hamburger
Kannan N

Kannan N

Home Owner | Thrissur, Kerala

വെട്ടുകല്ല് ഉപയോഗിച്ച് കെട്ടിയ ചുമർ തേച്ചതിന് ശേഷം നനക്കുമ്പോൾ ഇത് പോലെ വിള്ളൽ കാണുന്നു.. കാരണം എന്താണ് എന്ന് പറയാമോ സുഹൃത്തുക്കളെ?
likes
0
comments
3

Comments


Zam tech  fountain
Zam tech fountain

Swimming Pool Work | Palakkad

ഇത് കുഴപ്പമില്ല വൈറ്റ് സിമൻറ് അടിച്ചാൽ എല്ലാം ശരിയാകും

HABEEB HABEEB
HABEEB HABEEB

Contractor | Kollam

വെട്ട് കല്ല് ആയത് കൊണ്ട് പൂശ് ഖനം കൂടുതൽ ആകും സാദാരണ രീതിയിൽ അത് കൊണ്ട് ചെറിയ ചെറിയ ക്രാക്ക് വീഴാൻ സാദ്യത കൂടുതൽ ആണ്

Shajeer  Ali
Shajeer Ali

Water Proofing | Kozhikode

No problem,, ath villalalla

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store