hamburger
Annamma P

Annamma P

Home Owner | Ernakulam, Kerala

ഭിത്തിയിൽ ഒട്ടിച്ച ക്ലാഡിങ് ടൈൽ പൊളിഞ്ഞു പോരുന്നു ഇത് എന്ത് കൊണ്ട് ആണ്. എങ്ങനെ പരിഹരിക്കാം?
likes
0
comments
3

Comments


Aira  Infrastructures
Aira Infrastructures

Civil Engineer | Pathanamthitta

gum ittu otikatond anu,otticha surface le roughness kuravarikum

Kabeer Ali
Kabeer Ali

Flooring | Ernakulam

adhesive (പശ) മോശമായാൽെ പാളിഞ്ഞ് പോരാൻ വഴിയുണ്ട്

Vyshnav krishnan
Vyshnav krishnan

Flooring | Kozhikode

വെയിൽ അടിച്ചു ചുടായി ടു വിട്ടുപോവുന്നതാണെഗിൽ gum ഗ്രേഡ് നോക്കി വാങ്ങി ഉപയോഗിക്കുക.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store