ഫോട്ടോസ് upload ചെയ്യുക. subfloor ൽ നിന്ന് മഴക്കാലമായതിനാൽ ഈർപ്പം വരുന്നതാകാം .അല്ലെങ്കിൽ, surrrounding area ൽ നിന്ന് വെള്ളം നല്ലവണ്ണം drainoff ചെയ്യാത്ത കാരണത്താൽ ഭിത്തികളിൽ ഈർപ്പം ഉണ്ടാകയും അത് താഴ്ഭാഗത്ത് , തറയിൽ ഒക്കെ reflect ചെയ്യുന്നതാകാം . site visit ലെ കൃത്യമായി മനസ്സിലാകൂ . ഒരു Experienced Engineer ടെ സഹായം തേടുക.
Antony PV
Home Owner | Kozhikode
athu material anu use chythathu
AMBADI DESIGNS
Flooring | Thiruvananthapuram
photo ittu tharumo.
AMBADI DESIGNS
Flooring | Thiruvananthapuram
paranjaal njaan paranjutharaam.kaaranam njaan flooring fixer aanu.trivandrum aanu.site nokki venamengil solution paranjutharaam
AMBADI DESIGNS
Flooring | Thiruvananthapuram
ethu bhagathaanu eerppam varunnath?
Roy Kurian
Civil Engineer | Thiruvananthapuram
ഫോട്ടോസ് upload ചെയ്യുക. subfloor ൽ നിന്ന് മഴക്കാലമായതിനാൽ ഈർപ്പം വരുന്നതാകാം .അല്ലെങ്കിൽ, surrrounding area ൽ നിന്ന് വെള്ളം നല്ലവണ്ണം drainoff ചെയ്യാത്ത കാരണത്താൽ ഭിത്തികളിൽ ഈർപ്പം ഉണ്ടാകയും അത് താഴ്ഭാഗത്ത് , തറയിൽ ഒക്കെ reflect ചെയ്യുന്നതാകാം . site visit ലെ കൃത്യമായി മനസ്സിലാകൂ . ഒരു Experienced Engineer ടെ സഹായം തേടുക.
Happyhome Interior
Civil Engineer | Thrissur
vellam adiyilninnu uri varunathanu
Crystal homes interiors
Interior Designer | Thrissur
വുഡൻ ഫ്ലോറിങ് ചെയ്തവരെ കോൺടാക്ട് ചെയ്യുക, ഈർപ്പം വരുന്നുണ്ടാവും