വർക്ക് ഏരിയയ്ക്ക് പ്രാധാന്യമേറുമ്പോൾ.

വർക്ക് ഏരിയയ്ക്ക് പ്രാധാന്യമേറുമ്പോൾ.ഇന്ന് നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും സൗകര്യങ്ങളേക്കാൾ കൂടുതൽ ആഡംബരത്തിന് പ്രാധാന്യം നൽകിക്കൊണ്ടാണ് നിർമ്മിക്കുന്നത്. ഇവയിൽ ഏറ്റവും മോഡേൺ രീതിയിലുള്ള നിർമ്മാണ രീതികളും, ഇന്റീരിയർ ഡിസൈനും ഫോളോ ചെയ്തു കൊണ്ട് നിർമ്മിക്കുന്ന വീടുകൾ എത്രമാത്രം വാസയോഗ്യമാണ് എന്ന കാര്യം...

വീട് നിർമ്മാണവും ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളും.

വീട് നിർമ്മാണവും ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളും.ഒരു വീട് നിർമ്മിക്കുന്നതിന് മുൻപായി കെട്ടിട നിർമ്മാണ നിയമങ്ങൾ ശരിയായ രീതിയിൽ പാലിക്കേണ്ടതുണ്ട്. ദിനംപ്രതി വർദ്ധിച്ചു വരുന്ന കെട്ടിടങ്ങളുടെ നിർമ്മാണം ഒരു വ്യവസായം എന്ന രീതിയിലേക്ക് നമ്മുടെ നാട്ടിൽ വളർന്നു കഴിഞ്ഞു. വീടായാലും ഫ്ലാറ്റ് ആയാലും കൊമേഴ്സ്യൽ...

വനംവകുപ്പിൽ നിന്ന് വീടിനായി തടിയെടുക്കാം.

വനംവകുപ്പിൽ നിന്ന് വീടിനായി തടിയെടുക്കാം.വീട് നിർമ്മാണത്തിൽ വളരെയധികം പ്രാധാന്യം നൽകേണ്ട ഒന്നാണ് തടി തിരഞ്ഞെടുക്കൽ. പണ്ടുകാലങ്ങളിൽ വീട് നിർമ്മിക്കുന്നതിന് ആവശ്യമായ തടി വീടിനു ചുറ്റുമുള്ള മരങ്ങൾ മുറിച്ച് ഉപയോഗപ്പെടുത്തുന്ന രീതിയാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ചെറിയ പ്ലോട്ടുകൾ വാങ്ങി വീട് വെക്കുമ്പോൾ...

ആഡംബരത്തിന്റെ പര്യായം എമിറേറ്റ്സ് പാലസ്.

ആഡംബരത്തിന്റെ പര്യായം എമിറേറ്റ്സ് പാലസ്. കൊട്ടാരങ്ങളെ പറ്റിയുള്ള വാർത്തകൾ സാധാരണക്കാരായ ജനങ്ങൾക്ക് എന്നും കൗതുകമുണർത്തുന്നവയാണ്. അത്യാഡംബരം നിറച്ച കൊട്ടാരമെന്ന സവിശേഷതയ്ക്ക് ഒപ്പം നിരവധി പ്രത്യേകതകളാണ് അബുദാബി സർക്കാറിന്റെ ഉടമസ്ഥയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന എമിറേറ്റ് പാലസിന് ഉള്ളത്. ഒരു സപ്ത നക്ഷത്ര ഹോട്ടൽ...

ഇന്റീരിയറിൽ പഴമയും പുതുമയും ഒരുമിക്കുമ്പോള്‍.

ഇന്റീരിയറിൽ പഴമയും പുതുമയും ഒരുമിക്കുമ്പോള്‍.പഴമയും പുതുമയും കോർത്തിണക്കിക്കൊണ്ട് വീടിന്റെ ഇന്റീരിയർ ഭംഗിയാക്കുന്ന രീതിയാണ് റസ്റ്റിക് ആർക്കിടെക്ചർ എന്ന പേരിൽ അറിയപ്പെടുന്നത്. കാഴ്ചയിൽ ഭംഗി തരികയും അതേസമയം ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയും ചെയ്യാവുന്ന ഇത്തരം ഇന്റീരിയർ ഡിസൈനുകൾക്ക് ആരാധകർ ഏറെയുണ്ട് എന്നതാണ് സത്യം....

കാറ്റും വെളിച്ചവും അകത്തളത്തിൽ നിറയ്ക്കാൻ.

കാറ്റും വെളിച്ചവും അകത്തളത്തിൽ നിറയ്ക്കാൻ.ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭിക്കാത്ത വീട് ഒരു നെഗറ്റീവ് എനർജിയാണ് വീട്ടുകാർക്ക് നൽകുന്നത്. അകത്തളങ്ങൾക്ക് ആവശ്യത്തിന് വായുവും വെളിച്ചവും ലഭ്യമാക്കുക എന്നത് വളരെയധികം പ്രാധാന്യമേറിയ കാര്യമാണ്. പണ്ട് കാലങ്ങളിൽ വീടുകൾ നിർമിക്കുമ്പോൾ നൽകിയിരുന്ന നടുമുറ്റം എന്ന ആശയത്തിന്റെ...

ജനൽ ഫ്രെയിം, കട്ടിള ഫ്രെയിം വാങ്ങുമ്പോൾ ശ്രദ്ധിക്കാം.

വീട് വെക്കുമ്പോൾ അധികമാരും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമാണ് ജനൽ ഫ്രെയിം, കട്ടിള ഫ്രെയിം അവയുടെ ഷേപ്പ്, ഗുണനിലവാരവും മറ്റും. അതുകൊണ്ടുതന്നെ പണി വളരെ കുറച്ച് കാലം കൊണ്ട് തന്നെ കട്ടിളയും ജനലും തലവേദന ഒരുപാട് വീട് ഉടമസ്ഥരെ നാമിന്ന് കാണുന്നുണ്ട്....

മണ്ഡല ആർട്ട് ഇന്റീരിയർ അലങ്കാരമാകുമ്പോൾ.

മണ്ഡല ആർട്ട് ഇന്റീരിയർ അലങ്കാരമാകുമ്പോൾ.വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്യുന്നതിന് വ്യത്യസ്ത വഴികൾ അന്വേഷിക്കുന്നവരായിരിക്കും നമ്മളിൽ പലരും. സാധാരണ വീടുകളിൽ കാണുന്ന ആർട്ട്‌ ഡെക്കോറിൽ നിന്നും വ്യത്യസ്തമായി സ്വന്തം വീടിനെ അണിയിച്ചൊരുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്റീരിയറിൽ തിരഞ്ഞെടുക്കാവുന്ന അലങ്കാര രീതിയായി മണ്ഡല ആർട്ടിനെ കണക്കാക്കാം....

ഫർണിച്ചർ ഫിറ്റിങ്ങുകൾ കൂടുതലറിയാം

Ironmongery അഥവാ ഫർണിച്ചർ ഫിറ്റിങ്ങുകൾ ഏതൊരു മരഉരുപ്പടികളിലും ഒഴിച്ചുകൂടാൻ പറ്റാത്തവയാണ് . വാർഡ്രോബ്, ക്യാബിനറ്റ് തുടങ്ങിയ ജോയ്നറി ഐറ്റംസിൽ പൊതുവായി ഉപയോഗിക്കുന്ന ഫിറ്റിങ്ങുകളെ പരിചയപെടാം. ഫർണിച്ചർ ഫിറ്റിങ്ങുകൾ ക്യാബിനറ്റ് ഹിന്ജസ് ജോയ്നറി വർക്കുകളിൽ ഉപയോഗിക്കുന്ന വിജാഗിരികളാണിവ. ക്യാബിനറ്റ് ഷട്ടറിന്റെയും സൈഡ് /...

ചെറിയ വീടുകൾക്കും നികുതി വരുന്നു.

500 ചതുരശ്ര അടിയിൽ കൂടുതലുള്ള വീടുകൾക്ക് ഒറ്റത്തവണ കെട്ടിട നികുതി ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. നിലവിൽ 1076 ചതുരശ്ര അടിയിൽ (100 ചതുരശ്ര മീറ്റർ) കൂടുതലുള്ള വീടുകൾക്കാണ് വില്ലേജ് ഓഫീസിൽ കെട്ടിടനികുതി അടയ്ക്കാൻ കഴിയുന്നത്. 500 മുതൽ 600 വരെ ചതുരശ്ര...