ഒരു ഗ്രൂപ്പിൽ വന്ന photo യിൽ ceiling ൻ്റെ ഇപ്പോഴുള്ള അവസ്ഥയാണ്.ബാക്കി ഭാഗത്ത് ലൂസ് Plaster ഉണ്ടെങ്കിൽ അതുകൂടി ചിപ്പു ചെയ്ത് റിമൂവ് ചെയ്യുക. Fosroc ൻ്റെ rust remover ,epoxy primer എന്നിവ structural repair works ന് അനുയോജ്യമായതാണു്. Chicken mesh കൂടി fix ചെയ്ത് paster ചെയ്യുന്നത് കൂടുതൽ നന്നായിരിക്കും.
വെള്ളം ലീക്കും, കാലപ്പഴക്കവും കൂടിയുള്ള അവസ്ഥ, പാച്ചിങ് വിത്ത് experienced വർക്കേഴ്സ്. ഉണ്ണികൃഷ്ണൻ സർ അഡ്വായിസ് ചെയ്തതിനോടൊപ്പം, ഏതെങ്കിലും നല്ല കമ്പനിയുടെ SBR latex പ്ലാസ്റ്ററിങ സമയത്ത് add ചെയ്യുക, പ്ലാസ്റ്ററിങ്ങിനു മുൻപ് latex ചേർത്ത് ഗ്രൗട് ചെയ്യുക
കോൺക്രീറ്റിന്റെ ക്രാക്കിൽ കൂടി വെള്ളം ഇറങ്ങി കമ്പികൾ തുരുമ്പിക്കുന്നു. അത് വികസിക്കുമ്പോൾ ആണ് കോൺക്രീറ്റ് അടർന്ന് വരുന്നത്. ആദ്യം ടെറസ് വാട്ടർ പ്രൂഫ് ചെയ്യുക. അതിനു ശേഷം തുരുമ്പ് നീക്കം ചെയ്തു primer അടിക്കുക. GP പോലുള്ള grout ചെയ്യുക.
N UNNIKRISHNAN NAIR
Civil Engineer | Alappuzha

sabareenath sabareenath
Contractor | Palakkad
please check water leakage
mohan kalpa
Contractor | Palakkad
വെള്ളം ലീക്കും, കാലപ്പഴക്കവും കൂടിയുള്ള അവസ്ഥ, പാച്ചിങ് വിത്ത് experienced വർക്കേഴ്സ്. ഉണ്ണികൃഷ്ണൻ സർ അഡ്വായിസ് ചെയ്തതിനോടൊപ്പം, ഏതെങ്കിലും നല്ല കമ്പനിയുടെ SBR latex പ്ലാസ്റ്ററിങ സമയത്ത് add ചെയ്യുക, പ്ലാസ്റ്ററിങ്ങിനു മുൻപ് latex ചേർത്ത് ഗ്രൗട് ചെയ്യുക
N UNNIKRISHNAN NAIR
Civil Engineer | Alappuzha
VINOD V Vinodkongad
Contractor | Palakkad
മുകളിൽ വെള്ളം കെട്ടിക്കിടക്കുന്നുണ്ടാവും
Tilsun Thomas
Water Proofing | Ernakulam
leakege ane waterproofing cheyu
MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
കോൺക്രീറ്റിന്റെ ക്രാക്കിൽ കൂടി വെള്ളം ഇറങ്ങി കമ്പികൾ തുരുമ്പിക്കുന്നു. അത് വികസിക്കുമ്പോൾ ആണ് കോൺക്രീറ്റ് അടർന്ന് വരുന്നത്. ആദ്യം ടെറസ് വാട്ടർ പ്രൂഫ് ചെയ്യുക. അതിനു ശേഷം തുരുമ്പ് നീക്കം ചെയ്തു primer അടിക്കുക. GP പോലുള്ള grout ചെയ്യുക.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
ആദ്യം leakage check ചെയ്യുക. ഉണ്ടെങ്കിൽ അത് പരിഹരിച്ച ശേഷം repair ചെയ്യൂ.