hamburger
MUNEER MV

MUNEER MV

Home Owner | Malappuram, Kerala

വീടിന് പുറത്ത് ഇങ്ങനെ ഈർപ്പം പോലെ കാണിക്കുന്നത് എന്ത് കൊണ്ട് ആണ്.
likes
2
comments
4

Comments


rajeesh  rajeesh
rajeesh rajeesh

Water Proofing | Kozhikode

gyproc gypsum plastering    water proofing
gyproc gypsum plastering water proofing

Civil Engineer | Kozhikode

വീടുനിർമാണത്തിലെ ചില വെല്ലുവിളികളിൽ ഒന്നാണ്ചുമരിലെപെയിന്റ്പൊളിഞ്ഞുപോകുന്ന പ്രീതിഭാസം . ഇതിനു .ഒന്നാമത്തെ കാരണമാണ് ബാത്റൂമിലെ ലീക്ക് ,അതുപോലെ തന്നെ ക്യാപില്ലറി റിയാക്ഷൻ (തറയിലെ വെള്ളം ചുമരു വലിച്ചെടുക്കുന്നത് ) വീട് പെയിന്റിംഗ് കഴിഞ്ഞു കുറച്ചു നാൾ ആകുമ്പോളേക്കും ചുമരിലെ പൂട്ടി ചെറിയ തോതിൽ കുമിളകൾ രൂപപ്പെട്ടു വരുന്നത് കാണാൻ സാധിക്കും പിന്നീട് അത് വലിയ രീതിയിൽ .ചുമരിൽ വ്യാപിച്ചു മൊത്തം പൊളിഞ്ഞു പോകുന്നു . ഈസമയത്താണ്‌ പലപ്പോഴും നമ്മൾ . വാട്ടർ പ്രൂഫിങിന്റെ പ്രാധാന്യത്തെക്കുറിച്ചു .വലിയ തോതിൽ ചിന്തിക്കുന്നത് . അപ്പോളേക്കും നമ്മുടെ മനോഹരമായ ചുമരുകളെ .വെള്ളം നശിപ്പിച്ചിട്ടുണ്ടാകും . ഒരു വീട് വെക്കാൻ പോകുമ്പോൾ തന്നെ .അതിൽ എവിടെയെല്ലാം വാട്ടർപ്രൂഫിങ് .ചെയ്യണം എന്ന് നമുക് നോകാം .വീടിന്റെ ബെൽറ്റ് വാർത്തുകഴിഞ്ഞതിനു ശേഷം അതിന്റെ മുകളിൽ .ആദ്യ ഘട്ടത്തെ .വാട്ടർ പ്രൂഫിങ് ചെയ്യണം .ഇതു 90% നിങ്ങളുടെ ചുമരുകളിലെ ക്യാപില്ലറി റിയാക്ഷൻ തടയുന്നു .അടുത്ത ഘട്ടം ബാത്റൂമിലെ വാട്ടർ പ്രൂഫിങ് ആണു . ഇതുമൂലം ബാത്രൂം ലീക് ഇല്ലാതാകുന്നു .ഇനി . റൂഫിൽ ഉണ്ടാകുന്ന ലീക് ഉണ്ടെകിൽ . അതും വാട്ടർ പ്രൂഫിങ് . ചെയ്യുക . ഇത്രയും ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ .വീട്ടിൽ വെള്ളം മൂലം അനുഭവിക്കുന്ന പ്രെശ്നം . തുടച്ചു നീക്കാം . ഇനി ഇ ഒരു പ്രശ്നം . നിങ്ങളുടെ വീട്ടിൽ ഇപ്പോൾ അനുഭവിക്കുന്നവർ ആണെകിൽ . അതിനും പരിഹാരം ഉണ്ട് .പക്ഷെ അത് ഒരു തൽക്കാല ഇടവേള വരെ .ഉണ്ടാകു എന്ന് .മനസിലാക്കാൻ കഴിയണം . ഞാൻ ഒരു വാട്ടർ പ്രൂഫിങ് കോൺട്രക്ടർ ആണ് .അതുകൊണ്ട് തന്നെ ഇത്രയും നിങ്ങളോട് പറയാൻ സാധിച്ചത് എന്റെ അനുഭവത്തിൽ നിന്നും .ആണെന്ന് പറഞ്ഞു കൊള്ളട്ടെ . Nb വീടിന്റ വാട്ടർ പ്രൂഫിങ് ചെയ്യുമ്പോൾ ട്രെയിനിങ് ലഭിച്ച തൊഴിലാളികളെ കൊണ്ട് മാത്രം ചെയ്യുക ,നല്ല മെറ്റീരിയൽ തിരഞ്ഞെടുക്കാനും ശ്രെമിക്കുക . ഇവിടെ ഞങ്ങളുടെ ചില വർക്കുകളുടെ ചിത്രങ്ങൾ താഴെ കൊടുക്കുന്നു .നിങ്ങൾക് ഇതിനെ കുറിച്ച് എന്ത് സംശയം ഉണ്ടെകിലും ചോദിക്കാം ...... 8714466603

MIRACA WATERPROOFING  MAINTENANCE EXPERTS
MIRACA WATERPROOFING MAINTENANCE EXPERTS

Water Proofing | Ernakulam

May be due to capillary action

Ar Azhar SAAF BUILDERS
Ar Azhar SAAF BUILDERS

Architect | Kannur

കാരണങ്ങൾ പലതുണ്ട്. വെട്ടു കല്ല് കൊണ്ടാണ് തറ ചെയ്തതെങ്കിലും വരാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store