ഹോം തിയേറ്റർ വീട്ടിലെ താരങ്ങളാകുമ്പോൾ.

ഹോം തിയേറ്റർ വീട്ടിലെ താരങ്ങളാകുമ്പോൾ.സിനിമ കാണാൻ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. പ്രത്യേകിച്ച് തീയേറ്ററിൽ പോയി സിനിമ കാണാനാണ് മിക്ക ആളുകളും ഇഷ്ടപ്പെടുന്നത്. കോവിഡ് പശ്ചാത്തലത്തിൽ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പറ്റാതിരുന്ന സാഹചര്യത്തിൽ വീട്ടിൽ തന്നെ ഒരു തീയേറ്റർ ഒരുക്കുന്നതിനെപ്പറ്റിയായി പലരുടെയും...

വീടിന്റെ നിറങ്ങൾക്കും പറയാനുണ്ട് കഥകൾ.

വീടിന്റെ നിറങ്ങൾക്കും പറയാനുണ്ട് കഥകൾ.ഒരു വീട് നിർമ്മിച്ചു കഴിഞ്ഞാൽ അതിൽ വളരെയധികം പ്രാധാന്യം നൽകേണ്ട കാര്യമാണ് വീടിനോട് ഇണങ്ങി നിൽക്കുന്ന രീതിയിൽ പെയിന്റ് തിരഞ്ഞെടുക്കുക എന്നത്. പലപ്പോഴും പല വീടുകളും അത്യാഡംബരത്തിന്റെ രൂപങ്ങളായിരിക്കുമെങ്കിലും അവയുടെ വലിയ പോരായ്മ നല്ല പെയിന്റ് തിരഞ്ഞെടുത്ത്...

ഇന്റീരിയർ വർക്കും ചതിക്കുഴികളും.

ഇന്റീരിയർ വർക്കും ചതിക്കുഴികളും.വീട് അലങ്കരിക്കാനായി എത്ര പണം വേണമെങ്കിലും ചിലവഴിക്കാൻ താല്പര്യപ്പെടുന്നവരാണ് ഇന്ന് മിക്ക ആളുകളും. വീടിന് ആഡംബരം കാണിക്കാൻ വേണ്ടി ഇത്തരത്തിൽ ഇന്റീരിയർ വർക്കുകൾ ചെയ്യുമ്പോൾ അവയിൽ പല രീതിയിലുള്ള ചതിക്കുഴികളും ഒളിഞ്ഞിരിക്കുന്നു എന്ന് പലരും തിരിച്ചറിയുന്നില്ല. ഉപയോഗിക്കുന്ന മെറ്റീരിയൽ,...

പാർപ്പിട സാക്ഷരതയും ആവശ്യകതയും.

പാർപ്പിട സാക്ഷരതയും ആവശ്യകതയും.കേൾക്കുമ്പോൾ അത്ഭുതമെന്ന് തോന്നുന്ന കാര്യമാണെങ്കിലും പാർപ്പിട സാക്ഷരതക്കും വീട് നിർമ്മിക്കാൻ ആവശ്യമായ ഭൂമി വിനിയോഗിക്കുന്നതിലും വളരെയധികം പ്രാധാന്യമുണ്ട്. അതായത് നമ്മുടെ പരിസ്ഥിതിക്ക് ഹാനികരമാകാത്ത രീതിയിൽ എങ്ങിനെ വീട് നിർമിക്കാം എന്നതിനെ പറ്റിയുള്ള ധാരണ എല്ലാവർക്കും ഉണ്ടായിരിക്കണം. അതല്ല എങ്കിൽ...

അലങ്കോലമായി കിടക്കുന്ന അലമാരകൾ അടുക്കാം.

അലങ്കോലമായി കിടക്കുന്ന അലമാരകൾ അടുക്കാം.മിക്ക വീടുകളിലും വളരെയധികം തലവേദന സൃഷ്ടിക്കുന്ന ഒരു കാര്യമാണ് ബെഡ്റൂമുകളിലും, വീടിന്റെ മറ്റ് ഭാഗങ്ങളിലും അലങ്കോലമായി കിടക്കുന്ന അലമാരകൾ. വീട് നിർമിച്ച് താമസം മാറി കുറച്ചു ദിവസം വൃത്തിയിലും ചിട്ടയിലും ഇവ കൈകാര്യം ചെയ്യാൻ സാധിക്കുമെങ്കിലും പിന്നീടങ്ങോട്ട്...

മാക്രമേ ഇന്റീരിയർ അലങ്കാര സവിശേഷതകൾ.

മാക്രമേ ഇന്റീരിയർ അലങ്കാര സവിശേഷതകൾ.വീടിന്റെ ഇന്റീരിയർ അലങ്കരിക്കാനായി പല രീതികളും പരീക്ഷിച്ചു നോക്കി പരാജയപ്പെട്ടവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു രീതിയാണ് മാക്രമേ. കേൾക്കുമ്പോൾ അത്ര പെട്ടെന്ന് കാര്യം മനസ്സിലാകില്ല എങ്കിലും ഇവ കാഴ്ചയിൽ സമ്മാനിക്കുന്നത് ഒരു പ്രത്യേക അനുഭവം തന്നെയാണ്. ചിലവ് കുറച്ച്...

ലാളിത്യം തുളുമ്പുന്ന വീട് ഒരുക്കാനായി.

ലാളിത്യം തുളുമ്പുന്ന വീട് ഒരുക്കാനായി.മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി വളരെ ലളിതമായ രീതിയിൽ വീട് ഡിസൈൻ ചെയ്യാനാണ് ഇന്ന് മിക്ക ആളുകളും ഇഷ്ടപ്പെടുന്നത്. അതേസമയം എല്ലാ സൗകര്യങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ട് തന്നെ വീട് വേണമെന്നതും പലരും ആഗ്രഹിക്കുന്ന കാര്യമാണ്. പലപ്പോഴും സൗകര്യങ്ങളും...

കിടക്ക ഒരുക്കാം ഇല്ലെങ്കിൽ കിടപ്പിലാകും

ഒരു ദിവസത്തിന്റെ മൂന്നിൽ ഒന്ന് അല്ലെങ്കിൽ ഒരു ആയുസ്സിന്റെ മൂന്നിലൊന്ന് ഭാഗം നാം ഉപയോഗിക്കുന്ന ഒരിടമാണ് നമ്മുടെ കിടക്ക. അതുകൊണ്ടുതന്നെ നിങ്ങളുടെ കിടക്ക കൾക്ക് നിങ്ങളുടെ ആരോഗ്യവും പ്രതിരോധശേഷിയും മായി നല്ല ബന്ധമുണ്ട് കിടക്ക ക്ലീന്‍ ആക്കി ഉപയോഗിക്കേണ്ടത് നല്ല ആരോഗ്യത്തിന്...

എംഡിഫ്, പ്ലൈവുഡ് തരം അറിഞ്ഞ് വാങ്ങാം

ഇന്ന് ഗൃഹ നിർമാണ മേഖലയിൽ ഒഴുച്ചു കൂടാനാവാത്ത പ്രധാനികളാണ് എംഡിഫ് പ്ലൈവുഡ്. പരമ്പരാഗതമായി മരത്തടി കൊണ്ട് ചെയ്തു പോന്നിരുന്ന ജോലികളെ എളുപ്പമാക്കാനാണു ഇവ മാർക്കറ്റിൽ അവതരിപ്പിക്കപ്പെടാനുള്ള ഒരു പ്രധാന കാരണം. താരതമ്യേന മരത്തിലുള്ള പരമ്പരാഗത ആശാരിപ്പണിയുടെ അത്ര കൈവൈഭവം വുഡ് സബ്സ്റ്റിട്യൂട്ടുകൾ...

കുട്ടികളെ പഠിപ്പിക്കാം വൈദ്യുതി സുരക്ഷ പാഠങ്ങൾ

വൈദ്യുതി സുരക്ഷ - അറിഞ്ഞിരിക്കേണ്ടതും ചിന്തിക്കേണ്ടതുമായ ഒന്നുതന്നെയാണ്, പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളിൽ. കുട്ടികൾക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുക്കേണ്ട വൈദ്യുതിയുമായി ബന്ധപ്പെട്ട ചില സുരക്ഷാ അടിസ്ഥാന കാര്യങ്ങൾ മനസ്സിലാക്കാം . കുട്ടികളെ വീട്ടിൽ നിയന്ത്രിച്ചു നിർത്തുക എന്നത് അല്പം തലവേദനയും ജോലിഭാരവും ഉള്ള...