hamburger
Anee Ambalakkandy

Anee Ambalakkandy

Service Provider | Kannur, Kerala

ആദ്യം ഒക്കെ.. മെയിൻ വാർപ്പിന്.4 ഇഞ്ച് കനം ആയിരുന്നു. കണ്ടിരുന്നത്.. ഇപ്പോൾ.. 5 ഇഞ്ച്.കാണുന്നു.. എന്ത് കൊണ്ട് ആണ്.. അങ്ങനെ...
likes
5
comments
5

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Slab ന് 4 ", 5" എന്നീ fixed കനം ഒന്നും ഒരിടത്തും പറയുന്നില്ല. വീടുപണിയുമ്പോൾ നാട്ടുനടപ്പനുസരിച്ച് 4 ഇഞ്ച് കനത്തിൽ ചെയ്തു വന്നിരുന്നു. ഒരു കെട്ടിടത്തിൻ്റെ RCC Slabൻ്റെ കനം നിർണ്ണയിക്കുന്നതിനു് Room ൻ്റെ Size ൽ വരുന്ന Shorter span ൻ്റെ നീളത്തിനനുസരിച്ചുള്ള Span depth ratio യും floor ൽ വരുന്ന Load കളും പരിഗണിച്ചാണ്. വീടു പണിയുമ്പോൾ ഇതൊക്കെ follow ചെയ്യുന്നത് കെട്ടിടത്തിൻ്റെ Stability ഉറപ്പാക്കും.

Sukumar mandal
Sukumar mandal

Home Owner | Alappuzha

Labour and manpower supplies agar kisi ko labour chahie to call Karen 81673.49340

Sasikumar Therayil
Sasikumar Therayil

Civil Engineer | Thrissur

there are no 4 inch magic it was Thump rule adopted by many contractors . now a days people are more worried about quality of construction and started approaching design Engrs. they design depending upon span load mix etc

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Design അനുസരിച്ച് ഒരു സാധാരണ roof slab ന് 12.5 cm വേണം . 12.5 cm പറഞ്ഞാലേ ചെയ്യുമ്പോൾ ( നമ്മുടെ നാട്ടിൽ ) slope ഒക്കെ കൊടുത്ത് 10 cm എങ്കിലും കാണൂ . 8mm Hysd steel ,അനുസരിച്ച് 12.5 ആണ് എൻ്റെ ഓർമ്മയിൽ ഉള്ളത് . ഗൾഫ് രാജ്യങ്ങളിൽ ചെറിയ സ്പാൻ ഉള്ള സ്ലാബിന് പോലും 2 layer കമ്പിയും , 15 - 20 cm സ്ലാബ് ഘനവുമുണ്ട്. എന്തായാലും രണ്ട് നില പണിയുന്നവർ 15 cm കൊടുത്താൽ, താഴെ ശബ്ദം ഒഴിവാക്കാം .ഇക്കാര്യത്തിൽ final authority , Structural Engineer ക്ക് ആണ് .

Binoy Raj
Binoy Raj

Civil Engineer | Kozhikode

now a days usually 12.5cm slab thickness is followed because now a days slab leak is allover this is because we r using covering block for main slab as covering block is placed what happens in steel height also increasing and reduces the top covering of slab this will result in leakage and other problems if slab thickens is 10cm so if u put the slab thickness to 12.5 cm then we will surely get a more covering for slab

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store