hamburger
Deepak Rajendran

Deepak Rajendran

Home Owner | Malappuram, Kerala

അടുക്കളയുടെ അടുപ്പ് ഇരിക്കുന്ന ഭാഗത്തെ ഭിത്തിയിൽ നിന്നും പെയിന്റ് ഇളക്കി പോരുന്നു? ഇത് എന്ത് കൊണ്ട് ആണ്? ചൂട് അടിച്ചിട്ട് ആണോ?
likes
3
comments
5

Comments


10mm Architecture
10mm Architecture

Architect | Thrissur

അതിന് സാധ്യത ഉണ്ട്, നനവ് ഉള്ളിലേക്ക് വരുന്നതും ഒരു കാരണമാണ്.

Anvar Basheer
Anvar Basheer

Flooring | Kottayam

yes ചൂടാണ്

Naushad Naush
Naushad Naush

Painting Works | Malappuram

ചൂട് അടിക്കുന്നതാ പ്രശ്നം

Vishal Kumar
Vishal Kumar

3D & CAD | Thiruvananthapuram

Velinn olla vellam pidikyunn und bhittiyil

MK ARCHITECTURE DESIGN STUDIO
MK ARCHITECTURE DESIGN STUDIO

Civil Engineer | Alappuzha

anganne avan anne chance kooduthal

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store