hamburger
peter thomas

peter thomas

Home Owner | Thrissur, Kerala

റൂഫിന്റെ താഴെ നിന്നും കോൺക്രീറ്റ് പൊളിഞ്ഞു പോണു.. ഇപ്പോൾ കമ്പി കാണാം. ഇത് എന്ത് കൊണ്ട് ആണ്? എങ്ങനെ ഒഴിവാക്കാം ഇത്? ?
likes
0
comments
8

Comments


MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

ചെറിയ ക്രാക്ക് ടെറസ്സിൽ ഉണ്ടാക്കും അതിൽ കൂടി വെള്ളം ഇറങ്ങി കോൺക്രീറ്റിലെ കമ്പികൾ തുരുമ്പ് പിടിച്ചു വികസിക്കുന്നു. കോൺക്രീറ്റും അതിന് അനുസരിച്ച് വീർത്ത് അടർന്നു വീഴുന്നു. ആദ്യം ടെറസ് വാട്ടർ പ്രൂഫ് ചെയ്തു ക്രാക്ക് മാറ്റുക . അതിനു ശേഷം കമ്പികളിലേ തുരുമ്പ് നീക്കം ചെയ്തു zinc Primer അടിക്കുക. സിമന്റിൽ SBR ചേർത്ത് ഒരു coat അടിച്ച ശേഷം GP2 ഉപയോഗിച്ച് തേച്ച് പിടിപ്പിക്കുക.

MD HOMES
MD HOMES

Contractor | Thrissur

slab വാർക്കുമ്പോൾ കവെറിങ് ബ്ലോക്ക് വക്കത്തത് കൊണ്ടാണ്

Jishnu Murali
Jishnu Murali

Civil Engineer | Thrissur

ethra kalapazhakkam und veedinu

Sasikumar Therayil
Sasikumar Therayil

Civil Engineer | Thrissur

There are many reason 1. if proper cover is not provided 2. if slab thickness is less deflection will take place 3. rusting started in the slabs . A structural Engr or a n experienced engr can find out the reason

sooraj sl
sooraj sl

Fabrication & Welding | Thiruvananthapuram

sir ....concrete കമ്പികളിൽ ഈർപ്പം പിടിച്ചു തുരുമ്പ് എടുക്കുന്നത് കൊണ്ടാണ് കോൺക്രീറ്റ് പൊളിയുന്നത് .. എത്രയും പെട്ടെന്ന് റൂഫ് ചെയ്ത് വീട് നനയാതെ ആകുക .... ഒരു എൻജിനീയറുടെ സഹായം തേടുക

Aashi aashik
Aashi aashik

Contractor | Malappuram

pic ,?

Abhilash ABHIlash
Abhilash ABHIlash

Contractor | Alappuzha

പഴയ വീടിൻറെ കോൺക്രീറ്റ് അടിവശമാണ്

Renju A K
Renju A K

Contractor | Thrissur

renju..mason..poliju..vizunath

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store