നിരവധി കാരണങ്ങൾ ഉണ്ടെങ്കിലും പ്രധാനമായും എയർ ഫോം ചെയ്തത് കൊണ്ട് ഉണ്ടാകുന്ന പ്രശ്നമാണ് ഇതിന് കാരണം. ഇത് രണ്ട് രീതിയിൽ അനുഭവപ്പെടാം പ്ലാസ്റ്ററിനു ശേഷവും കോൺക്രീറ്റിങ്ങിനു ശേഷവും. പ്ലാസ്റ്റിങ്ങിനു ശേഷം ഹ്യൂമിഡിറ്റി കൂടുതലുണ്ടുഎങ്കിൽ വെള്ളം പെട്ടെന്ന് അബ്സോർബ് ആയി പോവുകയും എയർ ഫോം ചെയ്യുകയും അത് പിന്നീട് കുമിളകൾ ആയി പൊട്ടിപ്പൊളിഞ്ഞു പോകുവാൻ കാരണമാകുന്നു. പ്ലാസ്റ്ററിന് ഒപ്പം ടോപ്പിൽ സിമന്റ് കളിവക്കുമ്പോൾ ഹ്യൂമിഡിറ്റി കൂടി ജലം ബാ ഷ്പ്പിക്കരിച്ചു എയർ ഫോം ചെയ്യാം. പ്ലാസ്റ്റിക്കിന്റെ കനം കുറഞ്ഞാലും കൂടിയാലും ഇത് സംഭവിക്കാം. കോൺക്രീറ്റിലെ പ്രതലത്തിൽ ലെവലിങ്ങിന് ശേഷം ജലം സിമൻറ്സ്ലറി കൂടിച്ചേർന്ന് കുമിളകളായി ജലത്തിന്റെ മുകളിൽ ലെയർ ആയി മാറുകയും കോൺക്രീറ്റ് ഫൈനൽ സെറ്റിങ്ങിനു ശേഷം ജലം ബാഷ്പീകരിച്ച് പോകുകയും ചെയ്യുമ്പോൾ രൂപപ്പെടുന്ന ലയർ അവഷിപ്‌തം മുട്ട തോട് കനത്തിലോ അതിൽ കൂടുതലായോ കാണപ്പെടുന്നു. അത് പിന്നീട് ഉറച്ചു ഇതുപോലെ പൊട്ടിപൊളിഞ്ഞു പോകുന്നതാണ്. കൂടുതൽ സംശയമെങ്കിൽ മെസ്സേജ് അയക്കാവുന്നതാണ്.
ethe concrete pottunathanenne thonunilla..athine melile grout coating pokunnathane...many reasons like no proper curing.. thickness of grout..excessive water proofing component may also lead to these kinds of cracks...
🏠"There are a thousand ways before us of dream constructions. . . .
Reliability is our hallmark"
*FAITH CONTRACTING*
Aluva - Ernakulam
✨ *Plan,✨ Elevation,✨ Interior Designs, ✨Building Construction, ✨All interior and exterior works*
☎️Head Office:0484 2925321
📱9745195321
📱9995492321
https://www.facebook.com/profile.php?id=100076206663382&mibextid=ZbWKwL
NB:Our service is available anywhere in Kerala.
മണലിൽ കൂടുതൽ dust ഉണ്ടാകുന്നതാകാം , cement proportion ശരിയായതല്ലാത്തതിനാൽ , Plastering ന് മുമ്പ് , Substrate surface preparation നല്ലവണ്ണം ചെയ്യാത്തതിനാൽ , ഉപയോഗിച്ച സിമൻ്റ് , വെള്ളം , bad workmanship , lack of curing എന്നിങ്ങനെ പല കാരണങ്ങൾ ഉണ്ടാകാം . ഒരു experienced engineer നെ site കാണിച്ച് rectification നടത്തുക.
Sooryakshethra Vasthu Construct
Contractor | Pathanamthitta
നിരവധി കാരണങ്ങൾ ഉണ്ടെങ്കിലും പ്രധാനമായും എയർ ഫോം ചെയ്തത് കൊണ്ട് ഉണ്ടാകുന്ന പ്രശ്നമാണ് ഇതിന് കാരണം. ഇത് രണ്ട് രീതിയിൽ അനുഭവപ്പെടാം പ്ലാസ്റ്ററിനു ശേഷവും കോൺക്രീറ്റിങ്ങിനു ശേഷവും. പ്ലാസ്റ്റിങ്ങിനു ശേഷം ഹ്യൂമിഡിറ്റി കൂടുതലുണ്ടുഎങ്കിൽ വെള്ളം പെട്ടെന്ന് അബ്സോർബ് ആയി പോവുകയും എയർ ഫോം ചെയ്യുകയും അത് പിന്നീട് കുമിളകൾ ആയി പൊട്ടിപ്പൊളിഞ്ഞു പോകുവാൻ കാരണമാകുന്നു. പ്ലാസ്റ്ററിന് ഒപ്പം ടോപ്പിൽ സിമന്റ് കളിവക്കുമ്പോൾ ഹ്യൂമിഡിറ്റി കൂടി ജലം ബാ ഷ്പ്പിക്കരിച്ചു എയർ ഫോം ചെയ്യാം. പ്ലാസ്റ്റിക്കിന്റെ കനം കുറഞ്ഞാലും കൂടിയാലും ഇത് സംഭവിക്കാം. കോൺക്രീറ്റിലെ പ്രതലത്തിൽ ലെവലിങ്ങിന് ശേഷം ജലം സിമൻറ്സ്ലറി കൂടിച്ചേർന്ന് കുമിളകളായി ജലത്തിന്റെ മുകളിൽ ലെയർ ആയി മാറുകയും കോൺക്രീറ്റ് ഫൈനൽ സെറ്റിങ്ങിനു ശേഷം ജലം ബാഷ്പീകരിച്ച് പോകുകയും ചെയ്യുമ്പോൾ രൂപപ്പെടുന്ന ലയർ അവഷിപ്‌തം മുട്ട തോട് കനത്തിലോ അതിൽ കൂടുതലായോ കാണപ്പെടുന്നു. അത് പിന്നീട് ഉറച്ചു ഇതുപോലെ പൊട്ടിപൊളിഞ്ഞു പോകുന്നതാണ്. കൂടുതൽ സംശയമെങ്കിൽ മെസ്സേജ് അയക്കാവുന്നതാണ്.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
പൊട്ടുന്നതു വാർക്ക യാണെന്നുറപ്പുണ്ടോ .??.മുകളിൽ thick layer ആയി പിന്നീട് apply ചെയ്ത Cement grout finish ൽ വിള്ളൽ ഉണ്ടാവുക സ്വാഭാവികം.. കോൺക്രീറ്റിൽ വിള്ളൽ ഉണ്ടാകാതിരിക്കാൻ ഞാനെഴുതിയ Postവായിക്കാം... …les
Total solution for your home
Water Proofing | Ernakulam
contact us.happy to help u
Amit Ma
Home Owner | Meerut
manpowerall India kisi ko labour mistri chahie to is number per call kijiye 9593319066
Arun T A
Contractor | Thiruvananthapuram
ethe concrete pottunathanenne thonunilla..athine melile grout coating pokunnathane...many reasons like no proper curing.. thickness of grout..excessive water proofing component may also lead to these kinds of cracks...
FAITH CONTRACTING
Contractor | Ernakulam
🏠"There are a thousand ways before us of dream constructions. . . . Reliability is our hallmark" *FAITH CONTRACTING* Aluva - Ernakulam ✨ *Plan,✨ Elevation,✨ Interior Designs, ✨Building Construction, ✨All interior and exterior works* ☎️Head Office:0484 2925321 📱9745195321 📱9995492321 https://www.facebook.com/profile.php?id=100076206663382&mibextid=ZbWKwL NB:Our service is available anywhere in Kerala.
Roy Kurian
Civil Engineer | Thiruvananthapuram
മണലിൽ കൂടുതൽ dust ഉണ്ടാകുന്നതാകാം , cement proportion ശരിയായതല്ലാത്തതിനാൽ , Plastering ന് മുമ്പ് , Substrate surface preparation നല്ലവണ്ണം ചെയ്യാത്തതിനാൽ , ഉപയോഗിച്ച സിമൻ്റ് , വെള്ളം , bad workmanship , lack of curing എന്നിങ്ങനെ പല കാരണങ്ങൾ ഉണ്ടാകാം . ഒരു experienced engineer നെ site കാണിച്ച് rectification നടത്തുക.
Gypsum interior works
Interior Designer | Palakkad
rate kuranjavarkku kodukkunbol aalonjikkanamayirunu