിലവ് കുറക്കാൻ.വീടുകളെ സംബന്ധിച്ച് ഇന്റീരിയർ വർക്കുകൾ കൂടുതൽ ഭംഗി നൽകുന്നതിന് സഹായിക്കുന്നു. പഴയ കാലത്തിൽ നിന്നും വ്യത്യസ്തമായി ഇന്ന് ഇന്റീരിയർ വർക്കുകൾക്കുള്ള പ്രാധാന്യം വളരെയധികം കൂടുതലാണ്. പലപ്പോഴും ഇന്റീരിയർ വർക്കുകൾക്ക് വേണ്ടി ചിലവഴിക്കേണ്ട തുക വളരെ കൂടുതലായിരിക്കും. എന്നാൽ...