hamburger
Jithin Varghese

Jithin Varghese

Home Owner | Kozhikode, Kerala

വീട്ടിൽ ഇട്ട ടൈലിന്റെ കളർ മങ്ങുന്നു? ഇത് എന്ത് കൊണ്ട് ആണ്? എങ്ങനെ ഒഴിവാക്കാം?
likes
1
comments
3

Comments


Jineesh MPK Koyilandy 964
Jineesh MPK Koyilandy 964

Building Supplies | Kozhikode

quality കുറവുള്ള tile കൊണ്ട് ഇങ്ങനെ സംഭവിക്കാറുണ്ട് ഗ്രാനൈറ്റ് പോലുള്ളവ കളർ പോവുന്നത് direct sunset കൊണ്ടും, വില കുറഞ്ഞ സ്റ്റോൺ കൊണ്ടും സംഭവിക്കുന്നു

Sadath Ali
Sadath Ali

Contractor | Kozhikode

മണ്ണിൽ നിന്നും നനവ് വരുന്നുണ്ടോ എന്ന് നോക്കുക.

Make homes Floorings
Make homes Floorings

Flooring | Kozhikode

pic tharu

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store