hamburger
Gopalan Kiran

Gopalan Kiran

Home Owner | Palakkad, Kerala

മഴക്കാലം ആയാൽ ക്ലോസെറ്റിൽ വെള്ളം തഴുനില്ല, ഇത് എന്ത് കൊണ്ട് ആണ്? എങ്ങനെ pariharikkam ?
likes
0
comments
2

Comments


Vincent  Thomas
Vincent Thomas

Home Owner | Kasaragod

സെപ്റ്റിക് tank നോട്‌ ചേർന്നു മറ്റൊരു കുഴി, ഏതാണ്ട് അതെ സൈസിൽ കുഴിച്ച് വെട്ടു കല്ല് പീസ് കൊണ്ട് നിറക്കുക.

Jagadeesh Jagan
Jagadeesh Jagan

Contractor | Palakkad

closet ഭൂമി ലെവലിൽ നിന്നും കുറച്ചു ആവറേജ് 1.5അടിയിൽ കൂടുതൽ പൊക്കി വക്കുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store